Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എംപി ഫണ്ട്‌ വിനിയോഗത്തില്‍ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2012, 10:44 pm IST
inErnakulam

കൊച്ചി: എംപിമാരുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച്‌ നടപ്പാക്കുന്ന പദ്ധതികളില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ അവലോകന യോഗത്തില്‍ മുന്നറിയിപ്പ്‌. എറണാകുളം ജില്ലയിലെ എം.പി ഫണ്ട്‌ പദ്ധതികളില്‍ മുടങ്ങിക്കിടക്കുന്നവ സംബന്ധിച്ച്‌ അടിയന്തരമായി തീരുമാനം കൈക്കൊള്ളാനും കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

സാമ്പത്തികാസൂത്രണ വകുപ്പില്‍ സെന്‍ട്രല്‍ പ്ലാനിങ്‌ ആന്റ്‌ മോണിറ്ററിങ്‌ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടറുമായ വി.കെ. ബാലകൃഷ്ണനാണ്‌ എംപി ഫണ്ട്‌ പദ്ധതികളിലെ വീഴ്ച സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കുമെന്ന്‌ വ്യക്തമാക്കിയത്‌. എംപി ഫണ്ട്‌ പദ്ധതികള്‍ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയായി മനസിലാക്കി വേണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എംപിമാര്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്കാണ്‌ സര്‍ക്കാര്‍ പണം അനുവദിക്കുന്നത്‌. ഈ പദ്ധതികളുടെ ധനവിനിയോഗവും നടത്തിപ്പും നിരീക്ഷിക്കാന്‍ പാര്‍ലമെന്ററി സമിതി അടക്കം പല തലങ്ങളില്‍ സംവിധാനമുണ്ട്‌. എംപി ഫണ്ടിന്റെ വിനിയോഗത്തില്‍ രാജ്യത്ത്‌ 23-ാ‍മതാണ്‌ കേരളത്തിന്റെ സ്ഥാനമെന്നും വി.കെ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

എംപി ഫണ്ട്‌ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശുഷ്കാന്തി കാട്ടണം. നടപ്പാക്കാനാവാത്ത പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും വേണം. ഈ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പൊതുഖജനാവിലെ പണം ആര്‍ക്കും ഉപകാരപ്പെടാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകും. ഇതിന്‌ ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമമനുസരിച്ച്‌ നടപടി സ്വീകരിക്കാവുന്നതാണെന്നും അഡീഷണല്‍ സെക്രട്ടറി പറഞ്ഞു.

എംപി ഫണ്ടില്‍ നിന്നും അനുവദിച്ച തുക മതിയാകാത്തതു മൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ തനത്‌ ഫണ്ടോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഫണ്ടുകളോ വിനിയോഗിക്കാനാകുമോ എന്ന്‌ പരിശോധിക്കണം. കരാര്‍ ലംഘനം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും മടിക്കരുത്‌. എം.പി ഫണ്ട്‌ ഉപയോഗിച്ച്‌ തുടങ്ങിയ പദ്ധതികള്‍ ബന്ധപ്പെട്ട എം.പി ആവശ്യപ്പെടാതെ നിര്‍ത്തിവയ്‌ക്കാന്‍ പാടില്ലെന്നാണ്‌ ചട്ടം. എം.പി ഫണ്ട്‌ പദ്ധതികള്‍ക്ക്‌ ഒരിക്കല്‍ നിശ്ചയിച്ച നിരക്കുകള്‍ പുതുക്കാന്‍ കഴിയില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുക മാത്രമാണ്‌ പോംവഴിയെന്നും വി.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, ജില്ല പ്ലാനിങ്‌ ഓഫീസര്‍ ആര്‍. ഗിരിജ, ഇംപ്ലിമെന്റിങ്‌ ഓഫീസര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

എം.പി ഫണ്ട്‌ പദ്ധതികളുടെ അവലോകനത്തിന്‌ സംസ്ഥാനതലത്തില്‍ മൂന്ന്‌ യോഗങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ജില്ലാതലത്തില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാനും നിശ്ചയിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.