Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകസേവനത്തിന്‌ സജ്ജരാവുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2012, 06:51 pm IST
in Samskriti

ഏത്‌ ആത്മാവും പരമാത്മാവിന്റെ അധിഷ്ഠാനകേന്ദ്രം തന്നെ. നമ്മുടെ ആത്മാവില്‍ പരമാത്മാവിന്റെ സാന്നിധ്യം അനുഭവിച്ചറിയുമ്പോള്‍ അന്തരംഗം പ്രശാന്തമാവും; ദീനാനുകമ്പാമസൃണമാവും. സ്വാര്‍ത്ഥത മറന്ന്‌ നാമപ്പോള്‍ ലോകസേവനത്തിന്‌ സജ്ജരാവും.

ശരീരവും മനസ്സും ബന്ധനത്തിനെന്നപോലെ മോചനത്തിനും കാരണമാണ്‌. ശരീരമില്ലെങ്കില്‍ മനസ്സിന്റെ സ്വരൂപം നമുക്ക്‌ മനസ്സിലാക്കാന്‍ സാധ്യമല്ല. മനസ്സും ബുദ്ധിയും ജീവിതം തന്നെയും അറിയപ്പെടുന്നത്‌ ശരീരമുള്ളതുകൊണ്ടാണ്‌. അതുകൊണ്ട്‌ ഇവയ്‌ക്കപ്പുറത്തുള്ള സത്യം മനസ്സിലാക്കാനും മഹത്തരമായ ഈ ശരീരത്തെ ഉപയോഗപ്പെടുത്തുന്നത്‌ അഭികാമ്യം തന്നെ. മനുഷ്യന്‍ എല്ലാ ജീവികളിലും വച്ച്‌ കൂടുതല്‍ ഉല്‍കൃഷ്ടനാണ്‌. മനുഷ്യശരീരം കൂടുതല്‍ പരിശുദ്ധമാണ്‌. എന്തെന്നാല്‍ ഈശ്വരചിന്ത അതിലെ മാലിന്യത്തെയാകെ മായ്ച്ചുകളാന്‍ പര്യാപ്തമാണ്‌. മനുഷ്യജന്മം ഈശ്വരനില്‍ നിന്ന്‌ കിട്ടുന്ന ശ്രേഷ്ഠമായ ഒരു വരപ്രസാദമാണ്‌. ഈ സമ്മാനം ഒരിക്കലും നികൃഷ്ടമായ കാര്യങ്ങള്‍ക്കുവേണ്ടി പാഴാക്കിക്കളയരുത്‌. വലിയ കാര്യങ്ങള്‍ക്ക്‌ വേണ്ടിയേ ഇതുപയോഗിക്കാവൂ.

പരമാണുക്കളെ പല അളവില്‍ ഒന്നിച്ചുചേര്‍ത്താണ്‌ ഈശ്വരന്‍ വിവിധ വസ്തുക്കള്‍ ഉണ്ടാക്കുന്നത്‌. ആ പരമാണുക്കള്‍ തന്നെ ഈശ്വരന്റെ ശരീരാംശങ്ങളാണ്‌. എല്ലാറ്റിലും ഈശ്വരന്‍ അടങ്ങിയിരിക്കുന്നു എന്ന്‌ ഇത്രയും കൊണ്ട്‌ വ്യക്തം. നിങ്ങള്‍ ഈശ്വരന്റെ കൈയിലെ ഈശ്വരനിര്‍മ്മിതമായ ഒരുപകരണം മാത്രം.
നിങ്ങളിലൂടെ ഈശ്വരന്‍ ലോകത്തെ കാണുന്നു. നിങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട്‌ ലോകത്തെ കാണുന്നു എന്നത്‌ ഒരു മിഥ്യാസങ്കല്‍പമത്രേ. നിങ്ങള്‍ കാണുന്നെങ്കില്‍ത്തന്നെ അത ഈശ്വരന്റെ കണ്ണുകളിലൂടെയാണ്‌. ഈശ്വര ചൈതന്യം പ്രവഹിക്കാത്ത കണ്ണുകള്‍ അന്ധമാണ്‌. ബോധമണ്ഡലം ഉണരുമ്പോള്‍ ആദ്യം ന്വേഷിക്കേണ്ടത്‌ നിങ്ങളാരാണെന്നാണ്‌. മേറ്റ്ന്തന്വേഷണവും പിന്നെ മതി.

സായിബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.