Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ 28 ശതമാനം പേര്‍ പുകയില ഉപയോഗിക്കുന്നുവെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 09:31 pm IST
inIndia

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 28 ശതമാനത്തിലധികം പേര്‍ പുകയില ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്‌. സംസ്ഥാനത്തെ ഒന്നരക്കോടിയിലധികം ജനങ്ങള്‍ പുകയില ഉപയോഗിക്കുന്നുണ്ടെന്ന്‌ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടറാണ്‌ ഗ്ലോബല്‍ അഡല്‍റ്റ്‌ ടുബാക്കൊ സര്‍വേയുടെ (ജിഎടിഎസ്‌) പുതിയ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. സംസ്ഥാനത്ത്‌ 40 ശതമാനത്തോളം പുരുഷന്‍മാരും 16 ശതമാനം സ്ത്രീകളും പുകയില ഉപയോഗിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ്‌ ജിഎടിഎസ്‌ സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാരില്‍ ഇത്തരമൊരു പഠനം നടത്തുന്നതെന്ന്‌ കാന്‍സര്‍ പ്രിവെന്‍ഷന്‍ പ്രൊജക്ട്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ ഡയറക്ടര്‍ ഡോക്ടര്‍ വിഷാല്‍ റാവു അഭിപ്രായപ്പെട്ടു.

ഏകദേശ കണക്കനുസരിച്ച്‌ കര്‍ണാടകയില്‍ ഒന്നരക്കോടിയിലധികം പേര്‍ പുകയില ഉപയോഗിക്കുന്നുണ്ട്‌. പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നത്‌ ആശങ്കാജനകമാണ്‌. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ ഇത്‌ കാര്യമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്‌ ലോക ആരോഗ്യ സംഘടന (ഡബ്ല്യു എച്ച്‌ ഒ), സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്റ്‌ പ്രിവെന്‍ഷന്‍ (സിഡിസി), ജോണ്‍ ഹോപ്കിന്‍സ്‌ സ്കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌, ആര്‍ടിഐ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെയാണ്‌ ജിഎടിഎസ്‌ സര്‍വേ സംഘടിപ്പിച്ചത്‌.

പതിനഞ്ച്‌ വയസ്സിന്‌ മുകളില്‍ പ്രായമുള്ളവരെ വച്ചാണ്‌ പഠനം നടത്തിയത്‌. രാജ്യത്തെ 44 ശതമാനത്തിലധികം പേര്‍ സ്വന്തം വീട്ടിലിരുന്നു പുകവലിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണെന്ന്‌ സര്‍വേയില്‍ പറയുന്നു. കൂടാതെ 33 ശതമാനം പേര്‍ പരസ്യമായി പുകവലിക്കുന്നവരാണ്‌. സ്വന്തം ആരോഗ്യത്തെ മാത്രമല്ല പൊതുജനങ്ങളുടെ ആരോഗ്യത്തെ കൂടെ ഇത്തരക്കാര്‍ അപകടത്തിലാക്കുന്നു.

ആശങ്കക്ക്‌ ഇടയാക്കിയ പുകയില ഉപയോഗത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്‌ ഇതിനെതിരെ മുന്‍കരുതല്‍ എടുക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭാതല യോഗം നടക്കാനിരിക്കുകയാണ്‌.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത്‌ പുകയില വിരുദ്ധ നിയമം 2003 പ്രകാരം ശിക്ഷാര്‍ഹമാണെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക്‌ പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കരുതെന്ന്‌ സര്‍വേ റിപ്പോര്‍ട്ട്‌ പ്രകാശനവേളയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.