Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്താണ്‌ നമ്മുടെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2012, 07:17 pm IST
inSamskriti

ഈശ്വരന്‍ തന്നെയാണ്‌ മനുഷ്യന്റെ അത്യുച്ചലക്ഷ്യം; അവിടുത്തെ കാണുക, അവിടുത്തെ സേവിക്കുക. അതിലധികം ഉയര്‍ന്ന ഒന്നിനേയും നമുക്ക്‌ സങ്കല്‍പ്പിച്ചുകൂട. കാരണം, ഈശ്വരന്‍ പൂര്‍ണതയാണ്‌. പ്രേമാനന്ദത്തെക്കാള്‍ ഉയര്‍ന്ന ഒന്നിനെ നമുക്ക്‌ സങ്കല്‍പ്പിച്ചുകൂടാ. പക്ഷേ, പ്രേമമെന്ന ഈ വാക്കിന്‌ വിവിധ അര്‍ത്ഥങ്ങളുണ്ട്‌. ഈ ലോകത്തിലെ സാധാരണമായ സ്വാര്‍ത്ഥ പ്രേമമെന്നല്ല ഇതിനര്‍ത്ഥം, അതിനെ പ്രേമമെന്ന്‌ പറയുന്നത്‌ ഈശ്വരനിന്ദയാണ്‌.
നമുക്ക്‌ നമ്മുടെ പുത്രദാരങ്ങളോടുള്ള പ്രേമം വെറും മൃഗീയപ്രേമമാണ്‌. സമ്പൂര്‍ണവും നിസ്വാര്‍ത്ഥവുമായ പ്രേമമാണ്‌ യഥാര്‍ത്ഥ പ്രേമം; അത്‌ ഈശ്വരനിലാണുതാനും. അത്‌ എത്തിക്കിട്ടാന്‍ വിഷമമുള്ള ഒന്നാണ്‌. ഈ വിവിധ പ്രേമങ്ങളിലെല്ലാംകൂടെ, കുട്ടികളോടും അച്ഛനോടും അമ്മയോടും മറ്റുമുള്ള പ്രേമത്തിലൂടെ നാം കടന്നുപോവുകയാണ്‌. പ്രേമസാമര്‍ത്ഥ്യം നാം പതുക്കെ പ്രയോഗിക്കുകയാണ്‌; പക്ഷേ, മിക്കപ്പോഴും അതില്‍നിന്നൊന്നും നമ്മള്‍ ഒന്നും പഠിക്കുന്നില്ല. ഒരു ചുവടിനോട്‌, ഒരാളിനോട്‌ നാം കെട്ടുപെടുന്നു. ചിലപ്പോള്‍ മനുഷ്യര്‍ ഈ കെട്ടില്‍നിന്ന്‌ പുറത്തുകടക്കുന്നു. ഈ ലോകത്തില്‌ മനുഷ്യന്‍ ഭാര്യമാരുടേയും ധനത്തിന്റെയും മാനത്തിന്റെയും പിന്നാലെ എന്നും പാഞ്ഞുകൊണ്ടിരിക്കുന്നു; ചിലപ്പോള്‍ അവരുടെ തലയ്‌ക്ക്‌ അതികഠിനമായ തട്ടുകിട്ടുന്നു. ഈ ലോകം യഥാര്‍ത്ഥത്തിലെന്തെന്ന്‌ അവര്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈ ലോകത്തില്‍ ഒരുവനും ഈശ്വരനെ അല്ലാതെ മറ്റൊന്നിനെയും യഥാര്‍ത്ഥത്തില്‍ പ്രേമിക്കാനാവില്ല.

പരിമിതവിഷയിക്ക്‌ പ്രേമിക്കാനും, പരിമിതവിഷയത്തിന്‌ പ്രേമിക്കപ്പെടാനും കഴിവില്ല. മനുഷ്യന്റെ പ്രേമവിഷയം അനുനിമിഷം മരിക്കെ, താന്‍ വളരുന്തോറും മനസ്സും നിരന്തരം മാറിക്കൊണ്ടിരിക്കെ, എന്തുശാശ്വത പ്രേമം കണ്ടെത്താനാണ്‌ ഈ ലോകത്തില്‍ നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാനാവുക? ഈശ്വരനല്ലാതെ ഒരു യഥാര്‍ത്ഥ പ്രേമവും ഭവിക്കാനാവില്ല. അപ്പോള്‍ ഈ പ്രേമങ്ങളെല്ലാമെവിടെ? ഇവ വെറും പടവുകളാണ്‌. നമ്മെ മുന്നോട്ടു തള്ളുന്ന ഒരു ശക്തി പിന്നിലുണ്ട്‌, നമുക്കറിവില്ല. യഥാര്‍ത്ഥവിഷയത്തെ എവിടെത്തേടണമെന്ന്‌. എങ്കിലും ഈ പ്രേമമാണ്‌ അതിനെ അന്വേഷിക്കാന്‍ നമ്മെ മുന്നോട്ടുനയിക്കുന്നത്‌. വീണ്ടും വീണ്ടും നാം നമ്മുടെ തെറ്റുകള്‍ കണ്ടുപിടിക്കുന്നു. നാം ചിലത്‌ പിടികൂടുന്നു. പിന്നെയും നാം വേറൊന്നു പിടികൂടുന്നു. അങ്ങനെ നാം മുന്നോട്ട്‌ പോകുന്നു. ഒടുവില്‍ വെളിച്ചം വരികയും ചെയ്യുന്നു; നാം ഈശ്വരനിലെത്തുന്നു, പ്രേമിക്കുന്ന ഒരേ ഈശ്വരനില്‍.

എന്നാല്‍ ഈശ്വരനിലേക്കുള്ള മാര്‍ഗം ദീര്‍ഘവും ദുര്‍ഘടവുമാണ്‌. വളരെ ചുരുക്കം പേരെ അവിടെ പ്രാപിക്കുന്നുള്ളൂ. നാമെല്ലാം പണിപ്പെടുന്ന പൈതങ്ങളാണ്‌. കോടിക്കണക്കിനാളുകള്‍ മതത്തെ ഒരു കച്ചവടമാക്കുന്നു. ഒരു നൂറ്റാണ്ടില്‍ അല്‍പ്പം പേര്‍ ഈശ്വരനെ ഈശ്വരനെ പ്രാപിക്കുന്നു, ആ നാടുമുഴുവന്‍ അനുഗ#ഹീതവും പവിത്രവുമാകുന്നു. ഒരീശ്വരപുത്രന്‍ ആവര്‍ഭവിക്കുമ്പോള്‍ ആ നാടുമുഴുവന്‍ അനുഗൃഹീതമാകുന്നു. അത്തരക്കാര്‍ അല്‍പ്പം മാത്രമേ ഏത്‌ നൂറ്റാണ്ടുലും ലോകമൊട്ടുക്കുമുണ്ടാകുന്നുള്ളൂ എന്നതാണ്‌ സത്യം, എങ്കിലും ഈ ഈശ്വരപ്രേമം പ്രാപിക്കാന്‍ നാമേവരും പ്രയദത്നിക്കണം. ആര്‍ക്കറിയാം, അടുത്ത്‌ ഈശ്വരനെ പ്രാപിക്കേണ്ടത്‌ നിങ്ങളോ ഞാനോ ആവില്ലെന്ന്‌?

സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Thiruvananthapuram

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.