Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീടുകയറി മര്‍ദ്ദനം: സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി അടക്കം 6 പേര്‍ക്ക്‌ 1 വര്‍ഷം കഠിന തടവും പിഴയും

Janmabhumi Online by Janmabhumi Online
Jul 23, 2012, 11:09 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

പെരുമ്പാവൂര്‍: സിപിഎമ്മില്‍നിന്നും രാജിവച്ച്‌ സിപിഐയില്‍ ചേര്‍ന്ന കിഴക്കമ്പലം സ്വദേശി മുറിവിലങ്ങ്‌ പുറമടം എബി (28) അടക്കമുള്ളവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ സിപിഎം മുറിവിലങ്ങ്‌ ബ്രാഞ്ച്‌ സെക്രട്ടറിയടക്കം 6 പേരെ 1 വര്‍ഷം കഠിനതടവിനും 7000 രൂപ വീതം പിഴയൊടുക്കാനും ശിക്ഷിച്ചു. സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി വിലങ്ങ്‌വെള്ളിരിങ്ങല്‍ എബി ഏല്യാസ്‌ (32), മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ മകന്‍ തൊഴുത്തുമ്മല്‍ വിജേഷ്‌ (33), കോലഞ്ചേരി ഏരിയാകമ്മറ്റി സെക്രട്ടറിയുടെ അനുജന്‍ കാനാംപുറം പൗലോസ്‌ (50) സിപിഎം അംഗങ്ങളായ മലയിടംതുരുത്ത്‌, തൊമ്മന്‍കുടി ജോബി (30) ചൂരക്കാട്‌ കോലത്തുംകുടി ഷിജി (40) മാക്കിനിക്കര ചെമ്മല, എല്‍ദോസ്‌ (34) എന്നിവരെയാണ്‌ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ്‌ കോടതി ശിക്ഷിച്ച്‌ ഉത്തരവായത്‌.

2007 മാര്‍ച്ചിലാണ്‌ സിപിഎം വിട്ട്‌ സിപിഐയില്‍ ചേര്‍ന്ന എബിയെയും കൂട്ടരെയും പ്രതികള്‍ വീട്‌ കയറി ആക്രമിച്ചത്‌. നിരവധിപേര്‍ അന്ന്‌ സിപിഎം വിട്ട്‌ പോയതിനാല്‍ തുടര്‍ന്ന്‌ നടന്ന കിഴക്കമ്പലം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വന്‍ പരാജയം ഏല്‍ക്കേണ്ടിവന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ താമരച്ചാലിലുള്ള എഐടിയുസി ഓഫീസും കിഴക്കമ്പലം സിപിഐ ഓഫീസും സിപഎമ്മുകാര്‍ തീയിട്ട്‌ നശിപ്പിച്ചിരുന്നതായും പറയുന്നു. ഇത്തരം സംഭവങ്ങളെ തുടര്‍ന്നാണ്‌ പ്രതികള്‍ വീടുകയറി ആക്രമിച്ചതെന്നും പരിക്കേറ്റവര്‍ പറഞ്ഞു. പ്രതികള്‍ക്ക്‌ അപ്പീല്‍ ബോധിപ്പിക്കുന്നതിന്‌ ഒരു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്‌. പ്രോസികൂഷനുവേണ്ടി എപിപി ഹരിദാസ്‌ ഹാജരായി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

Education

അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് ജൂലൈ 3 മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Education

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പരിശോധിക്കാം, തിരുത്താം

Technology

സയന്‍സ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച, പ്ലാനറ്റേറിയവും വെര്‍ച്വല്‍ റിയാലിറ്റി തീയേറ്ററുകളും മുഖ്യ ആകര്‍ഷണം

Local News

കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി വടിവാൾ വിനീത് പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies