Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുടിശ്ശിക കോടികള്‍: മൊബെയില്‍ ടവറുകള്‍ക്കെതിരെ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2012, 11:23 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചി കോര്‍പ്പറേഷന്‍ അധികാരപരിധിയിലുള്ള മൊബെയില്‍ ടവറുകള്‍ക്കെതിരെ നഗരസഭാധികൃതര്‍ നടപടി തുടങ്ങി. കൊച്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ടവറുകളുടെ ലൈസന്‍സ്‌ ഫീസിനത്തില്‍ കോടിക്കണക്കിന്‌ രൂപയാണ്‌ കുടിശ്ശികയായി കൊച്ചിന്‍ കോര്‍പ്പറേഷന്‌ ലഭിക്കാനുള്ളത്‌. കൊച്ചിനഗരം, ഇടപ്പള്ളി, പശ്ചിമകൊച്ചി മേഖലയിലായി സ്ഥാപിച്ച മൊബെയില്‍ ടവറുകള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷത്തെമറികടന്നായിരുന്നു കോര്‍പ്പറേഷന്‍ അധികൃതര്‍ കഴിഞ്ഞകാലങ്ങളില്‍ പ്രവര്‍ത്തന ലൈസന്‍സ്‌ നല്‍കിയത്‌. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ 800- ഓളം മൊബെയില്‍ ടവറുകളാണ്‌ നിലവിലുള്ളതെന്ന്‌ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ അനധികൃത ടവറുകളും പ്രവര്‍ത്തിക്കുന്നതായാണ്‌ ഉപഭോക്തൃ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്‌. പ്രതിവര്‍ഷം 20,000- 25,000 രൂപ വരെയാണ്‌ നഗരാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ടവറുകളുടെ ലൈസന്‍സ്‌ ഫീസ്‌. ഓരോവര്‍ഷവും ഫീസ്‌ തുക നഗരസഭാ ഫീസില്‍ അടച്ച്‌ ലൈസന്‍സ്‌ പുതുക്കണമെന്നാണ്‌ നിര്‍ദ്ദേശം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബെയില്‍ ടവറുകളുടെ എണ്ണം വ്യക്തമാക്കാതെ കുറഞ്ഞ തുക അടച്ച്‌ ചില കമ്പനികള്‍ ടവ്വര്‍ ലൈസന്‍സ്‌ പുതുക്കിയും നഗരസഭാധികൃതരെ കബളിപ്പിക്കുന്നതായും ആരോപണമുയര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ മൊബെയില്‍ ഫോണ്‍ ഉപഭോക്താക്കളുള്ള നഗരമാണ്‌ കൊച്ചി. ടവറുകള്‍ സ്ഥാപിക്കുന്നതിന്‌ സ്ഥലവാടകയും, നഗരസഭാ ലൈസന്‍സ്‌ ഫീസും നല്‍കികൊണ്ട്‌ പ്രവര്‍ത്തിക്കേണ്ട മൊബെയില്‍ ഫോണ്‍ കമ്പനികള്‍ ജനങ്ങളുടെ പ്രതിഷേധമുയരുമ്പോഴാണ്‌ ടവറുകള്‍ നിലനിര്‍ത്താനും, നിയമസാധുത ലഭിക്കാനും ലൈസന്‍സ്‌ ഫീസ്‌ പുതുക്കുന്നതെന്നും പറയുന്നു. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനകം കൊച്ചി നഗരത്തിലെ മൊബെയില്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്‌. വരിക്കാരുടെ പരാതികള്‍ ഒഴിവാക്കുവാന്‍ കൂടുതല്‍ ടവ്വറുകള്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ ശ്രമങ്ങള്‍ നടത്തിവരവേയാണ്‌ നിലവിലുള്ള ടവറുകളുടെ ലൈസന്‍സ്‌ ഫീസിനത്തില്‍ വന്‍ തുക കുടിശ്ശികയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വെളിച്ചത്തുവന്നത്‌. ഇതോടെ ഇത്‌ മറയ്‌ക്കുവാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരും നഗരസഭാധികൃതരും തിരക്കിട്ട നടപടികളുമായി രംഗത്തുവന്നതെന്നും ഉപഭോക്തൃ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്;

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.