Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഏക സമുദായസംഘടന രൂപീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2012, 11:09 pm IST
in Ernakulam

കൊച്ചി: വേലന്‍, പെരുമണ്ണാന്‍, മണ്ണാന്‍, വണ്ണാന്‍, പരവന്‍, പതിയാന്‍, ഭരതര്‍, തണ്ടാന്‍, എന്നീ ജാതിവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടോളം സംഘടനകള്‍ എറണാകുളം മാസ്‌ ഹോട്ടല്‍ ഹാളില്‍ സമ്മേളിച്ച്‌ ഏകസമുദായ സംഘടന രൂപീകരിക്കുവാന്‍ തീരുമാനിച്ചു. തൊഴില്‍, ആചാരം, ദായക്രമം എന്നിവയില്‍ സമാന സ്വഭാവമുള്ളവരും, ഒരേ ഗോത്രത്തില്‍ ജനിച്ചുവളര്‍ന്നവരും, വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത വിളിപ്പേരുകളില്‍ അറിയപ്പെടുന്നവരുമായ ഈ ജനവിഭാഗങ്ങള്‍ ജാതിപരവും സംഘടനാപരവുമായ വേര്‍തിരിവുകള്‍ ഇല്ലാതാക്കി ഒരു ഏകീകൃത സമുദായമായിത്തീരാനുള്ള ആദ്യനടപടിയാണിത്‌. ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ എറണാകുളത്തു സംഘടിപ്പിക്കുന്ന സംഘടനാരൂപീകരണ സമ്മേളനത്തില്‍ സംഘടനയുടെ പേര്‌, കൊടി, ഭരണഘടന എന്നിവ പ്രഖ്യാപിക്കും.

ഏകോപനസമിതി ചെയര്‍മാന്‍ ടി.എ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എന്‍.സുകുമാരന്‍ സ്വാഗതം പറഞ്ഞു. കേരള വേലന്‍മഹാസഭ സെക്രട്ടറി കെ.ഗോപാലന്‍, മണ്ണാന്‍- വണ്ണാന്‍ സമുദായസംഘം ജനറല്‍ സെക്രട്ടറി കെ.വേണുഗോപാല്‍, കേരള വേലന്‍ പെരുമണ്ണാന്‍ സമുദായോദ്ധാരണസംഘം പ്രസിഡന്റ്‌ അഡ്വ.കെ.കെ.ഗോപാലകൃഷ്ണന്‍, കേരള പെരുമണ്ണാന്‍- വേലന്‍ മഹാജന ജന.സെക്രട്ടറി കെ.അശോകന്‍, ഭാരതീയ വേലന്‍ സൊസൈറ്റി വൈസ്‌ പ്രസിഡന്റ്‌ കെ.എന്‍.കൃഷ്ണന്‍കുട്ടി പണിക്കര്‍, അഖില കേരള വേലന്‍ മഹാസഭ പ്രസിഡന്റ്‌ എം.കെ.സുഗുണന്‍, കേരള പരവന്‍ സര്‍വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി സി.രാജേന്ദ്രന്‍, ഓള്‍കേരള വര്‍ണ്ണവ സൊസൈറ്റി ജനറല്‍ സെക്രട്ടറി ടി.എന്‍.ശ്രീനിവാസബാബു, കേരള വേലന്‍ മഹായോഗം ജനറല്‍ സെക്രട്ടറി കെ.സദാശിവന്‍, കേരള വേലന്‍ മഹാജനസഭ പ്രസിഡന്റ്‌ ഡി.എസ്‌.പ്രസാദ്‌, കേരള വേലന്‍ സര്‍വീസ്‌ സൊസൈറ്റി വൈസ്‌ പ്രസിഡന്റ്‌ കെ.എന്‍.പ്രഭാകരന്‍ എന്നിവര്‍ സംഘടനാ രൂപീകരണ ചര്‍ച്ചയില്‍ സംസാരിച്ചു. ഡോ.എന്‍.വി.ശശിധരന്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.