Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്പീഡ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത 58 ബസ്സുകള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2012, 11:16 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ സ്പീഡ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ്‌ നടത്തിയ 58 ബസുകള്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചതായി എറണാകുളം ആര്‍.ടി.ഒ ടി.ജെ.തോമസ്‌ അറിയിച്ചു. എറണാകുളം കോട്ടയം റൂട്ടില്‍ നിരന്തരമുണ്ടാകുന്ന അപകടം കണക്കിലെടുത്ത്‌ എറണാകുളം ഡപ്യൂട്ടി കമ്മീഷണര്‍ പി.എ.സൈനുദ്ദീന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ്‌ ഓഫീസര്‍ ജോസ്പോള്‍, എറണാകുളം ആര്‍.ടി.ഒ എന്നവരുടെ നേതൃത്വത്തിലാണ്‌ ഫ്ലൈയിംഗ്‌ സ്ക്വാഡ്‌ നടപടി സ്വീകരിച്ചത്‌.

എല്ലാ ഹെവി വാഹനങ്ങള്‍ക്കും സ്പീഡ്‌ ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയിട്ടും അവ പ്രവര്‍ത്തിപ്പിക്കാതെ ഓടുന്നത്‌ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ഇത്തരത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നും നടപടി സ്വീകരിക്കുമെന്ന്‌ ആര്‍.ടി.ഒ പറഞ്ഞു. ഇന്നലെ പിടികൂടിയ ബസുകള്‍ സ്പീഡ്‌ ഗവര്‍ണര്‍ പൂര്‍ണതോതില്‍ ഘടിപ്പിച്ച്‌ ഈ മാസം 11-ന്‌ മൊബിലിറ്റി ഹബ്ബിലെത്തി പരിശോധനയ്‌ക്ക്‌ വീണ്ടും വിധേയമാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

അമിത ഭാരം കയറ്റിയ ആറു വാഹനങ്ങള്‍ക്കെതിരെയും മൂന്ന്‌ സ്കൂള്‍ വാഹനത്തിനെതിരെയയും മറ്റു ട്രാഫിക്ക്‌ നിയമങ്ങള്‍ പാലിക്കെതെ ഓടിയ 24 വാഹനങ്ങളുമുള്‍പെടെ 88ലേറെ വാഹനങ്ങള്‍ക്കെതിരെയാണ്‌ ഇന്നലെ മാത്രം നടപടി സ്വീകരിച്ചിട്ടുള്ളത്‌. ഇതിലൂടെ 20,000 രൂപ പിഴയിനത്തില്‍ ലഭിച്ചതായും ആര്‍.ടി.ഒ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.