Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗള്‍ഫിലെ സെക്സ്‌റാക്കറ്റിന്‌ പെണ്‍കുട്ടികളെ നല്‍കുന്ന ഏജന്‍സികള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2012, 11:25 pm IST
in Ernakulam

നെടുമ്പാശ്ശേരി: ഗള്‍ഫിലെ അനാശാസ്യകേന്ദ്രങ്ങളിലേക്ക്‌ പെണ്‍കുട്ടികളെ കയറ്റി അയക്കുന്ന ഏജന്‍സികള്‍ സംസ്ഥാനത്ത്‌ വ്യാപകം. അനാശാസ്യകേന്ദ്രത്തിലകപ്പെട്ട്‌ രക്ഷപ്പെട്ട്‌ ഗള്‍ഫില്‍ നിന്നും എത്തിയ പെണ്‍കുട്ടി നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്‌.

എല്ലാ ജില്ലകളിലും എല്ലാ വിമാനത്താവളങ്ങളിലും സെക്സ്‌റാക്കറ്റ്‌ കണ്ണികളുണ്ട്‌. സംസ്ഥാനത്തെ എല്ലാവിമാനത്താവളങ്ങള്‍ വഴിയും പെണ്‍കുട്ടികളെ കയറ്റി അയക്കുന്നുണ്ട്‌. കൊടിയ പീഡനമാണ്‌ അവിടെ പെണ്‍കുട്ടികള്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്നത്‌. നൂറ്‌ കണക്കിന്‌ പെണ്‍കുട്ടികളാണ്‌ ഗള്‍ഫിലെ ഇത്തരത്തിലുള്ള കേന്ദ്രങ്ങളില്‍ ആകപ്പെട്ടിരിക്കുന്നത്‌.

ജൂണ്‍ 13ന്‌ നെടുമ്പാശ്ശേരിവഴി കയറ്റി അയക്കപ്പെട്ട 19 വയസുള്ള പെണ്‍കുട്ടി ജൂലായ്‌ 13ന്‌ രക്ഷപ്പെട്ട്‌ എത്തുകയായിരുന്നു. വ്യാജപാസ്പോര്‍ട്ടില്‍ പെണ്‍കുട്ടിയെ കടത്തുവാന്‍ സഹായിച്ച എമിഗ്രേഷന്‍ എസ്‌ഐയെ സസ്പെന്‍ഡ്‌ ചെയ്തിരുന്നു. അന്‍പതിനായിരം മുതല്‍ രണ്ട്‌ ലക്ഷം രൂപവരെ പ്രതിഫലം വാങ്ങിയാണ്‌ പെണ്‍കുട്ടികളെ കയറ്റി അയക്കുന്നത്‌. വ്യാജ പാസ്പോര്‍ട്ടുകള്‍ നല്‍കുന്നത്‌ ഗള്‍ഫില്‍ നിന്ന്‌ തന്നെയാണ്‌.

ഗള്‍ഫ്‌ റാക്കറ്റിനെ കണ്ടെത്തുന്നതിനായി ക്രൈംഡിറ്റാച്ച്‌ മെന്റ്‌ ഡിവൈഎസ്പി കെ.വി.വിജയന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്‌. എത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ കയറ്റിക്കൊണ്ട്‌ പോയിട്ടുണ്ട്‌, അവര്‍ ഏതെല്ലാം കേന്ദ്രങ്ങളിലാണ്‌ എന്നകാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്‌. മലയാളി സ്ത്രീകള്‍ തന്നെയാണ്‌ ഗള്‍ഫില്‍ സെക്സ്‌ റാക്കറ്റിന്‌ പിന്നിലെന്നാണ്‌ വിവരം. സെക്സ്‌ റാക്കറ്റിലേയ്‌ക്ക്‌ ഈ പെണ്‍കുട്ടിയെ കടത്തിയതും സ്ത്രീയാണ്‌. സെക്സ്‌ റാക്കറ്റും ഏജന്‍സികളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്‍സികളുമടങ്ങുന്ന ശക്തമായ ശൃംഖലയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.