Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആളോഹരി ജലലഭ്യത 70 ലിറ്ററാക്കുന്നതിന്‌ 5275 കോടി രൂപയുടെ പദ്ധതികള്‍: പി.ജെ. ജോസഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2012, 10:49 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ പ്രതിദിന ആളോഹരി ജലലഭ്യത നിലവിലുള്ള 25 ലിറ്ററില്‍ നിന്നും 70 ലിറ്ററാക്കി ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ. ജോസഫ്‌. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ജില്ലകള്‍ക്കു വേണ്ടി 5725 കോടി രൂപയുടെ പദ്ധതികളാണ്‌ നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂജല വകുപ്പിന്റെ മേഖല ഡാറ്റ സെന്ററിന്റെയും ഗുണനിലവാര പരിശോധനാ കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം കാക്കനാട്‌ നിര്‍വഹിക്കുകയായിരുന്നു പി.ജെ. ജോസഫ്‌.

രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ ഇടിവ്‌ മൂലം ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ മിച്ചം വന്നിരിക്കുന്ന 800 കോടി രൂപ എറണാകുളം ജില്ലയില്‍ കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കും. മറ്റൊരു ആയിരം കോടി രൂപ കൂടി ചെലവിട്ടാല്‍ മാത്രമേ ജില്ലയിലെ കുടിവെള്ളാവശ്യം പൂര്‍ണമായി നിറവേറ്റാനാകൂ. നിലവില്‍ ലഭ്യമായ 235 എംഎല്‍ഡിക്ക്‌ പുറമെ 390 എംഎല്‍ഡി വെള്ളം കൂടി ലഭ്യമാക്കുന്ന പദ്ധതികളാണ്‌ വിവിധ തലങ്ങളില്‍ നടപ്പാക്കുകയെന്നും പി.ജെ. ജോസഫ്‌ അറിയിച്ചു.

തീരദേശഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതിയും നടപ്പാക്കും. ഇസ്രയേല്‍ മാതൃകയിലുള്ള മൊബെയില്‍ ഡീസലൈനേഷന്‍ യൂണിറ്റുകളാണ്‌ ഇതിനായി പ്രാവര്‍ത്തികമാക്കുക. സംസ്ഥാനത്ത്‌ ഇപ്പോള്‍ പൈപ്പുകളിലൂടെ കുടിവെള്ളം ലഭിക്കുന്നത്‌ 29 ശതമാനം പേര്‍ക്കു മാത്രമാണ്‌. ഭൂഗര്‍ഭജല വിനിയോഗം സാധ്യമായ സ്ഥലങ്ങളില്‍ ഇത്‌ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം. ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയും ഗുണനിലവാരവും വിലയിരുത്തുന്നതിന്‌ കാക്കനാട്‌ സ്ഥാപിക്കുന്ന കേന്ദ്രം പ്രയോജനപ്പെടുമെന്ന്‌ മന്ത്രി പറഞ്ഞു.

ബെന്നി ബഹനാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ്‌ ഡയറക്ടര്‍ ബാബു.എന്‍.ജോസഫ്‌, ജലസേചന വകുപ്പ്‌ ചീഫ്‌ എഞ്ചിനീയര്‍ പി. ലതിക, ഹൈഡ്രോളജി പ്രൊജക്ട്‌ ചീഫ്‌ എഞ്ചിനീയര്‍ ബി. ജയറാം, ഫീല്‍ഡ്‌ സ്റ്റഡീസ്‌ സര്‍ക്കിള്‍ സൂപ്രണ്ടിങ്‌ എഞ്ചിനീയര്‍ സുശീല മാത്യൂസ്‌, ഹൈഡ്രോളജി ഡിവിഷന്‍ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ ടെസി മാത്യു, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ വര്‍ഗീസ്‌ പൗലോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.