Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചൂണ്ടയിടല്‍ നിരോധിച്ച പാലത്തില്‍ കേന്ദ്രമന്ത്രി ചൂണ്ടയിടല്‍ മത്സരം ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2012, 10:54 pm IST
in Ernakulam

പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ പാലങ്ങളില്‍ വാഹനയാത്രക്കാരുടെ സുരക്ഷാര്‍ത്ഥം ചൂണ്ടയിടല്‍ നിരോധിച്ച ട്രാഫിക്ക്‌ പോലീസ്‌ വെട്ടിലായി. കഴിഞ്ഞയാഴ്ച തോപ്പുംപടി ബിഒടി പാലത്തിലൂടെ ബൈക്കിനുപിന്നില്‍ സഞ്ചരിക്കുകയായിരുന്ന പള്ളുരുത്തി സ്വദേശിനിക്ക്‌ ചൂണ്ടക്കൊളുത്ത്‌ ദേഹത്ത്‌ ഉടക്കി അപകടം പറ്റിയിരുന്നു. ഭര്‍ത്താവുമൊപ്പം പള്ളുരുത്തിയിലേക്ക്‌ പോകുന്നതിനിടയില്‍ പാലത്തില്‍നിന്നും ചൂണ്ടനൂല്‌ ചുഴറ്റിയെറിയുകയായിരുന്ന യുവാവിന്റെ കയ്യില്‍ നിന്നും തെറ്റി യുവതിയുടെ ദേഹത്ത്‌ ഉടക്കുകയായിരുന്നു. പിന്നീട്‌ കരുവേലിപ്പടി ആശുപത്രിയില്‍ വെച്ച്‌ ശാസ്ത്രക്രിയയിലൂടെയാണ്‌ ഇവരുടെ ദേഹത്തുനിന്നും കൊളുത്ത്‌ പുറത്തെടുത്തത്‌. പിന്നീട്‌ പോലീസില്‍ പരാതിനല്‍കിയ ഇവര്‍ സംഭവത്തിന്‌ ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. വെസ്റ്റ്‌ ട്രാഫിക്‌ പോലീസ്‌ പിന്നീട്‌ പശ്ചിമകൊച്ചിയിലെ അഞ്ചുപാലങ്ങളില്‍ ചൂണ്ടയിടല്‍ നടത്തുന്നത്‌ നിരോധിക്കുകയായിരുന്നു. പക്ഷെ ഇതിന്‌ അപവാദമെന്നനിലയില്‍ തോപ്പും പടി ഹാര്‍ബര്‍ പാലത്തില്‍ കേരള ഹോം സ്റ്റേയും, ടൂറിസം സൊസൈറ്റിയും ചേര്‍ന്ന്‌ ഞായറാഴ്ച നടത്തുന്ന ചൂണ്ടയിടല്‍ മത്സരത്തിന്‌ ഉദ്ഘാടകനാകുന്നത്‌ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസാണ്‌. ട്രാഫിക്ക്പോലീസ്‌ ജനങ്ങളുടെ സുരക്ഷാര്‍ത്ഥം അവരുടെ പരിധിയില്‍ നിന്നുകൊണ്ട്‌ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണമാണ്‌ പാലങ്ങളിലെ ചൂണ്ടയിടല്‍ നിരോധിക്കാന്‍ ട്രാഫിക്ക്‌ പോലീസ്‌ തീരുമാനിച്ചതെന്നറിയുന്നു.

ഹാര്‍ബര്‍ പാലം കൊച്ചിയുടെ പൈതൃകസ്വത്ത്‌ നിലനിര്‍ത്തേണ്ടത്‌ നാടിന്റെ ആവശ്യം എന്ന സന്ദേശമുയര്‍ത്തിയാണ്‌ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നതെന്ന്‌ സംഘാടകര്‍ പറയുമ്പോള്‍ കേന്ദ്രമന്ത്രിയൊടൊപ്പം മദ്ധ്യമേഖലാ ഐജി കെ.പത്മകുമാര്‍ പങ്കെടുക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌, എംഎല്‍എ ഡോമിനിക്ക്‌ പ്രസന്റേഷന്‍, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, കൊച്ചിമേയര്‍ ടോണിചമ്മണി എന്നിവരും പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പോലീസ്‌ നിരോധിച്ച ചൂണ്ടയിടല്‍ മത്സരമായി നടത്തുന്ന സംഘാടകര്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്‌ പ്രദേശത്തെ മനുഷ്യാവകാശ സംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.