Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാര്‍ഷിക നയപ്രഖ്യാപനവും വിപണനമേളയുമായി ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷികോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2012, 09:39 pm IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലയില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന കാര്‍ഷികോത്സവം 2012ന്‌ ഒരുക്കം പൂര്‍ത്തിയായി. കാക്കനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രിയദര്‍ശിനി ഹാളില്‍ 14ന്‌ രാവിലെ പത്തിന്‌ കൃഷിമന്ത്രി കെ.പി. മോഹനന്‍ കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി അധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ പൊക്കാളി കര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ നിര്‍വഹിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും പ്രദര്‍ശനം ബെന്നി ബഹന്നാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ കാര്‍ഷികനയവും കാര്‍ഷികോത്സവത്തില്‍ പ്രഖ്യാപിക്കും.

കാര്‍ഷിക സംസ്കാരത്തിന്റെ പ്രോത്സാഹനം ലക്ഷ്യമിട്ട്‌ കലാപരിപാടികളും കാര്‍ഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌. നാടന്‍പാട്ടുകള്‍, ഞാറ്റുപാട്ടുകള്‍ തുടങ്ങിയവ കര്‍ഷകര്‍ അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്ക്‌ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കും.

കാര്‍ഷികമേഖലയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50 കോടി രൂപയുടെ പദ്ധതികളാണ്‌ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുകയെന്ന്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. നെല്ല്‌, തെങ്ങ്‌, പച്ചക്കറി തുടങ്ങിയവയുടെ കൃഷി, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, മത്സ്യോല്‍പ്പാദനം തുടങ്ങിയവയില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുകയാണ്‌ ലക്ഷ്യം. വിളവില്‍ മികച്ചു നില്‍ക്കുന്ന വിത്തിനങ്ങള്‍, മികവുറ്റ കന്നുകുട്ടികള്‍, നാടന്‍കോഴികള്‍ എന്നിവ കര്‍ഷകര്‍ക്ക്‌ നല്‍കും. കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന്‌ നൂറ്‌ ശതമാനം വരെ സബ്സിഡി നല്‍കാവുന്ന പദ്ധതികളും ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കും.

തരിശുനിലങ്ങളില്‍ തീറ്റപ്പുല്‍ക്കൃഷി, കാലിത്തീറ്റ സബ്സിഡി എന്നിവയിലൂടെ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. നേരൃമംഗലം കൃഷിഫാമില്‍ 50 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ കൃഷി വകുപ്പ്‌ പദ്ധതി തയാറാക്കിയിട്ടുണ്ട്‌. നാടന്‍ കോഴി പാര്‍ക്കും ഇവിടെ സ്ഥാപിക്കും. തൊഴിലുറപ്പ്‌ പദ്ധതിയില്‍ നെല്‍കൃഷി, ക്ഷീരോല്‍പ്പാദനം എന്നിവ കൂടി ഉള്‍പ്പെടുത്തിയത്‌ ഈ മേഖലയ്‌ക്ക്‌ വന്‍ പ്രയോജനം ചെയ്യുമെന്നും എല്‍ദോസ്‌ കുന്നപ്പിള്ളി അഭിപ്രായപ്പെട്ടു.

ഭൂതത്താന്‍കെട്ടിന്‌ സമീപം പോരുകുളത്ത്‌ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാനും ജില്ലാ പഞ്ചായത്തിന്‌ പദ്ധതിയുണ്ട്‌. ജില്ലയില്‍ ആറായിരം ഹെക്ടര്‍ സ്ഥലത്ത്‌ മത്സ്യക്കൃഷി നടപ്പാക്കുന്നതിനായി 2.5 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. നാളികേരോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക്‌ പുറമെ തെങ്ങുകയറ്റത്തില്‍ പരിശീലന പരിപാടിയും ആവിഷ്കരിക്കും. കൊപ്ര ഉണക്കുയന്ത്രങ്ങള്‍ ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വ്യക്തമാക്കി.

വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, വികസനകാര്യ സ്റ്റാന്റിങ്‌ കമ്മറ്റി ചെയര്‍മാന്‍ ബാബു ജോസഫ്‌, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.കെ. സോമന്‍, പ്രോഗ്രാം കോ ഓഡിനേറ്റര്‍ എം.പി. രാജന്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്‌, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആശാദേവി വര്‍മ്മ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.