Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്‌ രൂപീകരണം; വിഎസ്‌ പക്ഷം ആധിപത്യം ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2012, 09:58 pm IST
in Ernakulam

കൊച്ചി: വി എസ്‌ വിഭാഗത്തിന്റെ ആധിപത്യം നിലനിര്‍ത്തി സി പി എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്‌ രൂപീകരിച്ചു. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍, കെ എ ചാക്കോച്ചന്‍, ജില്ലാ കമ്മിറ്റിയില്‍ നിന്ന്‌ തരംതാഴ്‌ത്തപ്പെട്ട പി എസ്‌ മോഹനന്‍ എന്നിവര്‍ക്ക്‌ പകരം സി കെ മണിശങ്കര്‍, സി ബി ദേവദര്‍ശനന്‍, പി ആര്‍ മുരളീധരന്‍ എന്നിവര്‍ ജില്ലാ സെക്രട്ടേറിയറ്റിലെത്തി. മണിശങ്കര്‍ ഔദ്യോഗിക ചേരിക്കാരനും മറ്റ്‌ രണ്ടു പേര്‍ വി എസ്‌ അനുഭാവികളുമാണ്‌. അച്ചടക്ക നടപടിയുടെ ഭാഗമായി ശാസനക്കും താക്കീതിനും വിധേയരായ എം പി പത്രോസ്‌, ടി കെ മോഹനന്‍ എന്നിവരെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തി. ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച സമവായ പാനല്‍ ജില്ലാ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

11 അംഗ ജില്ലാ സെക്രട്ടേറിയറ്റില്‍ എട്ട്‌ പേര്‍ വി എസ്‌ പക്ഷക്കാരാണ്‌. സെക്രട്ടറി എം വി ഗോവിന്ദന്‍ , കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ്‌ കെ ജെ ജേക്കബ്‌, പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി കെ മണിശങ്കര്‍ എന്നിവരാണ്‌ സെക്രട്ടേറിയറ്റിലെ ഔദ്യോഗിക പക്ഷക്കാര്‍. മറുവശത്ത്‌ സി വി ഔസേഫ്‌, പി എം ഇസ്മായില്‍, എം ബി സ്യമന്തഭദ്രന്‍, വി പി ശശീന്ദ്രന്‍, എം പി പത്രോസ്‌, ടി കെ മോഹനന്‍, പി ആര്‍ മുരളീധരന്‍,സി ബി ദേവദര്‍ശനന്‍ എന്നിവരാണുള്ളത്‌. അച്ചടക്ക നടപടിക്ക്‌ വിധേയരായി പുറത്തു പോയ മൂന്ന്‌ പേര്‍ക്ക്‌ പകരം ജില്ലാ കമ്മിറ്റിയിലേക്ക്‌ ആരെയും തിരഞ്ഞെടുത്തിട്ടില്ല.

ഇന്നലെ രാവിലെ 11ന്‌ ആരംഭിച്ച ജില്ലാ കമ്മിറ്റി യോഗത്തില്‍സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗോപി കോട്ടമുറിക്കലിനും നാലു ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്കും മൂന്ന്‌ ഓഫീസ്‌ സ്റ്റാഫിനുമെതിരായ നടപടി റിപ്പോര്‍ട്ട്‌ ചെയ്തു. തുടര്‍ന്നാണ്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ രൂപീകരണത്തിനുള്ള നടപടികളിലേക്ക്‌ യോഗം കടന്നത്‌. ഒളിക്യമാറാ ഓപ്പറേഷന്റെ പേരില്‍ അച്ചടക്ക നടപടിക്ക്‌ വിധേയരായ എം പി പത്രോസ്‌, ടി കെ മോഹനന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ സെക്രട്ടറി പാനല്‍ അവതരിപ്പിച്ചപ്പോള്‍ പിണറായി പക്ഷക്കാര്‍ വിയോജിപ്പു പ്രകടിപ്പിച്ചെങ്കിലും വി എസ്‌ പക്ഷത്തന്‌ ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റിയില്‍ അതിന്‌ പിന്തുണ ലഭിച്ചില്ല. യോഗത്തില്‍ സി വി ഔസേഫ്‌ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.