Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചെങ്ങന്നൂര്‍ സംഭവം: ജില്ലയില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2012, 11:16 pm IST
inErnakulam

കൊച്ചി: ചെങ്ങന്നൂരില്‍ എബിവിപി പ്രവര്‍ത്തകനെ എന്‍ഡിഎഫ്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ കൊലപ്പെടുത്തിയതില്‍ ജില്ലയില്‍ലെങ്ങും പ്രതിഷേധമിരമ്പി.യുവാക്കളെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്‌ റിക്രൂട്ട്‌ ചെയ്യുന്ന ഏജന്‍സിയായ എന്‍ഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ്‌ ഫ്രണ്ട്‌ താലിബാന്റെ നേരവകാശികള്‍ ആണെന്ന്‌ എബിവിപി എറണാകുളം ജില്ലാ സമിതി അംഗം കെ.എസ്‌.ശബരീഷ്‌. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന അരുംകൊലക്കെതിരെ എബിവിപി നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും, ലൗജിഹാദ്‌ പോലുള്ള ദുഷ്‌ പ്രവൃത്തികള്‍ക്കും നേതൃത്വം നല്‍കുന്ന ഇവരെ സമൂഹം തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തണമെന്നും, യുഡിഎഫ്‌ സര്‍ക്കാരില്‍ അംഗമായ മുസ്ലീം ലീഗിന്‌ ഇവരുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്നും ശബരീഷ്‌ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ജനാധിപത്യ വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച്‌ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോതമംഗലം: ചെങ്ങന്നൂരില്‍ എബിവിപി പ്രവര്‍ത്തകനായ വിശാലിനെ എന്‍ഡിഎഫ്‌ തീവ്രവാദികള്‍ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ കോതമംഗലത്തെ വിവിധ കോളേജുകളില്‍ എബിവിപി പഠിപ്പ്‌ മുടക്കി പ്രകടനം നടത്തി.

എംഎ കോളേജ്‌ ജംഗ്ഷനില്‍നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കോതമംഗലം ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധയോഗം ആര്‍എസ്‌എസ്‌ ജില്ലാ പ്രചാര്‍ പ്രമുഖ്‌ എ.വി.പ്രസാദ്‌ ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗിന്റെ ഭരണപിന്തുണയോടെ ക്യാംപസുകളില്‍ ആക്രമണം അഴിച്ചുവിട്ട്‌ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്താന്‍ ശ്രമിക്കുന്ന എന്‍ഡിഎഫിനെ ഒറ്റപ്പെടുത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എബിവിപി നേതാക്കളായ എസ്‌.അഭിലാഷ്‌, അമല്‍ ഗോപി, കെ.എസ്‌.ആഗേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

മൂവാറ്റുപുഴ: ചെങ്ങന്നൂര്‍ കൃസ്ത്യന്‍ കോളേജ്‌ കവാടത്തില്‍ എ ബി വി പി പ്രവര്‍ത്തകരെ ആക്രമിച്ച്‌ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ എ ബി വി പി, ആര്‍ എസ്‌ എസ്‌ എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.

വെള്ളൂര്‍ക്കുന്നത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി നെഹ്‌റുപാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്ന്‌ എം. പി. അപ്പു, ടി. ചന്ദ്രന്‍, കെ. സി. ബാബു, എച്ച്‌. വിനോദ്‌ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.