Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നീതിന്യായചരിത്രത്തിലെ നൂറിന്റെ നിറവ്‌ ആരുമറിയാതെ കടന്ന്‌ പോകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2012, 10:33 pm IST
inErnakulam

പെരുമ്പാവൂര്‍: ചരിത്രപരമായ നിരവധി വിധികള്‍ക്ക്‌ സാക്ഷ്യം വഹിച്ച പെരുമ്പാവൂര്‍ മുന്‍സിഫ്‌ കോടതി ശതാബ്ദി ആരുമറിയാതെ കടന്ന്‌ പോകുന്നു. നൂറിന്റെ നിറവിലും ആഘോഷിക്കാനോ അനുമോദിക്കാനോ, എന്തിന്‌ നല്ലതുപോലെയൊന്ന്‌ വൃത്തിയാക്കാനോ ആരും തയ്യാറാകുന്നില്ല. പെരുമ്പാവൂരിലെ നീതിന്യായത്തിന്റെ ആദ്യകാല ശ്രീകോവിലായ മുന്‍സിഫ്‌ കോടതിയാണ്‌ ആഘോഷങ്ങളൊന്നുമില്ലാതെ നൂറുവര്‍ഷം തികയ്‌ക്കുന്നത്‌. 1911 ലെ ഓഗസ്റ്റ്‌- സെപ്തംബര്‍ മാസത്തിലാണ്‌ കോടതിക്കായി രാജാവിന്റെ ഉത്തരവുണ്ടായതെന്നും 1912 ഏപ്രില്‍ മെയ്‌ മാസത്തിലാണ്‌ ഇവിടെ മുന്‍സിഫ്‌ കോടതി അരംഭിച്ചതെന്നും പഴമക്കാര്‍ പറയുന്നു.
ഇപ്പോഴത്തെ സബ്ബ്‌ ട്രഷറി കെട്ടിടത്തിലായിരുന്നു പഴയ കോടതി. പഴയ തിരുവിതാകൂര്‍ രാജ്യത്തിലെ പ്രധാന താലൂക്കായ കുന്നത്തുനാടിലെ ഭൂവുടമകളുടെയും വ്യവസായികളുടെയും അഭ്യര്‍ത്ഥന മാനിച്ച്‌ രാജാവ്‌ അനുവദിച്ച പഴയ കോടതി സത്രം പറമ്പ്‌ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ സബ്ബ്‌ ട്രഷറി കെട്ടിടത്തിലായിരുന്നു ആരംഭിച്ചത്‌.

ജില്ലാ മുന്‍സിഫ്‌ കോടതിയായി തുടങ്ങിയ ഈ കോടതി 1961-62 കാലഘട്ടത്തിലാണ്‌ കച്ചേരിക്കുന്ന്‌ എന്ന ഇപ്പോഴത്തെ സ്ഥലത്തെത്തിയത്‌. പെരുമ്പാവൂരുകാര്‍ക്ക്‌ ഇത്രയും പ്രാധാന്യം കല്‍പിക്കേണ്ട ഒരു സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികം ആരുമറിയാതെ കടന്നുപോവുകയാണ്‌. മറ്റുപല സ്ഥാപനങ്ങളിലും രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണെങ്കിലും 25,50,75 തുടങ്ങിയ വാര്‍ഷികങ്ങള്‍ വിവിധ പേരുകളില്‍ സമൃദ്ധിയായി ആഘോഷിക്കുന്നു. പ്രസംഗവേദികളില്‍ പുതിയ കോടതി സമുച്ചയങ്ങളെക്കുറിച്ച്‌ കൊതിയൂറുന്ന വാഗ്ദാനം നല്‍കുന്ന ഭരണ പ്രതിപക്ഷ നായകരും ഇതൊന്നുമറിയുന്നില്ല. തണലേകി നിന്നിരുന്ന കുറച്ച്‌ നല്ലമരങ്ങള്‍ വെട്ടിവീഴ്‌ത്തിയത്‌ മാത്രമാണ്‌ നൂറാം വാര്‍ഷികത്തില്‍ നടന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്‌.

ഹൈക്കോടതി സിറ്റിംഗ്‌ ജഡ്ജി അബ്ദുള്‍ റഹീം, മുന്‍ കേരളാ ഹൈക്കോടതി ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ എം.എം.പരീത്‌ പിള്ള, മുന്‍മന്ത്രിമാരായ കെ.ജി.ആര്‍.കര്‍ത്താ, പി.പി.തങ്കച്ചന്‍, ജോസ്തെറ്റയില്‍ തുടങ്ങി പല പ്രമുഖര്‍ക്കും തിളങ്ങാന്‍ അവസരം ലഭിച്ച വേദിയാണ്‌ പെരുമ്പാവൂരിലെ കോടതികള്‍. മലയാളത്തില്‍ ആദ്യമായി വിധിന്യായങ്ങള്‍ പ്രസിദ്ധീകരിച്ച നിയമകാര്യ പത്രിക എന്ന വാരികയുടെ പത്രാധിപരായിരുന്ന അഡ്വ.ബി.എന്‍.മീനാട്ടൂരും ഈ കോടതിയിലെ അഭിഭാഷകനായിരുന്നുവെന്നും പഴയതലമുറക്കാര്‍ പറയുന്നു. ഇത്രയധികം പ്രഗത്ഭരെ നല്‍കിയ പെരുമ്പാവൂര്‍ മുന്‍സിഫ്‌ കോടതിയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ വൈകിയെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ്‌ പെരുമ്പാവൂരുകാര്‍.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.