Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബാര്‍ ലൈസന്‍സ്‌; സര്‍ക്കാര്‍ ഉദാരസമീപനം തുടരുന്നതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2012, 11:21 pm IST
inErnakulam

കൊച്ചി: മദ്യശാലകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നകാര്യത്തില്‍ സര്‍ക്കാര്‍ ഉദാര സമീപനം തുടരുന്നതായി സൂചന. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യവര്‍ഷത്തില്‍തന്നെ 35 ഹോട്ടലുകള്‍ക്ക്‌ പുതുതായി ബാര്‍ ലൈസന്‍സ്‌ നല്‍കിയതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാനത്തെ വിദേശ മദ്യശാലകളുടെ എണ്ണം എഴുനൂറായി ഉയര്‍ന്നു. ഇതിനുപുറമെ- പുതുതായി എട്ട്‌ അപേക്ഷകള്‍ കൂടി ലൈസന്‍സ്‌ നല്‍കുന്നതിനായി പരിഗണനയിലുണ്ടെന്നുമാണ്‌ എക്സൈസ്‌ കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും ലഭ്യമാവുന്ന വിവരം.

പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഏറ്റവും അധികം ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കിയത്‌ വകുപ്പു മന്ത്രിയുടെ സ്വന്തം ജില്ലയായ എറണാകുളത്താണ്‌. ആകെ 10 ലൈസന്‍സുകളാണ്‌ എറണാകുളം ജില്ലയില്‍ നല്‍കിയിരിക്കുന്നത്‌. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ്‌, കോഴിക്കോട്‌ ജില്ലകളില്‍ ഒന്നുവീതം ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്‌. പാലക്കാട്‌- മൂന്ന്‌, തൃശൂര്‍, കോട്ടയം- അഞ്ചുവീതം, കൊല്ലം- ആറ്‌ എന്നിങ്ങനെയാണ്‌ മറ്റുജില്ലകളിലെ കണക്ക്‌.

സംസ്ഥാനത്താകമാനമുള്ള ബിവറേജസ്‌ മദ്യചില്ലറ വില്‍പനശാലകളുടെ എണ്ണം 383 ആണ്‌. ഇതിനുപുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ 46 ബീര്‍ വില്‍പന കേന്ദ്രങ്ങളും പ്രവര്‍ത്തനത്തിലുണ്ട്‌. ഇതുകൂടി കണക്കാക്കിയാല്‍ സംസ്ഥാനത്തെ ആകെയുള്ള മദ്യവില്‍പന കേന്ദ്രങ്ങളുടെ എണ്ണം 1129 ആകും. മദ്യം സൂക്ഷിക്കുന്നതിന്‌ ലൈസന്‍സുള്ള ക്ലബുകളും, മറ്റു സ്താപനങ്ങളും ഇതിനു പുറമെയാണ്‌.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത്‌ സംസ്ഥാനത്ത്‌ 152 ബാറുകള്‍ക്കാണ്‌ ലൈസന്‍സ്‌ നല്‍കിയിരുന്നത്‌. പുതിയ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ നാലുമാസത്തിനകം 18 ബാറുകള്‍ക്കാണ്‌ ലൈസന്‍സ്‌ നല്‍കിയത്‌. പുതിയ ബാര്‍ലൈസന്‍സുകള്‍ അനുവദിക്കുന്നകാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രഖ്യാപിതനയം അതനുസരിച്ച്‌ 2013 ഏപ്രില്‍ മുതല്‍ പഞ്ചനക്ഷത്രസൗകര്യമുള്ള മുന്തിയ ഹോട്ടലുകള്‍ക്കു മാത്രമെ ലൈസന്‍സ്‌ അനുവദിക്കുകയുള്ളു എന്നാണ്‌ എക്സൈസ്‌ വകുപ്പുമന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നത്‌.

സംസ്ഥാനത്ത്‌ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റുകേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളില്‍ മദ്യശാലകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിന്‌ നിയന്ത്രണങ്ങള്‍ ബാധകമല്ല. സര്‍ക്കാര്‍ പുറത്തിറക്കിയ കരടുമദ്യനയത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കി പുതിയ നയം പ്രഖ്യാപിക്കുമെന്നാണ്‌ ലഭ്യമായ സൂചന. എന്നാല്‍ പുതിയ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നകാര്യത്തില്‍ നിയന്ത്രണങ്ങള്‍ ബാധകമാകുന്നില്ല എന്നതാണ്‌ അപാകതയായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.