Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോറെയില്‍ തൃപ്പൂണിത്തുറക്ക്‌ നീട്ടാത്തതിനുപിന്നില്‍ രാഷ്‌ട്രീയ- ഭൂമാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2012, 11:12 pm IST
in Ernakulam

തൃപ്പൂണിത്തുറ: മെട്രോറെയിലിനുവേണ്ടി വൈറ്റില -പേട്ട റോഡ്‌ 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ തര്‍ക്കങ്ങളും വിവാദങ്ങളും ഒഴിവാക്കി ഏറെ അനുയോജ്യമായ സ്ഥലത്ത്‌ ടെര്‍മിനല്‍ സ്റ്റേഷന്‍ പണിയാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കെ പദ്ധതി തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തേക്ക്‌ നീട്ടാതെ അട്ടിമറിക്കപ്പെട്ടതിന്‌ പിന്നില്‍ രാഷ്‌ട്രീയ- ഭൂമാഫിയകളുടെ ഇടപെടലെന്ന്‌ സൂചന.

വൈറ്റില- പേട്ട ഭാഗത്ത്‌ റോഡ്‌ വീതികൂട്ടുന്നതിന്‌ 26 മീറ്റര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കൂവെന്ന്‌ പ്രദേശവാസികളുടെ സമരസമിതിക്ക്‌ ആദ്യം നല്‍കിയിരുന്ന ഉറപ്പ്‌ പാലിക്കാതെ 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനെത്തിയതും ഇതിന്റെ ഭാഗമായാണെന്ന്‌ അരോപണമുണ്ട്‌.

മെട്രോറെയിലിനു വേണ്ടിയുള്ള അദ്യ അലൈന്‍മെന്റ്‌ നിര്‍ണയസര്‍വ്വെയില്‍ ആലുവയില്‍ നിന്ന്‌ പേട്ട വഴി തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള സ്ഥലമാണ്‌ പരിഗണിക്കപ്പെട്ടിരുന്നത്‌. എന്നാല്‍ രാഷ്‌ട്രീയ- ഭൂമാഫിയകള്‍ ചേര്‍ന്നുള്ള കൂട്ടുകെട്ട്‌ ഈ അലൈന്‍മെന്റ്‌ തള്ളിക്കളയുന്നതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതായാണ്‌ കരുതപ്പെടുന്നത്‌.

തൃപ്പൂണിത്തുറ റെയില്‍വേസ്റ്റേഷന്‌ സമീപം ഒഴിഞ്ഞുകിടക്കുന്ന ഏക്കറുകണക്കിന്‌ സ്ഥലം ഉപയോഗപ്പെടുത്തുകയും മെട്രോറെയിലിന്റെ ആദ്യഘട്ടം അവിടെവരെ എത്തിച്ച്‌ നിര്‍ത്താന്‍ കഴിയുമായിരുന്ന സാധ്യതകളുമാണ്‌ അധികൃതര്‍ പരിശോധിക്കാതിരുന്നത്‌. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമായിരുന്നു. പേട്ടയില്‍ നിന്ന്‌ ഏകദേശം 1.5 കിലോമീറ്റര്‍ ദൂരമാണ്‌ റെയില്‍വെ സ്റ്റേഷന്‌ സമീപത്തേക്കുള്ളത്‌.

റെയില്‍വേസ്റ്റേഷന്‌ സമീപം സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ പക്കല്‍ 14 ഏക്കര്‍ സ്ഥലമാണുള്ളത്‌. 4 ഏക്കറാണ്‌ ഉപയോഗിക്കുന്നത്‌. ഏക്കറുകണക്കിന്‌ തരിശ്‌ ഭൂമിയും ഇവിടെയുണ്ട്‌. ഇത്‌ പരിഗണിക്കപ്പെട്ടിട്ടില്ല.

വൈറ്റില- പേട്ട റോഡ്‌ പ്രശ്നം പരിഹരിക്കാന്‍ ഇന്ന്‌ അടിയന്തരയോഗം ചേരുകയാണ്‌. മെട്രോ, തൃപ്പൂണിത്തുറക്ക്‌ നീട്ടണമെന്നാവശ്യപ്പെട്ട്‌ നഗരസഭയും റസി.അസോസിയേഷനുകളും ഇതരസംഘടനകളും നല്‍കിയ നിവേദനവും നിലവിലുണ്ട്‌. ശരിയായ തീരുമാനം ഉണ്ടാകുമൊ എന്നതാണ്‌ പ്രശ്നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.