Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ ആക്രമണം: ഭീകരര്‍ക്ക്‌ സിം കാര്‍ഡ്‌ നല്‍കിയത്‌ അബു സാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2012, 09:02 pm IST
inIndia

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായ പത്ത്‌ ഭീകരര്‍ക്ക്‌ ഇന്ത്യയിലെ സിംകാര്‍ഡുകള്‍ നല്‍കിയത്‌ ജമ്മുകാശ്മീരിലെ ലഷ്ക്കറെ തൊയ്ബ ഭീകരന്‍ അബു സാര്‍ ആണെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനായ അബു ജുണ്ടാലാണ്‌ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞത്‌. കേസില്‍ ഇപ്പോള്‍ വധശിക്ഷയ്‌ക്ക്‌ വിധിച്ചിട്ടുള്ള അജ്മല്‍ കസബ്‌ ഉള്‍പ്പെടെ പത്ത്‌ ഭീകരര്‍ക്കാണ്‌ സിം കാര്‍ഡ്‌ എത്തിച്ചു നല്‍കിയത്‌. കറാച്ചിയിലെ പരിശീലന ക്യാമ്പിലാണ്‌ സിംകാര്‍ഡ്‌ എത്തിച്ചു നല്‍കിയത്‌. മുംബൈ ആക്രമണത്തിനുവേണ്ടി ഇവിടെവെച്ചുതന്നെയാണ്‌ പത്ത്‌ ഭീകരരും പരിശീലനം നേടിയതെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വ്യക്തമാക്കി.

മുക്താര്‍ അഹമ്മദ്‌ ഷെയ്‌ക്‌ ഉള്‍പ്പെടെ നാല്‌ പോലീസ്‌ ഉദ്യോഗസ്ഥരെ ജമ്മുകാശ്മീരില്‍ വെച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ലഷ്ക്കര്‍ ഭീകരസംഘടനയുമായുള്ള ബന്ധത്തെത്തുടര്‍ന്ന്‌ ഇവരെ അറസ്റ്റ്‌ ചെയ്തതെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇവര്‍ തന്നെയാണ്‌ ലഷ്ക്കറിന്‌ 22 സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച്‌ നല്‍കിയതെന്നും ഇതില്‍ ചിലത്‌ മാത്രമാണ്‌ മുംബൈ ഭീകരാക്രമണത്തിനുപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മുകാശ്മീരിലെ ലഷ്ക്കര്‍ ഭീകരനായ മുക്താര്‍ അഹമ്മദ്‌ ഷെയ്‌കിലൂടെയാണ്‌ സാര്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചത്‌. സാറും ഷെയ്‌ക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്‌. സാറുമായി ജുണ്ടാലിന്‌ അടുത്ത ബന്ധമുണ്ട്‌. എന്നാല്‍ സാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന കാര്യം ജുണ്ടാല്‍ വിസമ്മതിച്ചുവെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുക്താര്‍ അഹമ്മദ്‌ ഷെയ്‌കിനെ 2008 ഡിസംബറില്‍ അറസ്റ്റ്‌ ചെയ്തിരുന്നു. ജമ്മുകാശ്മീരിലെ താഴ്‌വരകളില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളെ സഹായിച്ചിരുന്നത്‌ ഇയാളാണ്‌. നിയമവിരുദ്ധമായ നടപടികളെത്തുടര്‍ന്നാണ്‌ മറ്റ്‌ മൂന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥരെ അറസ്റ്റ്‌ ചെയ്തത്‌.

മുംബൈ ഭീകരാക്രമണവേളയില്‍ ജമ്മുകാശ്മീരില്‍ ലഷ്ക്കറിന്‌ വേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ സാര്‍ ആണ്‌. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സിം കാര്‍ഡ്‌ എത്തിച്ച്‌ നല്‍കുക എന്ന പരിമിതമായ ജോലി മാത്രമാണ്‌ ഇയാളില്‍ നിക്ഷിപ്തമായിരുന്നത്‌. ഇതിന്‌ മുന്‍പ്‌ നടന്ന ഒരന്വേഷണങ്ങളിലും സാറിന്റെ പേര്‌ ഉള്‍പ്പെട്ടിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

പാക്‌ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നത്‌ സംബന്ധിച്ച്‌ ആവശ്യമായ തെളിവുകള്‍ ജുണ്ടാല്‍ നല്‍കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.