Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മലയാളം ഒന്നാംഭാഷയാക്കാനുള്ള ഉത്തരവ്‌ അട്ടിമറിക്കുന്നു: വിഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2012, 11:25 pm IST
in Ernakulam

കൊച്ചി: മലയാളം ഒന്നാംഭാഷയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍. രണ്ടാമത്തെ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം ്യ‍ൂനടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ്‌ കോളേജ്‌ സെന്റിനറി ഹാളില്‍ ്യ‍ൂനടന്ന ജഗതിക്‌ കോംഗ്കിണി സംഘടന്റെ (ജെകെഎസ്‌) കേരള പ്രദേശ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.

മാതൃഭാഷ ഒന്നാം ഭാഷയാക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ അവഗണിക്കുകയാണ്‌. മാതൃഭാഷയെ മറന്നാല്‍ സ്വന്തം അമ്മയെ മറക്കുന്നതിന്‌ തുല്യമാണ്‌. ഇതിലൂടെ സ്വന്തം പിറവിയെ തന്നെയാണ്‌ മറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷ എന്നത്‌ മനുഷ്യസംസ്ക്കാരത്തിന്റെ കാതലാണ്‌. ഭാഷയ്‌ക്കു്ര‍െയുള്ള കടന്നുകയറ്റങ്ങള്‍ സാംസ്ക്കാരിക അധിനിവേശമായി കണക്കാക്കണം. മലയാളത്തിന്‌ ക്ലാസിക്കല്‍ പദവി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഇംഗ്ലീഷും ഹിന്ദിയും മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാരിന്റെ നിപാടിനോട്‌ സംസ്ഥാന സര്‍ക്കാരും യോജിച്ചിരിക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്യ-ദ്രാവിഡ ഭാഷകളുടെ സമന്വയമായ കോംഗ്കിണി രാജ്യത്തെ മുക്കാല്‍കോടി ജനങ്ങളുടെ മാതൃഭാഷയാണ്‌. അറേബ്യന്‍ മേഖലയില്‍നിന്നും ക്രമാനുഗതമായി വികസിച്ച്‌ ഇന്ത്യയിലെത്തിയ കോംഗ്കിണിക്ക്‌ കോംഗ്കണ്‍,ഗോവ,കാസര്‍ഗോഡ്‌ മേഖലകളിലും പോര്‍ച്ചുഗല്‍,ആഫ്രിക്ക എന്നിവിടങ്ങളിലും കാര്യമായ സ്വാധീനമുണ്ടെന്നും വിഎസ്‌ പറഞ്ഞു. ജഗതിക്‌ കോംഗ്കിണി സംഘടന്‍ ചെയര്‍മാന്‍ കെ.കെ.ഉത്തമന്‍, പ്രസിഡന്റ്‌ തൊമസിഞ്ഞോ കാര്‍ഡോസോ, ജനറല്‍ സെക്രട്ടറി എറിക്‌ ഒസാറിയോ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ കോംഗ്കിണി ഭാഷയുമായി ബന്ധപ്പെട്ട്‌ വിവിധ സെമിനാറുകള്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.