Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കളക്ട്രേറ്റ്‌ വളപ്പിനകത്ത്‌ കൊടിതോരണങ്ങള്‍ കെട്ടുന്നതിന്‌ നിയന്ത്രണമേര്‍പ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2012, 11:15 pm IST
inErnakulam

കൊച്ചി: കാക്കനാട്‌ കളക്ട്രേറ്റിനകത്ത്‌ സര്‍വീസ്‌ സംഘടനകളുടേയും മറ്റും കൊടിതോരണങ്ങളുള്‍പെടെയുള്ളവ കെട്ടുന്നതിന്‌ നിയന്ത്രണമേര്‍പെടുത്താന്‍ സര്‍വീസ്‌ സംഘടനകളുടെ പ്രതിനിധികളുമായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കളക്ട്രേറ്റ്‌ വളപ്പിനകത്ത്‌ കളക്ടര്‍ അനുമതി നല്‍കുന്ന സ്ഥലത്ത്‌ മാത്രമേ ഇനി മുതല്‍ കൊടിതോരണങ്ങള്‍ വെയ്‌ക്കാവൂ. ഇതു പ്രകാരം അംഗീകൃത സര്‍വീസ്‌ സംഘടനകള്‍ക്ക്‌ കളക്ട്രേറ്റിന്റെ ഇരു പ്രവേശന കവാടഭാഗത്തും സ്ഥിരമായി ബോര്‍ഡ്‌ വെക്കുന്നതിന്‌ സ്ഥലം നല്‍കി ബോര്‍ഡ്‌ സ്ഥാപിച്ചുനല്‍കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ഇവിടെ മാത്രമേ പോസ്റ്ററുകളും മറ്റും വെയ്‌ക്കാവൂ. ബോര്‍ഡ്‌ സ്ഥാപിക്കേണ്ട സ്ഥലം എവിടെ വേണമെന്നത്‌ സര്‍വീസ്‌ സംഘനാ പ്രതിനിധികളും കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യേഗസ്ഥനും ചേര്‍ന്ന്‌ തീരുമാനിക്കും. കളക്ടറേറ്റിന്റെ ഭിത്തികളില്‍ ഇനി മുതല്‍ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പാടില്ല.

രണ്ടു മുതല്‍ മുകളിലേക്കുള്ള എല്ലാ നിലകളിലേയും പോസ്റ്ററുകളും മറ്റും നീക്കുന്നതിന്‌ പൊതുമരാമത്തിനെ ചുമതലപ്പെടുത്തും. നിലിവില്‍ കളക്ടറേറ്റിനകത്ത്‌ സ്ഥാപിച്ചിട്ടുള്ള ആവശ്യമില്ലാത്ത പോസ്റ്ററുകളും ഫ്ലക്സുകളും ബാനറുകളും ഈ മാസം 25-നകം നീക്കം ചെയ്യണമെന്നും കളക്ടര്‍ സര്‍വീസ്‌ സംഘടനാ പ്രതിനിധികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടക്കുമ്പോള്‍ ഹുസൂര്‍ ശിരസ്ഥദാറിന്റെ അനുമതിയോടെ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ താത്കാലിക ഫ്ലക്സ്‌ ബോര്‍ഡുകളും കൊടിതോരണങ്ങളും വെയ്‌ക്കുന്നതിന്‌ അനുവദിക്കും. ഇങ്ങനെ അനുവദിക്കുന്ന കൊടിതോരണങ്ങള്‍ക്ക്‌ മൂന്ന്‌ ദിവസത്തിനു മാത്രമേ അനുമതി നല്‍കൂ. ഓഫീസിനകത്ത്‌ ഇത്തരത്തില്‍ പോസ്റ്റുകളും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കും. നിലിവിലുള്ള കൊടിമരങ്ങളും പോസ്റ്ററുകളും ഉടന്‍ മാറ്റുമെന്ന്‌ സര്‍വീസ്‌ സംഘടനാ പ്രതിനിധികള്‍ കളക്ടറെ അറിയിച്ചു. കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി.രാമചന്ദ്രന്‍, വിവിധ സര്‍വീസ്‌ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.