Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്കൂള്‍ സമയത്തും ടിപ്പറുകളുടെ കൂട്ടയോട്ടം: നടപടി കൈക്കൂലിയിലൊതുങ്ങുന്നെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2012, 10:30 pm IST
in Ernakulam

മരട്‌: സര്‍ക്കാര്‍ ഉത്തരവ്‌ പ്രഹസനമാക്കിക്കൊണ്ട്‌ സ്കൂള്‍ സമയങ്ങളിലും നിരത്തുകളില്‍ ടിപ്പര്‍ലോറികളുടെ കൂട്ട ഓട്ടം. സ്കൂള്‍ കുട്ടികള്‍ നിരത്തിലുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ലോഡുമായി പോകുന്നത്‌ നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്നര മുതല്‍ അഞ്ചുമണിവരെയുമാണ്‌ ലോറികള്‍ നിരത്തിലോടുന്നതിന്‌ നിരോധനം. എന്നാല്‍ ഇതു വകവെക്കാതെയാണ്‌ പ്രധാന റോഡുകളിലും ഇടറോഡുകളിലും അമിതഭാരം കയറ്റിയ ലോറികള്‍ കൂട്ട ഓട്ടം നടത്തുന്നതെന്നാണ്‌ ആക്ഷേപം.

തിരക്കേറിയ സമയങ്ങളില്‍ വൈറ്റില, ഇടപ്പള്ളി, തേവര ഭാഗങ്ങളില്‍നിന്നും ചരക്കുവാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന്‌ വിലക്കുണ്ട്‌. അതുപോലെതന്നെ സ്കൂള്‍കുട്ടികള്‍ നിരത്തിലുള്ള സമയങ്ങളിലെ ലോറി ഒാ‍ട്ടവും നിയമവിരുദ്ധമാണ്‌. പല പോലീസ്സ്റ്റേഷനുകളുടെയും മുന്‍വശത്തുകൂടിയാണ്‌ കല്ലും മണ്ണും കയറ്റി ടിപ്പറുകള്‍ പായുന്നതെങ്കിലും ഒന്നും കാണുന്നില്ലെന്ന മട്ടിലാണ്‌ പോലീസ്‌.

വാഹനപരിശോധനക്കിടയില്‍ പലപ്പോഴും ടിപ്പറുകള്‍ പിടിക്കപ്പെട്ടാലും നടപടി കൈക്കൂലിയിലൊതുങ്ങുന്നു എന്നാണ്‌ ആക്ഷേപം. പരിശോധന നടത്തുന്ന സ്ഥലത്തെക്കുറിച്ചും മറ്റും മുന്‍കൂട്ടി വിവരം ലഭിക്കുന്നതിനാല്‍ വഴിമാറി ഓട്ടവും പതിവാണ്‌. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ഇടറോഡുകള്‍വഴി തലങ്ങും വിലങ്ങും പായുന്നത്‌ പലപ്പോഴും അപകടങ്ങള്‍ക്കുതന്നെ വഴിവെക്കാറുണ്ട്‌.

ടിപ്പര്‍ലോറികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചരക്കുവാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവും സംസ്ഥാനത്ത്‌ നിലവിലുണ്ട്‌. എന്നാല്‍ ആര്‍ടിഒ അധികൃതരും പോലീസും ഇക്കാര്യം മറന്ന മട്ടാണ്‌. നിരത്തുകളിലെ വാഹനങ്ങളുടെ അമിതവേഗമാണ്‌ ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമാവുന്നത്‌. ക്യാമറകള്‍ ഉപയോഗിച്ച്‌ നിരീക്ഷണം നടത്തിയുള്ള വേഗതാനിയന്ത്രണത്തോടൊപ്പംതന്നെ സ്പീഡ്‌ ഗവര്‍ണറും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്‌ കര്‍ശനമായി നടപ്പാക്കിയാല്‍ അപകടങ്ങള്‍ ഒരുപരിധിവരെ കുറക്കാന്‍ കഴിയും എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.