Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടനയിലെ 370-ാ‍ം വകുപ്പ്‌ കാശ്മീരിനെതിരായ ഗൂഢാലോചനക്കുള്ള ആയുധം: ജെറ്റ്ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2012, 08:28 pm IST
inIndia

ന്യൂദല്‍ഹി: 370-ാ‍ം വകുപ്പ്‌ ജമ്മുകാശ്മീര്‍ ജനതക്കെതിരെ ഗൂഢാലോചന നടത്താനുള്ള ഉപാധിയാണെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെറ്റ്ലി. പ്രത്യേക ഭരണഘടനാ വകുപ്പ്‌ പ്രകാരം ജനതയ്‌ക്ക്‌ ഗുണത്തേക്കാളേറെ ദോഷമുണ്ടായത്‌ ഇക്കാര്യം ശരിവെക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭാ പ്രതിപക്ഷ നേതാവുകൂടിയായ അരുണ്‍ ജെറ്റ്ലി ഇന്ത്യന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഡിസ്ക്കഷന്‍ ഓണ്‍ ദ ഇന്റര്‍ ലൊക്കേറ്റേഴ്സ്‌ റിപ്പോര്‍ട്ട്‌ ഓണ്‍ ജെ ആന്റ്‌ കെ’ എന്ന പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജമ്മുകാശ്മീരിന്‌ പ്രത്യേക പരിഗണന നല്‍കിയത്‌. എന്നാല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്‌ നെഹ്‌റുവിയന്‍ വീക്ഷണങ്ങള്‍ കാശ്മീരിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതായാണ്‌. അതിര്‍ത്തി ഭീകരവാദവും സാമ്പത്തിക വളര്‍ച്ചക്കേറ്റ പ്രഹരവുമാണ്‌ കാശ്മീരിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകങ്ങള്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദം എന്ന്‌ നില്‍ക്കുന്നുവോ അന്നേ കാശ്മീരില്‍ സമാധാനം പുലരുകയുള്ളൂ, ജെറ്റ്ലി അഭിപ്രായപ്പെട്ടു.

കാശ്മീര്‍ ജനതയ്‌ക്കാവശ്യം സമാധാനപരമായ ജീവിതമാണ്‌. ചില ആളുകള്‍ തെറ്റായ മാര്‍ഗത്തിലൂടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഭൂരിപക്ഷം പേരും സമാധാന കാംക്ഷികളാണ്‌. സാമ്പത്തിക പുരോഗതി കൈവരിച്ച്‌ സമാധാനപരമായ ജീവിതം നയിക്കാന്‍ അവിടുത്തെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്നും അങ്ങനെ ആ ജനതയുടെ ഹൃദയം കവരാന്‍ രാജ്യത്തിനാകണമെന്നും എങ്കില്‍ മാത്രമേ കാശ്മീരില്‍ പ്രശ്നങ്ങള്‍ അവസാനിക്കുകയുള്ളൂവെന്നും ജെറ്റ്ലി വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.