Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പടപ്പില്‍ ഗ്യാസ്‌ സിലിണ്ടറിന്‌ തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2012, 10:59 pm IST
in Ernakulam

പള്ളുരുത്തി: വീട്ടില്‍ പാചകത്തിനിടെ ഗ്യാസ്‌ സിലിണ്ടറിന്‌ തീ പിടിച്ചു. പെരുമ്പടപ്പ്‌ നെല്ലിക്കല്‍ വീട്ടില്‍ ജോസഫ്‌ ലാലന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ 2.30ഓടെയാണ്‌ സംഭവം. ഭാരത്‌ പെട്രോളിയം ലിമിറ്റഡിന്റെ മൂന്നുദിവസം മുമ്പ്‌ കൊണ്ടുവന്ന സിലിണ്ടര്‍ പാചക ആവശ്യത്തിനായി കത്തിക്കുമ്പോള്‍ റെഗുലേറ്ററിന്റെ ഭാഗത്ത്‌ തീ പടരുകയായിരുന്നു. ഈ സമയം വീടിന്റെ സ്വീകരണമുറിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ലാലനും ഭാര്യ ഷീലയും മുറിക്കുള്ളില്‍ പുക പടരുന്നത്‌ കണ്ട്‌ അടുക്കളയില്‍ ചെന്നുനോക്കുമ്പോള്‍ സിലിണ്ടര്‍ നിന്ന്‌ കത്തുന്നതാണ്‌ കാണുന്നത്‌.

എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ലാലനും കുടുംബവും സിലിണ്ടര്‍ മറിച്ച്‌ നിലത്തിട്ടശേഷം പുറത്തേക്ക്‌ ഓടുകയായിരുന്നു. വീട്ടുകാരുടെ കരച്ചില്‍കേട്ട്‌ ഓടിയെത്തിയ നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന്‌ അകത്തേക്ക്‌ കയറാന്‍ ശ്രമിച്ചെങ്കിലും കടുത്ത ചൂട്‌ കാരണം സിലിണ്ടര്‍ വെച്ച അടുക്കള ഭാഗത്തേക്ക്‌ കടക്കാനായില്ല. സിലിണ്ടര്‍ വച്ച ഭാഗത്തെ സ്ലാബുകള്‍ തകര്‍ന്ന നിലയിലാണ്‌. അടുക്കളയിലെ ഭിത്തിക്ക്‌ വലിയ വിള്ളല്‍ വീണിട്ടുണ്ട്‌. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ മട്ടാഞ്ചേരിയില്‍നിന്നെത്തിയ ഫയര്‍ യൂണിറ്റാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

റെഗുലേറ്റര്‍ ഊരിമാറ്റി ഗ്യാസ്‌ മുഴുവന്‍ തുറന്ന്‌ വിട്ടതിനുശേഷം സിലിണ്ടര്‍ ഫയര്‍സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. ഗ്യാസ്‌ സിലിണ്ടറിന്‌ തീപിടിച്ചതിനുശേഷം ഭാരത്‌ ഗ്യാസിന്റെ ഓഫീസിലേക്ക്‌ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ലെന്ന്‌ വീട്ടുകാര്‍ പറഞ്ഞു. സിലിണ്ടറിന്റെ ഒരുഭാഗം വീര്‍ത്ത്‌ പൊട്ടാറായ നിലയിലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഫയര്‍ഫോഴ്സിലെ സ്റ്റേഷന്‍ ഓഫീസര്‍ വി.എസ്‌.രഞ്ജിത്‌ കുമാര്‍, ലീഡിംഗ്‌ ഫയര്‍മാന്‍ പി.മോഹനബാബു, ഫയര്‍മാന്‍ പി.എ.അബ്ബാസ്‌, ആര്‍.രാജേഷ്‌, പി.എ.ജോണ്‍സണ്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

Kerala

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

പുതിയ വാര്‍ത്തകള്‍

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.