Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനസേവയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കായികപരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2012, 10:45 pm IST
in Ernakulam

നെടുമ്പാശ്ശേരി: ജനസേവ സ്പോര്‍ട്സ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നെടുമ്പാശ്ശേരി മേയ്‌ക്കാട്‌ ജനസേവ ബോയ്സ്‌ ഹോമില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കായിക പരിശീലനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ ജോസ്‌ തെറ്റയിലും ചേര്‍ന്ന്‌ നിര്‍വഹിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ജനസേവ നടത്തുന്ന ഈ സൗജന്യ കായിക പരിശീലനം എന്തുകൊണ്ടും മാതൃകാപരമാണെന്ന്‌ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്‌ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള പതിനഞ്ച്‌ വയസിന്‌ മുകളില്‍ പ്രായമുള്ള 100 ആണ്‍കുട്ടികളെയാണ്‌ ആദ്യം പരിശീലനക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്‌. ശനി, ഞായര്‍ കൂടാതെ മറ്റ്‌ അവധി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട്‌ 5 വരെ ആയിരിക്കും പരിശീലനത്തിനുള്ള സമയം. ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍ എന്നിവയിലും മറ്റ്‌ സ്പോര്‍ട്സ്‌ ഇനങ്ങളിലുമാണ്‌ പരിശീലനം നല്‍കുക. മുന്‍ ദേശീയ-സംസ്ഥാന ഫുട്ബോള്‍ താരങ്ങളായ സി.സി. ജേക്കബ്‌, എം.എം. ജേക്കബ്‌, സോളി സേവ്യര്‍, എം.പി. കലാധരന്‍, ക്യാപ്റ്റന്‍ എസ്‌.കെ. നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. ചടങ്ങില്‍ ജനസേവ ചെയര്‍മാന്‍ ജോസ്‌ മാവേലി അധ്യക്ഷനായിരുന്നു. കായികരംഗത്ത്‌ കഴിവും താല്‍പര്യമുള്ള ഒട്ടേറെ കുട്ടികള്‍ ഉണ്ടെങ്കിലും അവര്‍ക്ക്‌ പരിശീലനത്തിന്‌ പറ്റിയ സ്ഥലമോ സൗകര്യമോ ഇല്ലാത്തതിനാല്‍ ഈ രംഗത്ത്‌ പലരുടെയും ഭാവി ഇരുളടയുകയാണ്‌. ഇതിനൊരു പരിഹാരം എന്ന ലക്ഷ്യത്തിനുവേണ്ടിയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന്‌ ജനസേവ സ്പോര്‍ട്സ്‌ അക്കാദമി ചെയര്‍മാന്‍ ജോസ്‌ മാവേലി പറഞ്ഞു.

നെടുമ്പാശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വൈ. വര്‍ഗീസ്‌, മെമ്പര്‍ മിനി എല്‍ദോ, കെ.എ. വറീത്‌, ബാബു കരിയാട്‌, നെടുമ്പാശ്ശേരി രവി, ഐഎംഎ മധ്യകേരള പ്രസിഡന്റ്‌ ഡോ. സി.എം. ഹൈദരാലി, പി. ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. ജനസേവ ശിശുഭവന്‍ ജനറല്‍ കണ്‍വീനര്‍ ജോബി തോമസ്‌ സ്വാഗതവും ജനസേവ ശിശുഭവന്‍ പ്രസിഡന്റ്‌ ക്യാപ്റ്റന്‍ എസ്‌.കെ. നായര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.