Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും സ്ഥലം മാറ്റരുത്‌: ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2012, 09:49 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ്‌ ജീവനക്കാരെയും സ്ഥലം മാറ്റരുതെന്ന്‌ ജില്ലാ വികസന സമിതി സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു. പനി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ നിയമിക്കാനും നടപടി സ്വീകരിക്കണമെന്ന്‌ സമിതി ആവശ്യപ്പെട്ടു.

എസ്‌. ശര്‍മ എംഎല്‍എയാണ്‌ ഇതു സംബന്ധിച്ച പ്രമേയം സമിതിയില്‍ അവതരിപ്പിച്ചത്‌. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ പ്രതിനിധി എം.പി. ശിവദത്തന്‍ പിന്താങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റ്‌ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ഉറപ്പു വരുത്തണമെന്ന്‌ അന്‍വര്‍ സാദത്ത്‌ എംഎല്‍എയും ആവശ്യപ്പെട്ടു.

കളമശ്ശേരിയിലെ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പണത്തിന്റെയും സൗകര്യങ്ങളുടെയും അഭാവം മൂലം മെഡിക്കല്‍ കോളേജ്‌ ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്‌. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകും. പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുള്‍ റഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തെ എം.പി. ശിവദത്തന്‍ പിന്താങ്ങി.

മുളവുകാട്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നാല്‌ നഴ്സുമാരില്‍ മൂന്നു നഴ്സുമാരെയും തസ്തികയടക്കം സ്ഥലം മാറ്റിയിരിക്കുകയാണെന്ന്‌ എസ്‌. ശര്‍മ ചൂണ്ടിക്കാട്ടി. ഒരു ഡോക്ടറും നഴ്സും മാത്രമാണ്‌ ഇവിടെയുള്ളത്‌. രണ്ട്‌ എലിപ്പനി കേസുകള്‍ ഇന്നലെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഡി.എം.ഒ ഡോ. ഹസീന മുഹമ്മദ്‌ പറഞ്ഞു.

എടത്തലയിലെ അംബേദ്കര്‍ കോളനിയില്‍ പുഴുശല്യം നിയന്ത്രിക്കാന്‍ സ്പ്രേയിങ്‌ നടത്തണമെന്ന്‌ അന്‍വര്‍ സാദത്ത്‌ നിര്‍ദേശിച്ചു. പൊതുനിരത്തുകളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കേസെടുക്കാന്‍ പോലീസ്‌ മുന്‍കയ്യെടുക്കണം. പോലീസ്‌ റോന്തു ചുറ്റിയാല്‍ മാലിന്യം തള്ളുന്നതിന്‌ കുറവുണ്ടാകും. ആലുവയില്‍ ദേശീയപാതയ്‌ക്കരികിലെ കാനകളില്‍ മാലിന്യമടിഞ്ഞ്‌ ജലമൊഴുകുന്നത്‌ തടസപ്പെട്ടിരിക്കുകയാണ്‌. നിരന്തരമായി ആവശ്യപ്പെട്ടിട്ടും നാഷണല്‍ ഹൈവ്‌ അതോറിറ്റി അധികൃതര്‍ ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്ന്‌ എംഎല്‍എ ചൂണ്ടിക്കാട്ടി.

ദേശീയപാതയും നടപ്പാതയുമായുള്ള ഉയരവ്യത്യാസമാണ്‌ കളമശ്ശേരിയില്‍ മെഥനോള്‍ ലോറി മറിയാനിടയാക്കിയതെന്ന്‌ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡീഷണല്‍ ഡിസ്ട്രിക്ട്‌ മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം നാഷണല്‍ ഹൈവ്‌ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തും. കുമ്പളങ്ങി വഴി – പള്ളുരുത്തി റോഡിന്റെ വീതി കൂട്ടുന്നതിനുള്ള സ്ഥലമെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അറിയിച്ചു. കുമ്പളങ്ങി – എഴുപുന്ന ഫെറി റോഡ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.

എറണാകുളം – ഏറ്റുമാനൂര്‍ റോഡില്‍ മാങ്കായി കവലയില്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണമെന്ന്‌ മന്ത്രി അനൂപ്‌ ജേക്കബിന്റെ പ്രതിനിധി ഏലിയാസ്‌ മങ്കിടി ആവശ്യപ്പെട്ടു. കക്കാട്‌ കുടിവെള്ള പദ്ധതിയില്‍ നിന്നും ഉദയംപേരൂര്‍ മേഖലയില്‍ വെള്ളമെത്തിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കുമെന്ന്‌ വാട്ടര്‍ അതോറിറ്റി അറിയിച്ചു. മുളന്തുരുത്തി ഒഴികെ എല്ലാ വില്ലേജുകളിലും നെല്‍വയല്‍ ഡാറ്റബാങ്കിന്റെ കരട്‌ പ്രസിദ്ധീകരണത്തിന്‌ തയാറായിട്ടുണ്ടെന്ന്‌ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 15 വരെ ഇത്‌ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും.

പശ്ചിമകൊച്ചിയിലെ റേഷന്‍ കടകളില്‍ വിതരണത്തിനെത്തുന്ന ഗോതമ്പ്‌ നിലവാരമില്ലാത്തതാണെന്ന്‌ എം.പി. ശിവദത്തന്‍ പറഞ്ഞു. എഫ്സിഐ ഗോഡൗണുകളില്‍ നിന്നുള്ള ലോഡുകളില്‍ തിരിമറി നടത്തുന്നതായി സംശയമുണ്ട്‌. കളമശ്ശേരിയിലും എടയാറിലും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെ കെട്ടിടങ്ങള്‍ ഗോഡൗണുകളാക്കി വാടകയ്‌ക്ക്‌ കൊടുത്തിരിക്കുന്നവര്‍ക്കെതിരെ നോട്ടീസ്‌ നല്‍കിയതായി ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ അറിയിച്ചു. എച്ച്‌എംടി ജംഗ്ഷന്‍ വഴി പോകേണ്ട കെഎസ്‌ആര്‍ടിസി ബസുകള്‍ റൂട്ട്‌ മാറി ഓടുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.