Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; നാലുപേര്‍ക്ക്‌ കുത്തേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2012, 10:45 pm IST
in Ernakulam

മരട്‌: ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ശനിയാഴ്ച രാത്രി പത്തിന്‌ മരടിലായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ സ്ഥലവാസികളായ രണ്ടുപേര്‍ക്ക്‌ കുത്തേറ്റു. മരട്‌ ബിടിസി മാധ്യമം റോഡില്‍ പ്രവാസി തൊഴിലാളികള്‍ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന വീടിന്റെ മുന്‍വശത്തെ റോഡിലാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌. അന്യസംസ്ഥാന തൊഴിലാളികളായ മൂന്നുപേര്‍ക്കും കുത്തേറ്റിട്ടുണ്ട്‌. ഇതില്‍ ഒരാളുടെ പരിക്ക്‌ ഗുരുതരമാണ്‌.

പുത്തന്‍വീട്ടില്‍ ജോണ്‍സണ്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മരടിലെ വീട്ടില്‍ അറുപതോളം അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ വാടകയ്‌ക്ക്‌ താമസിച്ചിരുന്നു. ഇവരില്‍ കുറച്ചുപേര്‍ രണ്ട്‌ വിഭാഗമായി തിരിഞ്ഞാണ്‌ പരസ്പരം ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തിനിടെ റോഡില്‍ക്കൂടി പോവുകയായിരുന്ന ബടിസി റോഡ്‌ പുതുശ്ശേരി ജിന്‍സ്‌ (32), ആലിങ്കല്‍ റെജി (40) എന്നിവര്‍ക്കാണ്‌ പൊട്ടിയ മദ്യക്കുപ്പികൊണ്ടുള്ള കുത്തേറ്റത്‌. ഇവര്‍ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

സംഘര്‍ഷത്തിനിടയില്‍ ഒഡീഷ സ്വദേശിയായ രാജു നായക്‌ എന്നയാള്‍ക്ക്‌ കത്തിക്ക്‌ കുത്തേറ്റിട്ടുണ്ട്‌. ഗുരുതര പരിക്കുകളോടെ ഇയാള്‍ എറണാകുളം ജനറല്‍ ആശുപത്രയില്‍ ചികിത്സയിലാണ്‌. ഒഡീഷ സ്വദേശിതന്നെയായ മെറിക്കോട്ട്‌ വില്ലേജില്‍ ശങ്കര്‍ നായ്‌ക്കിനും തലയ്‌ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇയാള്‍ക്കെതിരെയും ഒഡീഷ ഗഞ്ജാ ജില്ലയില്‍ ബല്‍റാംപൂര്‍ വില്ലേജ്‌ സുശാന്ത്‌ നായ്‌ക്‌ (26), രുഗ്മാ ടൗണ്‍ സ്വദേശി ഗോപാല്‍ നായ്‌ക്‌ (25) എന്നിവരെ പ്രതിചേര്‍ത്ത്‌ പനങ്ങാട്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഇവരെ കൂടാതെ സംഘര്‍ഷത്തില്‍പ്പെട്ട മറ്റ്‌ നാലുപേരെയും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

നെട്ടൂര്‍ പുത്തന്‍വീട്ടില്‍ ജോണ്‍സണ്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മരട്‌ ബിടിസി മാധ്യമം റോഡിലെ 17 മുറികളിലായി അറുപതോളം പേരെയാണ്‌ വാടകക്ക്‌ താമസിപ്പിച്ചിരുന്നത്‌. ഇവരുടെ വിലാസത്തെക്കുറിച്ചും മറ്റുമുള്ള വ്യക്തമായ ധാരണ വാടകക്ക്‌ താമസിപ്പിച്ച ആള്‍ക്കോ, പോലീസിനോ അറിയില്ലായിരുന്നു. തികച്ചും ശോചനീയാവസ്ഥയിലാണ്‌ തൊഴിലാളികള്‍ ഇവിടെ താമസിച്ചിരുന്നത്‌. രാത്രിയില്‍ മദ്യപിച്ചെത്തുന്ന ഇവരില്‍ പലരും പരസ്പരം വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതും സംഘര്‍ഷമുണ്ടാവുന്നതും പരിസരവാസികള്‍ക്ക്‌ ശല്യമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടുതവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

തൊഴിലാളികളെ വാടകയ്‌ക്ക്‌ താമസിപ്പിച്ചിരുന്ന കെട്ടിടം അനധികൃതമാണെന്ന്‌ നഗരസഭാ കൗണ്‍സിലര്‍ പി.ഡി.രാജേഷ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.