Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭക്ഷ്യവിഷബാധ റെയ്ഡ്‌ തുടരുമ്പോള്‍ പെരുമ്പാവൂര്‍ നഗരസഭയില്‍ ആരോഗ്യവകുപ്പിന്‌ അനക്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2012, 11:26 pm IST
in Ernakulam

പെരുമ്പാവൂര്‍: ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ പരിശോധന ശക്തമായി തുടരുമ്പോള്‍ പെരുമ്പാവൂര്‍ നഗരസഭയിലെ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മാത്രംയാതൊരു അനക്കവുമില്ലെന്ന്‌ ആക്ഷേപമുയരുന്നു. ഇവിടെയുള്ള ചില ഹോട്ടലുടമകളുടെ സ്വാര്‍ത്ഥതാത്പര്യം സംരക്ഷിക്കുന്നതിനായിട്ടാണ്‌ ഇവര്‍ പരിശോധന നടത്താത്തതെന്നും ആക്ഷേപമുണ്ട്‌. തൊട്ടടുത്ത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഭക്ഷണശാലകളും, പ്ലൈവുഡ്‌ കമ്പനികളും വ്യത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാണിച്ച്‌ പൂട്ടിക്കുകയും മറ്റ്‌ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ്‌ നഗരത്തിനുള്ളില്‍ ഒത്തുകളി നടത്തുന്നത്‌.

ഒരു ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍, രണ്ട്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന്‌ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങിയ 6 അംഗ ഉദ്യോഗസ്ഥ സംഘമാണ്‌ പെരുമ്പാവൂരില്‍ ആരോഗ്യവകുപ്പിലുള്ളത്‌. നഗരസഭയുടെ തന്നെ പ്രദേശമായ പാലക്കാട്ടുതാഴത്ത്‌ 2 ഹോട്ടലുകള്‍ മലയിടം തുരുത്തിലെ ഉദ്യോഗസ്ഥര്‍ പൂട്ടിക്കുകയും, വേങ്ങൂരില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വല്ലത്ത്‌ പരിശോധന നടത്തുകയും ചെയ്തു. ഹോട്ടല്‍ ഓണേഴ്സ്‌ അസോസിയേഷന്റെ കണക്കില്‍ 160 ഓളം ഹോട്ടലുകളാണ്‌ പെരുമ്പാവൂര്‍ നഗരത്തിലുള്ളത്‌. ഇതില്‍ പലയിടങ്ങളിലും വൃത്തിഹീനമായ ചുറ്റുപാടുകളും, അന്യസംസ്ഥാന തൊഴിലാളികളുടെ അധിക്യവും കൂടുതലാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ കാലടിക്കവലയിലുള്ള ഒരു ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ പൂട്ടിയ ഈ ഹോട്ടല്‍ ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ ചിലയിടങ്ങളില്‍ പരിശോധന നടത്തിയതായി ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ അവകാശപ്പെടുന്നെങ്കിലും എത്ര സ്ഥലത്ത്‌ പരിശോധന നടത്തിയെന്നോ, നടപടിയെടുത്തത്‌ എത്രയെന്നോ മാധ്യമങ്ങളോട്‌ പോലും പറയുവാന്‍ ഇവര്‍ തയ്യാറാകുന്നില്ല. എന്നാല്‍ നഗരസഭയില്‍ സ്വാധീനമുള്ളവരുടെ സ്ഥാപനങ്ങളും ഇക്കൂട്ടത്തില്‍ ഉള്ളതുകൊണ്ടാണ്‌ ആരോഗ്യവകുപ്പ്‌ പരിശോധന നടത്താത്തതെന്നും പറയുന്നു. ആറ്‌ ഉദ്യോഗസ്ഥരില്‍ ഒരൊരുത്തര്‍ ദിവസേന 5 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയാല്‍ ഇത്തരം മലിനീകരണ പ്രശ്നങ്ങള്‍ക്ക്‌ അറുതിവരുത്താനാകുമെന്നും ചെറുകിട ഹോട്ടലുടമകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം കാളച്ചന്തക്ക്‌ സമീപം മഞ്ഞപ്പിത്തം ബാധിച്ച്‌ അവശനിലയില്‍ കിടന്ന ഒരുതൊഴിലാളിയെ പോലീസ്‌ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചിട്ടും ആരോഗ്യവകുപ്പ്‌ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയരുന്നു. കഴിഞ്ഞ ദിവസം ശക്തമായ പനിയെതുടര്‍ന്ന്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ ചികിത്സനിഷേധിച്ചതും, കുറുപ്പംപടി സ്വദേശിയായ 85 വയസ്സുള്ള ഒരു വൃദ്ധന്‌ അപകടത്തില്‍ പരിക്ക്‌ പറ്റിയിട്ട്‌ ഇതുവരെ താലൂക്ക്‌ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചില്ലെന്നതും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന്‌ ജനം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.