Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ന്യൂനപക്ഷ സമുദായങ്ങള്‍ സാമൂഹ്യ സന്തുലിതാവസ്ഥ അട്ടിമറിക്കുന്നു: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2012, 11:22 pm IST
in Ernakulam

കൊച്ചി: അധികാരത്തിന്റെ മറവില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ജനാധിപത്യത്തിലെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെ അനര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കുന്നത്‌ അപകടമായ സൂചനയാണെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ജസ്റ്റീസ്‌ എം.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ സമുദായം എന്ന പേരില്‍ ഹിന്ദുസമൂഹത്തിന്‌ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ അവകാശങ്ങള്‍ നിഷേധിക്കുന്നത്‌ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ജാതി വരമ്പുകള്‍ക്കതീതമായി ഹിന്ദുക്കള്‍ സംഘടിച്ചാല്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥയില്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അക്രമങ്ങളെ ന്യായീകരിക്കുന്നത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കും. രാഷ്‌ട്രീയ നേതൃത്വങ്ങള്‍ പുതുതലമുറക്ക്‌ മാതൃകയാവണം. വിഎച്ച്പി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജി.എസ്‌.മല്ലിക ലൗ ജിഹാദികളുടെ തന്ത്രങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുകയും അതിനെ പ്രതിരോധിക്കുകയും വേണമെന്ന്‌ പറഞ്ഞു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും മുന്നിട്ടു നില്‍ക്കുന്ന പെണ്‍കുട്ടികളാണ്‌ ഇപ്പോള്‍ വലയില്‍ വീഴുന്നത്‌. സമ്പത്ത്‌ ഉണ്ടാക്കുക എന്നത്‌ പരമ പ്രധാനമായ കാര്യമായി സമൂഹം കാണുകയും കുട്ടികളുടെ പ്രശ്നങ്ങള്‍ കുടുംബങ്ങളില്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. പല കുടുംബങ്ങളിലും മാതാപിതാക്കള്‍ കുട്ടികളുമായി സമയം ചെലവഴിക്കുന്നില്ല. ഇത്തരം പെണ്‍കുട്ടികളാണ്‌ പലപ്പോഴും ലൗജിഹാദികളുടെ വലയില്‍ വീഴുന്നത്‌. മനഃശക്തി കൗണ്‍സിലിങ്‌ സെന്റര്‍ ഡയറക്ടര്‍ കൂടിയായ ഡോ.മല്ലിക പറഞ്ഞു. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി, വൈപ്പിന്‍, എറണാകുളം സെന്‍ട്രല്‍, പനമ്പിള്ളി നഗര്‍, കലൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, ചോറ്റാനിക്കര എന്നീ പ്രഖണ്ഡുകളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

വിഎച്ച്പി വിഭാഗം സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി എസ്‌.സജി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. രാമായണ മാസാചരണത്തോടനുബന്ധിച്ച്‌ അരലക്ഷം വീടുകളില്‍ എന്റെ വീട്ടിലും രാമായണം പദ്ധതി നടപ്പിലാക്കും. മാതൃശക്തി ജില്ലാ പ്രസിഡന്റ്‌ പ്രസന്ന ബാഹുലേയന്‍, പത്മ രാജശേഖരന്‍, സുധാകരന്‍ കൂട്ടത്തില്‍, നവീന്‍കുമാര്‍ മട്ടാഞ്ചേരി, ബാലകൃഷ്ണന്‍ നീലിയത്ത്‌, മാതൃശക്തി സംസ്ഥാന സംയോജക രശ്മി ബാബു, ദുര്‍ഗ്ഗാവാഹിനി സംയോജക സി.ബിന്ദു, സംഘടനാ സെക്രട്ടറി എം.എസ്‌.രവീന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളന പരിപാടികള്‍ക്ക്‌ എസ്‌.ജെ.ആര്‍.കുമാര്‍ പനമ്പിള്ളിനഗര്‍, പ്രഭാകരന്‍ നായര്‍, സി.എസ്‌.ബാലചന്ദ്രന്‍, സന്തോഷ്‌.എ.ടി, ശശികുമാര്‍, കെ.പി.വിശ്വനാഥന്‍, ശശീന്ദ്രന്‍ കുഴിക്കാട്‌, രാധാകൃഷ്ണന്‍, ഹരിമോഹനവര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.