Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂരിപക്ഷ സമുദായങ്ങളോടുള്ള ഇരുമുന്നണികളുടെയും അവഗണനയുടെ പ്രതിഫലനമാണ്‌ നെയ്യാറ്റിന്‍കരയില്‍ കണ്ടത്‌: വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2012, 10:00 pm IST
in Ernakulam

പെരുമ്പാവൂര്‍: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഭൂരിപക്ഷ സമുദായങ്ങളോട്‌ കഴിഞ്ഞ 56 വര്‍ഷക്കാലമായി ഇടത്‌-വലത്‌ മുന്നണികള്‍ സ്വീകരിച്ചുപോന്ന അവഗണന തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ്‌ നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക്‌ വോട്ട്‌ വര്‍ധനയുണ്ടാകാന്‍ കാരണമെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ നടന്ന മൂവാറ്റുപുഴ മേഖലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ കേന്ദ്രീകൃതമായ രാഷ്‌ട്രീയവും ഭരണവുമാണ്‌ ഇരുമുന്നണികളും കാഴ്ചവച്ചിരുന്നത്‌. കൊലപാതക രാഷ്‌ട്രീയത്തെ തടയുമെന്ന്‌ പറയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മതതീവ്രവാദ രാഷ്‌ട്രീയത്തെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം കേരളത്തിലെ ആശാസ്യപ്രവര്‍ത്തനങ്ങളുടെ ഒടുവിലത്തെ സംഭവമാണ്‌. യുഡിഎഫ്‌ എന്നാല്‍ ലീഗിന്റെ സ്വാധീനത്തിലും നിയന്ത്രണത്തിലും പോകുന്ന മുന്നണിയാണെന്നും ലീഗ്‌ തലപൊക്കുമ്പോഴൊക്കെ കേരളത്തില്‍ മതതീവ്രവാദവും ശക്തിപ്പെടുന്നത്‌ പതിവാണെന്നും മുരളീധരന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ യത്തീംഖാനകള്‍ക്ക്‌ എയ്ഡഡ്‌ സ്കൂള്‍ പദവി അനുവദിച്ചതുവഴി അധികാര ദുര്‍വിനിയോഗം നടത്തിയ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. ഇതുവഴി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്‌ ഭൂരിപക്ഷ സമൂഹമാണെന്നും നെയ്യാറ്റിന്‍കരയില്‍ ഇത്തരം സമൂഹങ്ങള്‍ അനുകൂലമായി പ്രതികരിച്ചതോടെ ബിജെപിയുടെ വോട്ട്‌ ആറ്‌ ശതമാനത്തില്‍നിന്നും 23 ശതമാനമായി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്‌ അധ്യക്ഷത വഹിച്ച നേതൃസമ്മേളനത്തില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എം.വേലായുധന്‍, ദേശീയ സമിതി അംഗം അഡ്വ. കെ.ആര്‍.രാജഗോപാല്‍, ജില്ലാ നേതാക്കളായ എം.എന്‍.മധു, എന്‍.പി.ശങ്കരന്‍കുട്ടി, പി.പി.സജീവ്‌, ടി.പി.മുരളീധരന്‍, നെടുമ്പാശ്ശേരി രവി, സരള പൗലോസ്‌, മണ്ഡലം ഭാരവാഹികളായ എംജി.ഗോവിന്ദന്‍കുട്ടി, കെ.ആര്‍.രഞ്ചിത്‌, കെ.കെ.ദിലീപ്‌ കുമാര്‍, വി.എസ്‌.സത്യന്‍, വി.എന്‍.വിജയന്‍, കര്‍ഷകമോര്‍ച്ച നേതാവ്‌ എന്‍.വാസുദേവന്‍, കെ.ജി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.