Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ കുടുംബമേള ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2012, 10:04 pm IST
in Ernakulam

പെരുമ്പാവൂര്‍: മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ കുടുംബമേള ഇന്ന്‌ രാവിലെ 9മുതല്‍ തങ്കമാളിക ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന്‌ രജിസ്ട്രേഷന്‍, 9.30 ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സി.കെ.അബ്ദുള്ള പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടക്കും. 10.45 ന്‌ പ്രസിഡന്റ്‌ സി.കെ.അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പെരിങ്ങാല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ പി.എ.എം. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ നടക്കുന്ന പഠന ക്ലാസ്‌ ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ചാര്‍ളി പോള്‍ ക്ലാസുകള്‍ നയിക്കും.

വൈകിട്ട്‌ 4 ന്‌ നടക്കുന്ന സമാപന സമ്മേളനം കെ.പി.ധനപാലന്‍ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എം.ജയപ്രകാശ്‌ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വച്ച്‌ എസ്‌എസ്‌എല്‍സി അവാര്‍ഡ്‌ വിതരണം സാജു പോള്‍ എംഎല്‍എ, പ്ലസ്ടു അവാര്‍ഡ്‌ വിതരണം പി.പി.തങ്കച്ചന്‍, സിബിഎസ്‌ഇ അവാര്‍ഡ്‌ വിതരണം ടി.എച്ച്‌.മുസ്തഫ, സി.കെ.ശശി സ്മാരക അവാര്‍ഡ്‌ വിതരണം കെ.എം.എ. സലാം തുടങ്ങിയവര്‍ നിര്‍വഹിക്കും. ചടങ്ങില്‍ വച്ച്‌ 30 വര്‍ഷം പിന്നിട്ട ഭാരവാഹി, 40 വര്‍ഷം പിന്നിട്ട വ്യാപാരികള്‍, 115 വര്‍ഷം പൂര്‍ത്തിയാക്കിയ വ്യാപാര സ്ഥാപനത്തേയും ആദരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. പെരുമ്പാവൂര്‍ യൂത്ത്‌ വിംഗ്‌ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്‌ സിജോ ചിറക്കേക്കാരന്‍ നിര്‍വഹിക്കും.

യോഗത്തില്‍ നഗരസഭപ്രതിപക്ഷനേതാവ്‌ ജി.സുനില്‍കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.ജേക്കബ്‌, ടി.പി.ഹസ്സന്‍, അഡ്വ.എന്‍.സി.മോഹനന്‍, എം.സി.പോള്‍സണ്‍, പി.വി.സലീം, ജി.ജയപാല്‍, എം.എം.യൂസഫ്‌, ടി.ബി.നാസര്‍, എസ്‌.ജയചന്ദ്രന്‍, എം.ആര്‍.ശശി, മോളി ജയിംസ്‌, സുരേഷ്‌ പോള്‍ തുടങ്ങിയവര്‍ സംസാരിക്കും. ജനറല്‍ സെക്രട്ടറി എം.കെ.രാധാകൃഷ്ണന്‍ സ്വാഗതവും ഖജാന്‍ജി വി.പി.നൗഷാദ്‌ നന്ദിയും പറയും. കുടുംബമേളയോടനുബന്ധിച്ച്‌ കൊച്ചിന്‍ സംഗമം അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.