Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിയാല്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2012, 11:26 pm IST
in Ernakulam

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 30 കോടി രൂപ ചെലവഴിച്ച്‌ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാകുന്നു. ഈ സംവിധാനങ്ങള്‍ സജ്ജമാകുന്നതോടെ രാജ്യത്തെ ഏറ്റവും കുറ്റമറ്റ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളുള്ള വിമാനത്താവളങ്ങളുടെ നിരയിലേക്ക്‌ കൊച്ചി വിമാനത്താവളവും ഉയരും. അത്യാധുനിക സുരക്ഷാ സംവിധാനമായ പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്നതിനായി ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ അനുമതി തേടിയിരിക്കുകയാണ്‌ സിയാല്‍. വിമാനത്താവള പരിസരത്തെ ഏതൊരു അനധികൃത കടന്നു കയറ്റവും അതിസൂക്ഷ്മമായി കണ്ടെത്തുന്ന പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കൃതമായ ഈ സംവിധാനം സ്ഥാപിക്കുന്നതിന്‌ 25 കോടിയോളം രൂപ ചെലവു വരും.

സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ചുറ്റുമതിലിനു മുകളില്‍ രണ്ടുനിര കണ്‍സേര്‍ട്ടിന കോയിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. പ്രധാനമായും ഓപ്പറേഷണല്‍ ഏരിയയുടെ ചുറ്റുമുള്ള മതിലില്‍ ആണ്‌ 11.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കോയില്‍ സ്ഥാപിച്ചിരിക്കുന്നത്‌. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടാണ്‌ സുരക്ഷാസംവിധാനങ്ങള്‍ വിപുലീകരിച്ചതെന്ന്‌ സിയാല്‍ എം.ഡി. വി. ജെ. കുര്യന്‍ പറഞ്ഞു.

ഒന്നര കോടിയോളം രൂപ ചെലവഴിച്ച്‌ കണ്‍സേര്‍ട്ടിന കോയില്‍ സ്ഥാപിച്ചത്‌ ബിസിഎഎസ്‌ ഉന്നത ഉദ്യോഗസ്ഥര്‍ എത്തി വിലയിരുത്തി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്‌. മൂങ്ന്‍ഘട്ടമായാണ്‌ ഈ ജോലികള്‍ പൂര്‍ത്തിയാക്കിയത്‌. രണ്ടാംഘട്ടം പൂര്‍ത്തിയായപ്പോള്‍തന്നെ ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സുരക്ഷാ കോയില്‍ സ്ഥാപിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അതീവ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത്‌ മറ്റൊരു നിര കോയില്‍ സ്ഥാപിക്കുകയായിരുന്നുവെന്ന്‌ വി. ജെ. കുര്യന്‍ അറിയിച്ചു. ഏകദേശം 1.25 കോടി രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌. ഇതോടൊപ്പം തന്നെ സാങ്കേതിക കാരണങ്ങള്‍ ഈ കോയില്‍ സ്ഥാപിക്കാന്‍ കഴിയാത്ത ഭാഗങ്ങളില്‍ ഇപ്പോഴുള്ള മതിലിനു പുറമെ മറ്റൊരു മതില്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്‌.

അത്യാധുനിക സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. രണ്ട്‌ കോടി രൂപ ചെലവഴിച്ചാണിത്‌. എയര്‍സൈഡ്‌, സിറ്റിസൈഡ്‌ ഏരിയകള്‍, 24 മണിക്കൂറും ക്ലോസ്ഡ്‌ സര്‍ക്യൂട്ട്‌ ടിവിയുടെ പൂര്‍ണ നിരീക്ഷണത്തിലാണ്‌. ഇത്‌ സി.ഐ.എസ്‌.എഫിന്റെ കമാന്‍ഡ്‌ കണ്‍ട്രോള്‍ സെന്ററില്‍ സമഗ്രമായ നിരീക്ഷണത്തിലായതിനാല്‍ അനധികൃത കടന്നു കയറ്റങ്ങള്‍ പിടിക്കപ്പെടും.

ഇതോടൊപ്പം ഒരു കോടി രൂപ ചെലവഴിച്ച്‌ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച്‌ ബൗണ്ടറി പെരിമീറ്റര്‍ ലൈറ്റിങ്‌ സജ്ജീകരണങ്ങളും ആധുനികവത്ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.