Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നടപ്പുവഴി നിഷേധിച്ച രേഷ്മയുടെ വീട്ടില്‍ ഹിന്ദുഐക്യവേദി നേതാക്കള്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2012, 11:32 pm IST
in Ernakulam

കൂത്താട്ടുകുളം: അയല്‍ വാസിയുടെ പിടിവാശിമൂലം പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത വികലാംഗയും മന്ദബുദ്ധിയും ആയ പെണ്‍കുട്ടിയ്‌ക്ക്‌ നിഷേധിയ്‌ക്കപ്പെട്ടത്‌ നടപ്പുവഴി. തിരുമാറാടി ഗ്രാമപഞ്ചായത്ത്‌ 11-ാ‍ം വാര്‍ഡില്‍ പെരിയപ്പുറം പള്ളിക്കുന്നേല്‍ അനില്‍ കുമാറിന്റെ മകള്‍ രേഷ്മയ്‌ക്കാണ്‌ ഈ ദുര്‍ഗ്ഗതി. സ്കൂളില്‍ പോലും പോകാനവാതെ വീട്ടില്‍തന്നെ ഇരിക്കേണ്ട ഗതികേടിലാണിപ്പോള്‍. റോഡില്‍ നിന്നും 150 മീറ്റര്‍ ദൂരം പാറകളും കല്ലുകളും നിറഞ്ഞ നടപ്പുവഴിയാണ്‌ ഉണ്ടായിരുന്നത്‌. 42 വര്‍ഷമായി ഉപയോഗിച്ചു വരുന്നതും ആധാരത്തിലുള്ളതുമായ ഈ വഴി അയല്‍വാസി രണ്ട്‌വര്‍ഷം മുമ്പ്‌ കെട്ടി അടച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ വഴിതുറന്നുവെങ്കിലും വഴിയില്‍ കുപ്പിച്ചില്ലുകള്‍ വിതറിയാണ്‌ വിരോധം തീര്‍ത്തത്‌. തുടര്‍ന്ന്‌ കളക്ടര്‍ക്ക്‌ പരാതിനല്‍കിയപ്പോള്‍ വഴി ശരിയാക്കി കൊടുക്കുവാന്‍ മൂവാറ്റുപുഴ ആര്‍ഡിഒ നല്‍കിയ ഉത്തരവിനെതിരെ അയല്‍വാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതികളുടെ ഒത്ത്‌ തീര്‍പ്പ്‌ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍ രേഷ്മ വീട്ടില്‍ ഇരിപ്പായി. പള്ളിക്കുന്ന്‌ ഭാഗത്തെ നിര്‍ധനരായ മൂന്ന്‌ കുടുംബങ്ങളാണ്‌ ഈ വഴി ഉപയോഗിച്ചുവരുന്നത്‌. രണ്ട്‌ അടി വീതിയുള്ള ഈ വഴിയിലൂടെ രണ്ട്പേര്‍ പോലും പിടിച്ചാല്‍ നില്‍ക്കാത്ത രേഷ്മയെ വളരെ ബുദ്ധിമുട്ടിയാണ്‌ അമ്മ ബിനി നടത്തി കൊണ്ട്‌ വരുന്നത്‌. പല ദിവസങ്ങളിലും ബാലന്‍സ്‌ തെറ്റി 10 അടിയോളം താഴ്ചയിലേക്ക്‌ വീണിട്ടുണ്ട്‌. എസ്‌എസ്‌എ സൗജന്യമായി നല്‍കിയ വീല്‍ച്ചെയര്‍ ഉണ്ടെങ്കിലും അതു കൊണ്ടുപോകുവാന്‍ പോലും വീതിയില്ല. പിറവം സനേഹഭവന്‍ വിദ്യാര്‍ത്ഥിനിയാണ്‌ രേഷ്മ. പഞ്ചായത്ത്‌ മുന്‍കൈ എടുത്ത്‌ ഇരുകൂട്ടരേയും ചര്‍ച്ചക്ക്‌ വിളിച്ചെങ്കിലും അയല്‍വാസി എത്താത്തതിനാല്‍ തീരുമാനം ഉണ്ടായില്ല. ഈ സാഹചര്യം നില്‍ക്കേ ഹിന്ദുഐക്യവേദി താലൂക്ക്‌ ജനറല്‍ സെക്രട്ടറി പി.എം.മനോജ്‌, കൂത്താട്ടുകുളം മേഖല ജനറല്‍ സെക്രട്ടറി പി.സി.അജയഘോഷ്‌, ബിജെപി നേതാവ്‌ മോഹനന്‍ കരോട്ട്‌ എന്നിവര്‍ രേഷ്മയുടെ വീട്‌ സന്ദര്‍ശിച്ചു. ഇരുവീട്ടുകാരുമായി ചര്‍ച്ചകള്‍ നടത്തി. താല്‍ക്കാലികമായി വഴിനടക്കുന്നതില്‍ തടസ്സം ഇല്ലെന്ന്‌ വഴിതടസപ്പെടുത്തിയ അയല്‍ വാസി ഉറപ്പുനല്‍കി. കൂടാതെ തുടര്‍ച്ചകളിലൂടെ കാര്യങ്ങള്‍ പരിഹരിക്കാം എന്നും സമ്മതിച്ചു. പ്രശ്നത്തില്‍ ആവശ്യമെങ്കില്‍ രേഷ്മക്ക്‌ ആവശ്യമായ നിയമസഹായം ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്ന്‌ നേതാക്കള്‍ ഉറപ്പുനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.