Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷൂ തുടച്ച പാക്‌ ഉദ്യോഗസ്ഥന്‌ സിഖ്‌ സമുദായത്തിന്റെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2012, 10:50 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ സിഖ്‌ ഗുരുദ്വാരകളില്‍ നടത്തിയ സേവനത്തിന്റെ ഭാഗമായി ഷൂ പോളിഷ്‌ ചെയ്ത പാക്‌ ഉദ്യോഗസ്ഥന്‌ പൂര്‍ണപിന്തുണ നല്‍കുമെന്ന്‌ സിഖ്‌ സമുദായം. പാക്കിസ്ഥാനിലെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഖുര്‍ഷിദ്‌ ഖാനാണ്‌ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഗുരുദ്വാര ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ഷൂ പോളിഷ്‌ ചെയ്ത്‌ സേവനം നടത്തിയത്‌. ഖാന്റെ പ്രവൃത്തി പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തിയെന്ന്‌ ചൂണ്ടിക്കാട്ടി പാക്‌ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഗുരുദ്വാരയിലോ മറ്റേതൊരു ആരാധനാലയത്തിലോ സേവനം നടത്തുക എന്നത്‌ ഒരാളുടെ വ്യക്തിപരമായ താത്പര്യമാണെന്നും അങ്ങനെ ചെയ്തതിനാല്‍ ഒരു രാജ്യത്തിന്റെയും സമുദായത്തിന്റെയും യശസ്സിന്‌ കോട്ടം തട്ടില്ലെന്നും ദല്‍ഹി സിഖ്‌ ഗുരുദ്വാര മാനേജിംഗ്‌ കമ്മിറ്റി പ്രസിഡന്റ്‌ പരംജിത്ത്‌ സിംഗ്‌ സര്‍ണ ചൂണ്ടിക്കാട്ടി. ജാതി, മത, സമുദായഭേദമില്ലാതെ ഏവരുടെയും മുന്നില്‍ ഗുദുദ്വാരയുടെ വാതിലുകള്‍ തുറന്ന്‌ കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാനെതിരെ പാക്‌ സുപ്രീംകോടതി ബാര്‍ അസോസിയഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്‌ ഉടന്‍ പിന്‍വലിക്കണമെന്നും ദല്‍ഹി സിഖ്‌ ഗുരുദ്വാര മാനേജിംഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

ശിരോമണി ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റി, റാഡിക്കല്‍ സിഖ്‌ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സിഖ്സംഘടനകളും ഖുര്‍ഷിദ്‌ ഖാന്റെ പ്രവൃത്തിയെ ന്യായീകരിച്ച്‌ അദ്ദേഹത്തിന്‌ പിന്തുണയറിയിച്ചിട്ടുണ്ട്‌. ഒരു രാജ്യത്തിന്റെയും നിയമം താന്‍ ലംഘിച്ചിട്ടില്ലെന്നും പാക്പൗരനായ ഭീകരന്‍ കസബ്‌ ഇന്ത്യയിലെ നിപരപരാധികളെ കൊന്നൊടുക്കിയതാണോ ആരാധനാലയങ്ങളില്‍ താന്‍ നടത്തിയ സേവനമാണോ രാജ്യത്തിന്‌ അപകീര്‍ത്തികരമായതെന്നായിരുന്നു ബാര്‍ അസോസിയേഷന്റെ നോട്ടീസ്‌ കിട്ടിയപ്പോള്‍ ഖാന്‍ പ്രതികരിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.