Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജുണ്ടാല്‍ വെളിപ്പെടുത്തിയത്‌ ഹെഡ്ലി പറഞ്ഞ പേരുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2012, 09:22 pm IST
inIndia

മുംബൈ: മൂന്ന്‌ പാക്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന്‌ അബു ജുണ്ടാലിന്റെ വെളിപ്പെടുത്തല്‍.അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ലഷ്ക്കര്‍ ഭീകരന്‍ ഡേവിഡ്‌ ഹെഡ്ലി പറഞ്ഞ പേരുകള്‍ തന്നെയാണ്‌ ജുണ്ടാലും പറഞ്ഞെതെന്ന്‌ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ്‌ അധികൃധര്‍ അറിയിച്ചു.മേജര്‍ ഇക്ബാല്‍,മേജര്‍ സമീര്‍ അലി,കേണല്‍ ഷാ എന്നീ പാക്‌ സൈനികോദ്യോഗസ്ഥരുടെ പേരുകളാണ്‌ ജുണ്ടാല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്‌.

2008ല്‍ ഭീകരാക്രമണങ്ങള്‍ക്ക്‌ വേണ്ടി ബോട്ട്‌ വാങ്ങാന്‍ മേജര്‍ ഇക്ബാല്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നതായി ജുണ്ടാല്‍ അന്വേഷണോദ്യോഗസ്ഥരോട്‌ പറഞ്ഞു.അതുകൂടാതെ കടല്‍ മാര്‍ഗമാണ്‌ മുംബൈയിലേക്ക്‌ വരാന്‍ പദ്ധിയിട്ടിരുന്നത.്‌ എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന്‌ അതു മാറ്റുകയായിരുന്നു.ഇതിനിടെ ആയുധങ്ങളുമായി മുബൈയിലേക്ക്‌ വന്ന ഐഎസ്‌ഐയുടെ ബോട്ട്‌ പാറയില്‍ ഇടിച്ച്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ ആക്രമണപദ്ധതി മറ്റൊരു ദിവസത്തേക്ക്‌ മാറ്റുകയായിരുന്നെന്നും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ജുണ്ടാലിന്റെ വെളിപ്പടുത്തലുകള്‍ മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ലെന്നു വാദിക്കുന്ന പാക്കിസഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയിരിക്കുകയാണ്‌. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഡേവിഡ്‌ ഹെഡ്ലിയും ഈ മൂന്ന്‌ ഉദ്യോഗസ്ഥരുടെ പേരുകളാണ്‌ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്‌. 26/11ന്റെ പ്രധാന സൂത്രധാരന്‍മാര്‍ ഇവരാണെന്നും മൊഴിയില്‍ പറയുന്നു.കൂടാതെ മുംബൈ ആക്രമണത്തിന്‌ രൂപം നല്‍കിയതും നടപ്പാക്കിയതും ജമാത്ത്‌ ഉദ്‌ ധവ തലവന്‍ ഹഫീസ്‌ സയിദാണെന്ന്‌ ഹെഡ്ലി എഫ്ബിഐയോടു പറഞ്ഞിരുന്നു. അബു കഫ,അബു അല്‍ ക്വാമ,മുസാമില്‍,സാജിത്‌ മജീദ്‌, അബു അനസ്‌,അബു ഹംസ തുടങ്ങിയവരും കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നെന്ന്‌ ജുണ്ടാല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.ജുണ്ടാലിന്റെയും ഹെഡ്ലിയുടെയും മൊഴികള്‍ തമ്മില്‍ താരതമ്യപ്പെടുത്താനിരിക്കുകയാണ്‌ അന്വേഷണ സംഘം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.