Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എളവൂര്‍ മേല്‍പ്പാലം അപ്രോച്ച്‌ റോഡിന്റെ പണി പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2012, 11:17 pm IST
in Ernakulam

അങ്കമാലി: എളവൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച്‌ റെയില്‍വേയുടെ ഭാഗം ഒഴിച്ചുള്ള ആര്‍ബിജിഡിസികെ ചെയ്യുന്ന അപ്രോച്ച്‌ റോഡ്‌ ഭാഗത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്‌ നിയമസഭയില്‍ പറഞ്ഞു. എളവൂര്‍ മേല്‍പാലനിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ ഭാഗം റെയില്‍വേ തന്നെയാണ്‌ നിര്‍മ്മിക്കുന്നത്‌. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂത്തിയായി എന്നാണ്‌ അറിയാന്‍ കഴിഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി – കറുകുറ്റി റെയിവേ സ്റ്റേഷനുകള്‍ക്കിടയില്‍ ദേശീയപാതയില്‍നിന്ന്‌ പാറക്കടവ്‌, മാള പ്രദേശങ്ങളിലേക്ക്‌ പോകുന്ന റോഡിലെ പുളിയനം (എളവൂര്‍) റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിനായി അടങ്കല്‍ തുകയായ 8.21 കോടി രൂപ കഴിഞ്ഞ സംസ്ഥാന ഇടതുസര്‍ക്കാരും 1.88 കോടി രൂപ റെയില്‍വേയുമാണ്‌ അനുവദിച്ചിരുന്നത്‌. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുകകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആ കാലഘട്ടത്തില്‍തന്നെ റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസ്‌ ഡവലപ്പമെന്റ്‌ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. എന്നാല്‍ മേല്‍പ്പാലത്തിനുവേണ്ടി അന്ന്‌ റെയില്‍വേ അനുവദിച്ച തുകയുടെ പണികള്‍ നടത്തുന്നതിന്‌ ശ്രമിക്കാതെ പണിയുടെ റിവൈസ്ഡ്‌ എസ്റ്റിമേന്റ്‌ തുക അനുവദിക്കയാണ്‌ ചെയ്തതെന്നും ഇതുമൂലമാണ്‌ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയതെന്നും പുളിയനം (എളവൂര്‍) മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ റെയില്‍വേ അധികാരികള്‍ അതീവ ഗുരുതരമായ അനാസ്ഥയാണ്‌ കാണിക്കുന്നതെന്നും അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സംസ്ഥാനത്തെ 17 ഓവര്‍ബ്രിഡ്ജുകളില്‍ അന്നത്തെ പൊതുമരാമത്തുവകുപ്പുമന്ത്രിയോട്‌ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന അഡ്വ. ജോസ്‌ തെറ്റയില്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ പുളിയനം (എളവൂര്‍) റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്‌. ഈ വഴിയിലൂടെയുള്ള വര്‍ദ്ധിച്ചുവരുന്ന വാഹനതിരക്കും തീവണ്ടികളുടെ എണ്ണവും വര്‍ദ്ധിച്ചതിനാണ്‌ ഈ ഗേയ്റ്റ്‌ പലപ്പോഴു അടഞ്ഞുകിടക്കുകയാണ്‌. ഈ പ്രദേശത്തുകാര്‍ക്ക്‌ ഇതിലൂടെയുള്ള യാത്ര വളരെ ദുഷ്കരമായി തീര്‍ന്നിരിക്കുകയാണ്‌. പലപ്പോഴും രോഗികളായ യാത്രക്കാരും ഇവിടെ ഗേയ്റ്റ്‌ അടയില്‍ പെടുന്നതുമൂലം രോഗികളുടെ നില വഷളാകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്‌. പാറക്കടവ്‌, മാള, അന്നമനട തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ജനങ്ങളുടെ യാത്രാ ജീവിതം കണക്കിലെടുത്ത്‌ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണകാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച്‌ ദ്രുതഗതിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന അപ്രോച്ച്‌ റോഡിന്റെ നിര്‍മ്മാണത്തോടൊപ്പം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ജനകീയ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജോസ്‌ തെറ്റയില്‍ എംഎല്‍എ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.