Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാഗ്ദാനപ്പെരുമഴയിലും കരുണനു കഞ്ഞി കായലില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2012, 11:18 pm IST
inErnakulam

മരട്‌: ഇത്‌ മരട്‌ കുണ്ടന്നൂര്‍ സ്വദേശിയായ കരുണാകരന്‍. നാട്ടുകാര്‍ക്ക്‌ പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്തകരുണന്‍. ഒരു ചാണ്‍ വയറിന്റെ വിശപ്പകറ്റാനായി മൂന്നുപതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ എത്തിയതാണ്‌ പനങ്ങാട്ടെ ഈ കായലോരത്ത്‌. അന്നുമുതല്‍ തുടങ്ങിയ താണ്‌ ഈ സൗഹൃദം, കരുണനും, കായലും തമ്മിലുള്ള ഇഴപിരിയാത്ത ആത്മബന്ധം. ഇന്നു വയസ്‌ എഴുപത്തിയാറ്‌. മുടിയും താടിയും നരച്ച്‌ കണ്ണുകള്‍ കുഴിഞ്ഞ്‌ രൂപം മാറി. കായലിന്റെ സ്ഥിതിയും മറിച്ചല്ലെന്ന്‌ കരുണന്‍ പറയും, ചില വ്യത്യാസങ്ങള്‍ മാത്രം, കൈയ്യേറ്റവും, മലിനീകരണവുമാണ്‌ കായലിന്റെ അന്തകരായിതീര്‍ന്നിരിക്കുന്നത്‌ എന്നതുമാത്രമാണത്‌.

കായലിന്റെ കരപറ്റി വെള്ളത്തില്‍ ഉറപ്പിച്ചിരിക്കുന്ന മരക്കുറ്റികളില്‍ വെച്ചുകെട്ടിയ ഒരു കീശയിലാണ്‌ കരുണന്‍ എന്ന ഈ മത്സ്യതൊഴിലാളിയുടെ ജീവിതം. അന്നന്നേക്കുള്ള വക കായല്‍ തരും എന്ന വിശ്വാസിത്തിലാണ്‌ നാളുകള്‍ മുന്നോട്ടുപോകുന്നത്‌. ഇരുമ്പുകമ്പിയില്‍ കപ്പക്കൊള്ളി കുത്തി കായലിലെ വെളിയില്‍ തറച്ച്‌ വലവീശി പരമ്പരാഗത രീതിയിലാണ്‌ മീന്‍ പിടുത്തം. അന്നും അന്നന്നേക്കുള്ള അന്നത്തിനുവകകണ്ടെത്തുവാന്‍ മാത്രവും.

ആരോടും പരിഭവമില്ല എന്ന പോലെതന്നെ, ആര്‍ക്കും ശല്യവുമില്ല കരുണനെക്കൊണ്ട്‌ എന്നാല്‍ തന്റെ കുടിലിനു തീയിട്ട്‌, പ്രദേശത്തുനിന്നും ആട്ടിപ്പായിക്കാന്‍ ചില സാമൂഹ്യവിരുദ്ധര്‍ തുനിഞ്ഞു എന്നത്‌ തന്റെ ക്ഷമ പരീക്ഷിച്ച സംഭവമായി കരുണന്‍ എന്ന ഈ മത്സ്യത്തൊഴിലാളി അല്‍പം അമര്‍ഷത്തോടെ പറയുന്നു.

കായലിന്റെ ഇന്നത്തെ അവസ്ഥയില്‍ ഉത്കണ്ഠാകുലനാണ്‌ ഈ വയോധികനായ മത്സ്യതൊഴിലാളി. വിഷവായുശ്വസിച്ച്‌ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. ഒരു കാലത്ത്‌ ആവശ്യത്തിനു മത്സ്യം കായലിലുണ്ടായിരുന്നു. കരിമീനും, ചെമ്മീനും, കക്കയും എല്ലാം സുലഭമായിരുന്നു കായലിന്റെ മടിത്തട്ടില്‍. എന്നാല്‍ ഇന്നതെല്ലാം വെറും പഴം കഥകള്‍ മാത്രമായെന്നും കരുണന്‍ പറഞ്ഞുവെക്കുന്നു.

അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ വാഗ്ദാനങ്ങളുടെ പെരുമഴപെയ്യിക്കുന്നു. അവര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും നിരവധിയാണ്‌. എന്നാല്‍ അത്തരത്തിലുള്ള ഒരു സൗജന്യങ്ങളും യഥാര്‍ത്ഥ മത്സ്യതൊഴിലാളിയായ തനിക്ക്‌ ഇന്നുവരെ ലഭിച്ചിട്ടില്ലെന്നും കായലിനെ സാക്ഷിയാക്കി കരുണന്‍ പറയുന്നു. ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന്‌ കഞ്ഞികുമ്പിളില്‍ തന്നെ എന്ന പഴമൊഴി പോലെ… തന്റെ രണ്ടുനേരത്തെ ആഹാരത്തിനുള്ള വകക്ക്‌ കായല്‍ മാത്രമണാശ്രയം എന്ന്‌ എന്നോ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്‌ വയോഥികനായ ഈ മത്സ്യതൊഴിലാളി.

എം.കെ.സുരേഷ്‌ കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.