Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കാശ്മീരിലേക്ക്‌ ഭീകരരെ കയറ്റിവിടാന്‍ ലഷ്കര്‍ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2012, 08:55 pm IST
inIndia

ന്യൂദല്‍ഹി: സായുധ പരിശീലനം ലഭിച്ച നൂറുകണക്കിന്‌ ഭീകരരെ ജമ്മു കാശ്മീരിലേക്ക്‌ കടത്താന്‍ ലഷ്കറെ തൊയ്ബ തയ്യാറെടുക്കുകയാണെന്ന്‌ അബു ജുണ്ടാല്‍.കാശ്മീരിലും ഇന്ത്യയിലൊട്ടാകെയും കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ലഷ്കര്‍ തയ്യാറെടുക്കുകയാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

കാശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്തുകയാണ്‌ ലഷ്കറിന്റെ ലക്ഷ്യം.ഇത്തവണ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കാനാണ്‌ പദ്ധതി.നുഴഞ്ഞുകയറ്റക്കാരുടെ പതിവുപാതകളില്‍ നിരീക്ഷണം ശക്തമാക്കിയതിനാല്‍ പുതിയമാര്‍ഗങ്ങളാണ്‌ ലഷ്കര്‍ നോട്ടമിട്ടിരിക്കുന്നതെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു.

പാക്‌ അധിനിവേശ കാശ്മീരിലെ ഭീകര ഗ്രൂപ്പുകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ്‌ ജിഹാദ്‌ കൗണ്‍സിലാണ്‌ ഇതിനു നേതൃത്വം നല്‍കുന്നതെന്നും ജുണ്ടാല്‍ പറഞ്ഞു.പുഞ്ച്‌,രജൗരി മേഖലകളിലൂടെ നുഴഞ്ഞുകയറാനാണ്‌ നീക്കം.ജമ്മുവിലെത്തിയതിനുശേഷം വിവിധ നഗരങ്ങളിലേക്ക്‌ ചെറു ഗ്രൂപ്പുകളായി കുടിയേറാനും ആരാധനാലയങ്ങളും തിരക്കേറിയ സ്ഥലങ്ങളും ആക്രമിക്കാനാണ്‌ പദ്ധതിയെന്നും ജുണ്ടാല്‍ പറഞ്ഞു.കാശ്മീരില്‍ സമാധാനം പുന:സ്ഥാപിച്ചത്‌ യുജിസിയെ ഞെട്ടിച്ചിട്ടുണ്ട്‌.എത്രയും പെട്ടെന്ന്‌ ഇത്‌ തകര്‍ക്കാനാണ്‌ യുജിസിയുടെയും ഹിസ്ബുള്‍ മുജാഹുദിന്റെയും തലവന്‍ സയിദ്‌ സലാഹുദിന്‍ ലഷ്കറെ തൊയേബയോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

അതേസമയം ജുണ്ടാലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌.അമര്‍നാഥ്‌ യാത്രക്ക്‌ കൂടുതല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌.

അടുത്തയിടെ കാശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ഒരു സൈനികോദ്യോഗസ്ഥനും രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.ലഷ്കര്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണ്‌ ഇതെന്ന്‌ കശ്മീര്‍ പോലിസ്‌ വൃത്തങ്ങള്‍ അറിയിച്ചു. 2009 ല്‍ ദല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്ത അസ്ലാം കാശ്മീരി,ലഷ്കര്‍ ഭീകരവാദി ഫയാസ്‌ കാഗസി എന്നിവരാണ്‌ ഇന്ത്യയിലെ മുസ്ലീം യുവാക്കളെ സംഘടനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്തിരുന്നതെന്നും ജുണ്ടാല്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയായ അബു ജുണ്ടാലിനെ കഴിഞ്ഞമാസമാണ്‌ ദല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിലുള്ള ജുണ്ടാലിനെ ഇപ്പോള്‍ വിശദമായി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്‌.ഇതിനിടയിലാണ്‌ ജുണ്ടാല്‍ സുപ്രധാന വിവരങ്ങള്‍ അന്വഷണ ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.