Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലൗജിഹാദ്‌: ബോര്‍ഡുകള്‍ നശിപ്പിച്ച പോലീസ്‌ നടപടിക്കെതിരെ ഹിന്ദുസംഘടനകള്‍ പ്രകടനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2012, 10:44 pm IST
in Ernakulam

പെരുമ്പാവൂര്‍: ലൗജിഹാദികളായ മുസ്ലീംങ്ങളെ പെരുമ്പാവൂരില്‍ പോലീസ്‌ സംരക്ഷിക്കുന്നതിലും കഴിഞ്ഞ ദിവസം ടൗണിലും പരിസരത്തും വിശ്വഹിന്ദു പരിഷത്ത്‌ സ്ഥാപിച്ചിരുന്ന ബോധവത്കരണബോര്‍ഡുകള്‍ പോലീസ്‌ നശിപ്പിച്ചതിലും പ്രതിഷേധിച്ച്‌ ഹിന്ദുസംഘടനകള്‍ പെരുമ്പാവൂരില്‍ പ്രകടനം നടത്തി. മുസ്ലീം യുവാക്കള്‍ ഹിന്ദുയുവതികളെ പ്രണയം നടിച്ച്‌ മതംമാറ്റുന്നത്‌ സംസ്ഥാനത്തില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഹിന്ദുപെണ്‍കുട്ടികളെയും അമ്മമാരെയും ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്ഥാപിച്ചിരുന്ന ഫ്ലക്സ്‌ ബോര്‍ഡുകളാണ്‌ വെള്ളിയാഴ്ച രാത്രി പെരുമ്പാവൂര്‍ പോലീസ്‌ നശിപ്പിച്ചത്‌. എന്നാല്‍ തൊട്ടടുത്തായി മുസ്ലീങ്ങള്‍ പതിച്ചിട്ടുള്ള തീവ്രത നിറഞ്ഞ പോസ്റ്ററുകള്‍ പോലീസ്‌ തൊട്ടുനോക്കിയില്ലെന്ന്‌ നേതാക്കള്‍ പറഞ്ഞു.

ഇതിനുമുമ്പും പെരുമ്പാവൂര്‍ പോലീസ്‌ ഹിന്ദുക്കളെ മാത്രം തെരഞ്ഞ്‌ പിടിച്ച്‌ കേസെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അല്ലപ്രയിലെ ഓര്‍ണയില്‍ ഐക്യവേദിയുടെ കൊടിമരം നശിപ്പിച്ചതും ഇതേ ഉദ്യോഗസ്ഥരാണെന്നും ഹിന്ദുനേതാക്കള്‍ കുറ്റപ്പെടുത്തി. മുസ്ലീം തീവ്രവാദികളുടെ പണം കൈപ്പറ്റി അവര്‍ക്ക്‌ വേണ്ടിമാത്രം പണിയെടുക്കുന്ന ചില ഉദ്യോഗസ്ഥരാണ്‌ ഇത്തരത്തില്‍ പെരുമാറുന്നതെന്നും തീവ്രവാദ സ്വഭാവമുള്ളവര്‍ നടത്തുന്ന വൃത്തികേടുകള്‍ക്ക്‌ ഇവര്‍ കാവല്‍നില്‍ക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര മൈതാനത്ത്‌ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഗവ. ആശുപത്രി, മാര്‍ക്കറ്റ്‌, യാത്ര നിവാസ്‌, ചുറ്റി ക്ഷേത്ര മുറ്റത്ത്‌ സമാപിച്ചു.

ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹക്‌ കെ.പി.രമേഷ്‌, താലൂക്ക്‌ കാര്യവാഹക്‌ വിനോദ്‌, ഹിന്ദുഐക്യവേദി നേതാക്കളായ ഇ.ജി.മനോജ്‌, സജീവ്‌ പി. മേനോന്‍, ഡി.ദിനേശ്‌, ബിജെപി നേതാക്കളായ കെ.ജി.പുരുഷോത്തമന്‍, എസ്‌.ജി.ബാബുകുമാര്‍, എച്ച്‌.ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.