Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കണമെന്ന്‌ വനിതാ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2012, 10:19 pm IST
inIndia

ന്യൂദല്‍ഹി: വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ ശ്രദ്ധ ചെലുത്തണമെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മംതാ ശര്‍മ്മ വ്യക്തമാക്കി. അടുത്തയിടെ ഗുവാഹത്തിയിലുണ്ടായ സംഭവവികാസങ്ങളെത്തുടര്‍ന്നാണ്‌ അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്‌. സംഭവം അന്വേഷിക്കുന്ന വനിതാ കമ്മീഷന്റെ സംഘത്തെ സന്ദര്‍ശിക്കുവാന്‍ ഇന്ന്‌ ശര്‍മ്മ ഗുവാഹത്തിയിലെത്തും. എങ്ങനെ വസ്ത്രം ധരിക്കണം എന്നത്‌ സംബന്ധിച്ച്‌ ശ്രദ്ധയുണ്ടാകണം. സ്ത്രീകള്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്നും മംതാ ശര്‍മ്മ പറഞ്ഞു.

ഏതൊക്കെ വസ്ത്രം ധരിക്കണം, ധരിക്കേണ്ട എന്നത്‌ സംബന്ധിച്ച്‌ പ്രത്യേകിച്ച്‌ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. അനുയോജ്യമായ രീതിയില്‍ വസ്ത്രം ധരിക്കുന്നത്‌ സംബന്ധിച്ച്‌ ശ്രദ്ധയുണ്ടാകണമെന്നും അല്ലാത്ത പക്ഷം അത്‌ നമ്മുടെ സംസ്ക്കാരത്തെ ബാധിക്കുകയും അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.സ്ത്രീകള്‍ക്കെതിരെ പൊതുവെയുള്ള വിവേചന മനോഭാവത്തില്‍ മാറ്റുമുണ്ടാക്കുക എന്നതാണ്‌ കമ്മീഷന്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മംതാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഗുവാഹത്തിയില്‍ രാത്രിയില്‍ സുഹൃത്തിനോടൊപ്പം സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ ഒരു കൂട്ടം അക്രമി സംഘം വലിച്ചിഴയ്‌ക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച്‌ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയില്‍ കമ്മീഷനിലെ അംഗമായ അല്‍ലാമ്പയെ കമ്മീഷന്‍ പുറത്താക്കിയിരുന്നു. സംഭവത്തിലെ ആസാം സ്വദേശിയായ പെണ്‍കുട്ടിയുടെ പേര്‌ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയതിനാണ്‌ ഇവരെ പുറത്താക്കിയത്‌. ആല്‍കാ ലാമ്പ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയത്‌ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്‌, മറിച്ച്‌ കമ്മീഷന്റെ അഭിപ്രായമല്ലെന്ന മംതാ ശര്‍മ്മ പറഞ്ഞു.

ഇതിനിടെ, ഗുവാഹതി പീഡനക്കേസുമായി ബന്ധപ്പെട്ട്‌ മംത ശര്‍മ്മ അസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കുക, പ്രതികള്‍ക്ക്‌ തക്ക ശിക്ഷ നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ മംത ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക്‌ കൗണ്‍സലിംഗ്‌, വൈദ്യസഹായം, സര്‍ക്കാര്‍ ജോലി എന്നിവ നല്‍കി പുനരധിവസിപ്പിക്കണമെന്ന്‌ മത്മ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. ബാറുകള്‍ക്ക്‌ മുമ്പില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാനും രാത്രിയിലെ പോലീസ്‌ പട്രോളിംഗ്‌ ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. സംസ്ഥാനത്ത്‌ 24 മണിക്കൂര്‍ ഹെല്‍പ്പ്ലൈനുകളും പോലീസ്സ്റ്റേഷനുകളില്‍ വനിതാ സെല്ലുകളും സ്ഥാപിക്കണമെന്ന്‌ മംത പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.