Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തേങ്ങലടങ്ങാതെ ഒരു നാട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2012, 09:53 pm IST
inVicharam

‘വിശാല്‍ ശാന്തനായി ഉറങ്ങുന്നു

പെറ്റമ്മയുടെ പൊട്ടിക്കരച്ചില്‍ കേള്‍ക്കാതെ

പിതാവിന്റെയും ഏക സഹോദരന്റെയും

ആത്മനൊമ്പരങ്ങള്‍ ഏറ്റുവാങ്ങാതെ

ഓരോ ഉണര്‍വിലും മുറവിളികൂട്ടുന്ന

പോറ്റമ്മയായ വിജയമ്മയുടെ

ചുടു കണ്ണീരിന്റെ ചൂടും ചൂരും അറിയാതെ

നിശബ്ദരായി കുഴിമാടത്തില്‍ വന്നു പോകുന്ന

കൂട്ടുകാര്‍ക്ക്‌ ചിരി സമ്മാനിക്കാതെ

നാട്ടുവഴികളില്‍ വിഷുക്കണിയുമായി വന്ന്‌

കൈനീട്ടം സമ്മാനിച്ച്‌ കുശലം പറഞ്ഞ്‌ പോകുന്ന

വിശാലിനെ പറ്റി പേര്‍ത്തും പേര്‍ത്തും പറയുന്ന

അമ്മമാരുടെ തേങ്ങലുകളും നെടുവീര്‍പ്പുകളും കാണാതെ

ആത്മമിത്രങ്ങളായ സംഘ സ്വയംസേവകരുടെ അന്ത്യപ്രണാമം ഏറ്റുവാങ്ങി ആര്‍എസ്‌എസിന്റെ ശ്രീ മഹാദേവ നഗര്‍ മണ്ഡല്‍ ശാരീരിക്‌ ശിക്ഷണ്‍പ്രമുഖായ തനിക്ക്‌ പ്രിയപ്പെട്ട തന്റെ കോട്ടയില്‍ ഉറങ്ങുന്നു. നാടിനാകട്ടെ ഈ വിയോഗം താങ്ങാവുന്നതിലധികമാകുന്നു’.

വിശാലിന്റെ ജീവിതയാമങ്ങള്‍ കോട്ടയിലും അമ്പലപ്പുഴയിലും ഇംഗ്ലണ്ടിലുമായി വ്യാപിച്ചു കിടക്കുന്നു. എങ്കിലും കോട്ടയായിരുന്നു ഏറെ പ്രിയം. ഷണ്‍മുഖേട്ടന്റെയും സേതുവേട്ടന്റെയും അനന്തേട്ടന്റെയും എ.എം. കൃഷ്ണേട്ടന്റെയുമൊക്കെ വരവു പോക്കുകള്‍ ഏറെ കണ്ട സ്വാത്വികരായ ദേശസ്നേഹികളുടെ കൂട്ടായ്‌മ ഏറുന്ന നാട്‌ വിശാലിനെ ഏറെ സ്നേഹിച്ചു; വിശാല്‍ അവരെയും.

വിശാലിന്റെ ജനനം സൗദിയിലായിരുന്നു. അച്ഛന്‍ വേണുഗോപാലും അമ്മ സതിയും ആദ്യം സൗദിയിലും പിന്നീട്‌ ലണ്ടനിലുമായിരുന്നു. വിശാലിനെയും ഏക സഹോദരന്‍ വിപിനെയും കോട്ടയില്‍ മുത്തശ്ശിക്കു തുല്യം പോറ്റിയിരുന്നത്‌ കോട്ട പുതുപ്പറമ്പിലെ വിജയമ്മയായിരുന്നു. 9-ാ‍ം ക്ലാസിലായിരുന്നപ്പോള്‍ പഠനം തുടര്‍ന്നത്‌ ഇംഗ്ലണ്ടിലായിരുന്നു. കുറച്ചുനാള്‍ അവിടെ പഠിച്ച വിശാലിന്‌ കോട്ടതന്നെ പ്രിയങ്കരമായി. പിന്നീട്‌ പഠനം കിടങ്ങന്നൂര്‍ എസ്‌വിജിവിവി ഹയര്‍സെക്കന്ററി സ്കൂളിലായിരുന്നു. ഉന്നത നിലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശാല്‍ എല്‍എല്‍ബിക്കുള്ള എന്‍ട്രന്‍സ്‌ ടെസ്റ്റും എഴുതിയിരുന്നു.
ഇതിനിടയ്‌ക്കാണ്‌ കോന്നി എന്‍എസ്‌എസ്‌ കോളേജില്‍ ബിഎസ്‌ സി ഇലക്ട്രോണിക്സിന്‌ ചേര്‍ന്നത്‌. റാന്നി കാര്യാലയത്തിലായിരുന്നു താമസം. ഒരാഴ്ചമാത്രമാണ്‌ വിശാലിന്‌ അവിടെ പഠനം തുടരാനായത്‌. അപ്പോഴേക്കും ദുര്‍വിധി വിശാലിനെ അടര്‍ത്തി മാറ്റുകയായിരുന്നു.

പുതിയ വീടിന്റെ പണിയും വിശാലിന്റെ മേല്‍നോട്ടത്തിലായിരുന്നു. വിശാലിന്റെ ആഗ്രഹത്തിനനുസരണമായി പുതിയ വീടിന്റെ തറയില്‍ വിരിച്ച കാവി നിറമുള്ള ടെയില്‍സും നോക്കിയിരുന്ന്‌ വിശാലിനെ കുറിച്ച്‌ പറഞ്ഞ്‌ പറഞ്ഞ്‌ തേങ്ങുന്ന പിതാവ്‌ ഇനിയും തന്റെ ആഗ്രഹം പ്രിയ പുത്രന്റെ ആശയാഭിലാഷത്തിനനുസരിച്ച്‌ സമരസപ്പെട്ടുപോകാനാണെന്ന്‌ പറയാന്‍ മടിക്കുന്നില്ല.

കേവലം ഒരു ക്യാംപസ്‌ സംഘട്ടനത്തിന്റെ ഫലമല്ലായിരുന്നു വിശാലിന്റെ അരുംകൊല. സമൂഹത്തിലെ സഹോദരിമാര്‍ക്കുവേണ്ടിയുള്ള സമര്‍പ്പണമായിരുന്നു അത്‌. സ്വന്തം നാട്ടില്‍ നിന്നും ഉന്നത വിദ്യാഭ്യാസമുള്ള ഒരു ഹിന്ദു പെണ്‍കുട്ടി ലൗജിഹാദിന്റെ ഇരയായപ്പോള്‍ കൂടപ്പിറപ്പുകളായി സഹോദരികളില്ലാത്ത വിശാല്‍ ഏറെ വേദനിച്ചു. വീണ്ടും ലൗജിഹാദിന്റെ കഴുകന്‍ കണ്ണുകള്‍ കോട്ടയില്‍ നിന്നുതന്നെ ഇരകളെ തേടാന്‍ ഒരുങ്ങുമ്പോള്‍ വിശാല്‍ പ്രതിരോധത്തിന്റെ അഭിമന്യുവായി മാറുകയായിരുന്നു. അതിനുള്ള പ്രതികാരമായാണ്‌ തായ്‌ക്കോണ്ട (കൊറിയന്‍ രീതി) പരിശീലനം സിദ്ധിച്ചവരെ തന്നെ ഈ കുരുന്നിനെ വക വരുത്തുവാന്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്‌ കവാടത്തിലേക്കയച്ചത്‌. പ്രവേശനോത്സവത്തില്‍ ആശംസകള്‍ അര്‍പ്പിക്കാനെത്തിയ വിശാലിനേറ്റ ദുര്‍വിധി അക്ഷരാര്‍ത്ഥത്തില്‍ ഒരു നാടിനെ ദുഖകടലാക്കിയിരിക്കുന്നു. ആ ദുഖത്തിലും ഞങ്ങള്‍ പ്രതീക്ഷവക്കുന്നത്‌ ഋഷിയായ കവിയുടെ

“ഭീതിവരുന്നത്‌ ധര്‍മ്മദുഖകടലില്‍

നീന്തിയാണെന്ന്‌ പരമാര്‍ത്ഥം

ഞാനറിയുന്നുണ്ടു കുഞ്ഞേ” എന്ന വാക്കുകളിലാണ്‌.

ഒപ്പം സമൂഹത്തിന്റെ രക്ഷക്കായി ജാഗ്രതയും ഒത്തൊരുമയും കാത്തു സൂക്ഷിക്കാനുള്ള കര്‍മ്മ പദ്ധതികളില്‍ ആത്മാര്‍ത്ഥമായി ഏര്‍പ്പെടുക ഒന്നുമാത്രമാണ്‌ വിശാലിനായി നമ്മള്‍ക്ക്‌ അര്‍പ്പിക്കാവുന്ന ശ്രദ്ധാഞ്ജലി. ഓരോ സുമനസ്സും അങ്ങനെ ചിന്തിക്കുമ്പോള്‍ വിശാല്‍ നമ്മളില്‍നിന്നും വേര്‍പെടില്ല, തീര്‍ച്ച.

പി.ഹരികൃഷ്ണന്‍, കോട്ട

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.