Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിഎംആര്‍എല്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇരുപത്‌ ലക്ഷം രൂപ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2012, 10:37 pm IST
inErnakulam

കൊച്ചി: സിഎംആര്‍എല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം കടുങ്ങല്ലൂര്‍, ആലങ്ങാട്‌ പഞ്ചായത്തുകളിലും ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലും സ്ക്കൂളുകള്‍ക്ക്‌ വിദ്യാഭ്യാസ അനുബന്ധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ വിതരണം ചെയ്തുകൊണ്ട്‌ ഈ അധ്യയന വര്‍ഷത്തെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.

ഇതില്‍ 6 ലക്ഷം രൂപ ഹൈസ്ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്നതിനും 14 ലക്ഷം രൂപ പഠനോപകരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനത്തിനും, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡ്‌, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള വാഹന സൗകര്യ സഹായം തുടങ്ങിയവയക്കാണ്‌.

പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഹൈസ്ക്കൂളിലേയും ഏലൂര്‍ ഹൈസ്ക്കൂളിലേയും മുപ്പത്തടം ഹൈസ്കൂളിലേയും, ഹയര്‍ സെക്കണ്ടറി സ്ക്കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉച്ചഭക്ഷണത്തിനുള്ള ധനസഹായം, കടുങ്ങല്ലൂര്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ബഡ്സ്‌ സ്പെഷ്യല്‍ സ്കൂളിനും, ഉളിയന്നൂര്‍ ഗവ.എല്‍.പി.സ്കൂളിനും, തിരുവാല്ലൂര്‍ ഗവ.എല്‍.പി.സ്കൂളിനും പഠനോപകരണങ്ങള്‍ക്കുള്ള ധനസഹായം, പനായിക്കുളം ഗവ.എല്‍പി സ്കൂളിന്‌ ഫര്‍ണിച്ചറിനുള്ള ധനസഹായം, കിഴക്കേ കടുങ്ങല്ലൂര്‍ എല്‍പി സ്കൂളിന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്കുള്ള സഹായം, ഈ സ്കൂളുകളിലെ പത്താം ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്‌ തുടങ്ങിയവ വിവിധ ചടങ്ങുകളില്‍ സിഎംആര്‍എല്‍ ജോയിന്റ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ ശരണ്‍ എസ്‌.കര്‍ത്ത, ജനറല്‍ മാനേജര്‍ അജിത്‌ എന്‍. എന്നിവര്‍ വിതരണം ചെയ്തു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ നിര്‍ധനരായ രണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ ഉപരിപഠനത്തിനുള്ള ധനസഹായവിതരണം, ബിനാനിപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കുള്ള മരുന്നിന്റെ വിതരണം. ഒരു വികാലാംഗന്‌ കൃത്രിമക്കാല്‍ വയ്‌ക്കുന്നതിനുള്ള ധനസഹായം തുടങ്ങിയവയും നല്‍കും.

കിഴക്കേ കടുങ്ങല്ലൂര്‍ എല്‍പി സ്ക്കൂള്‍, പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഹൈസ്ക്കൂള്‍, മുപ്പത്തടം ഗവ.ഹൈസ്കൂള്‍, ഏലൂര്‍ ഹൈസ്കൂള്‍, ഉളിയന്നൂര്‍ ഗവ.എല്‍പി സ്ക്കൂള്‍, പനായിക്കുളം ഗവ.എല്‍.പി.സ്ക്കൂള്‍, തിരുവാല്ലൂര്‍ ഗവ.എല്‍പി സ്ക്കൂള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഈ സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ എന്നിവരോടൊപ്പം കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഏലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, ആലങ്ങാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ,്‌ വാര്‍ഡ്‌ മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.