Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൂര്‍ത്ത സാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2012, 09:33 pm IST
in Samskriti

ആരാധനയുടെ ഈ നിമ്നഭാവങ്ങളെന്തല്ലാം? അവ അനേകങ്ങളാണ്‌. സാക്ഷാത്കാരം സാധ്യമാക്കുന്ന അവസ്ഥയിലെത്തുവാന്‍, നാം ആദ്യം മൂര്‍ത്തത്തിലൂടെ കടക്കണം; കുട്ടികള്‍ ആദ്യം മൂര്‍ത്തത്തിലൂടെ പഠിക്കുകയും ക്രമേണ അമൂര്‍ത്തിലേക്കു ചെല്ലുകയും ചെയ്യുന്നതുപോലെ, അയ്‌രണ്ടു പത്ത്‌ എന്ന്‌ ഒരു കൊച്ചുകുട്ടിയോടു പറഞ്ഞാല്‍ അതിനു മനസ്സിലാവില്ല; എന്നാല്‍ പത്തു സാധനം കൊണ്ടുവന്ന്‌, അയ്‌ രണ്ടുപത്താകുമെന്ന്‌ കാണിച്ചുകൊടുത്താല്‍ അതിനു മനസ്സിലാകും. മതം ഒരു ദീര്‍ഘ – മന്ദ -പ്രക്രിയയാണ്‌. ഇതില്‍ നാമെല്ലാം ശിശുക്കളാണ്‌. നാം വയസ്സന്മാരായിരിക്കാം. ലോകത്തിലെ ഗ്രന്ഥങ്ങളെല്ലാം പഠിച്ചുമിരിക്കാം; പക്ഷേ ആത്മികശിശുക്കളാണ്‌ നാമെല്ലാം. നാം സിദ്ധാന്തങ്ങളും പ്രമാണങ്ങളും പഠിച്ചിട്ടുണ്ട്‌. എന്നാല്‍ ജീവിതത്തില്‍ യാതൊന്നും സാക്ഷാത്കരിച്ചിട്ടില്ല. നാമിപ്പോള്‍ മൂര്‍ത്തങ്ങളില്‍ തുടങ്ങേണ്ടിയിരിക്കുന്നു -രൂപങ്ങളിലും വാക്കുകളിലും, പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും കൂടെ. മൂര്‍ത്തരൂപങ്ങളാണെങ്കില്‍, ആയിരക്കണക്കുണ്ട്‌; എല്ലാവര്‍ക്കും ഒരേ രൂപം ആകണമെന്നില്ല. ചിലര്‍ക്ക്‌ പ്രതിമകള്‍ സഹായമായിരിക്കാം, ചിലര്‍ക്ക്‌ അല്ലായിരിക്കാം. ചിലര്‍ക്ക്‌ പുറത്തൊരു വിഗ്രഹം വേണം, ചിലര്‍ക്ക്‌ ഒന്ന്‌ തലച്ചോറില്‍. അതകത്ത്‌ വെയ്‌ക്കുന്നവന്‍ പറയുന്നു. ‘ഞാന്‍ ശ്രേഷ്ഠ പുരുഷനാണ്‌; അതകത്താണെങ്കില്‍ ഒക്കെശ്ശരി; പുറത്താണെങ്കില്‍ വിഗ്രഹാരാധന ഞാനതിനോടു പൊരുതും. പള്ളിയുടെയോ അമ്പലത്തിന്റെയോ രൂപത്തില്‍ ഒരു വിഗ്രഹം വെച്ചാല്‍ അത്‌ പാവനമാണെന്ന്‌ കരുതുന്നു. അതൊരു മനുഷ്യരൂപത്തിലാണെങ്കിലോ, അതിനെ എതിര്‍ക്കുന്നു.

മനസ്സിന്‌ മൂര്‍ത്തമായ അഭ്യാസം കൈവരുത്തുന്ന പലതരം രൂപങ്ങുണ്ട്‌. അവയിലൂടെ പടിപടിയായി അമൂര്‍ത്തബോധത്തിലേക്കും അമൂര്‍ത്തസാക്ഷാത്കാരത്തിലേക്കും നാം വരും. ഇനി ഒരേ രൂപമല്ല എല്ലാവര്‍ക്കും. നിങ്ങള്‍ക്ക്‌ യോജിക്കുന്ന ഒരു രൂപമുണ്ട്‌. വേറൊരാള്‍ക്ക്‌ വേണ്ടിയല്ല. ഇവിടെയാണ്‌ നാം സാധാരണ വരുത്താറുള്ള വേറൊരു തെറ്റ്‌. എന്റെ ആദര്‍ശം നിങ്ങള്‍ക്ക്‌ ചേരുന്നില്ല. പിന്നെയെന്തിന്‌ ഞാനതു നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. പള്ളി പണിയുന്നതിനും സ്തോത്രപാരായണത്തിനും എനിക്കുള്ള രീതി നിങ്ങള്‍ക്ക്‌ ചേരുന്നില്ല; ഞാന്‍ അതെന്തിനു നിങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കണം?. ലോകത്തിലേക്ക്‌ ചെല്ലൂ. തന്റെ രൂപംമാത്രമാണ്‌ ശരിയെന്നും മറ്റു രൂപങ്ങളെല്ലാം പൈശാചികമാണെന്നും താന്‍മാത്രമാണ്‌ ലോകത്ത്‌ ജനിച്ചിട്ടുള്ളവരില്‍ അനുഗൃഹീതനെന്നും ഓരോ മഠയനും പറയുന്നുണ്ട്‌. എന്നാല്‍ വാസ്തവത്തില്‍ ഈ രൂപങ്ങളെല്ലാം നല്ലതും സഹായകവുമാകുന്നു. മനുഷ്യപ്രകൃതിയില്‍ ചില വൈവിധ്യങ്ങളുളളതുപോലെ മതത്തിലും വേണം അത്രതന്നെ രൂപങ്ങള്‍. അവ എത്രയേറെയുണ്ടോ അത്രയും ലോകത്തിനു നല്ലതുതന്നെ. ലോകത്ത്‌ ഇരുപത്‌ മതരൂപങ്ങളുണ്ടെങ്കില്‍ അതു വളരെ നല്ലത്‌; നാനൂറുണ്ടെങ്കില്‍ അത്രയ്‌ക്കു കൂടുതല്‍ നല്ലത്‌. കുടുതലെണ്ണത്തില്‍ നിന്നു തിരഞ്ഞെടുക്കുമല്ലോ. അതിനാല്‍ മതസംഖ്യയും മതാശയങ്ങളും പെരുകിവരുമ്പോള്‍ നാം സന്തോഷിക്കണം. എന്തെന്നാല്‍, അവയപ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍കൊള്ളുകയും മനുഷ്യവര്‍ഗ്ഗത്തിന്‌ കൂടുതല്‍ ഉപകരിക്കുകയും ചെയ്യും. ഓരോ മനുഷ്യനും മറ്റൊരുവന്റെതില്‍ നിന്നും പാടേ ഭിന്നമായി തനതു മതം ഉണ്ടായിവരുംവരെ മതങ്ങള്‍ പെരുകാന്‍ ഈശ്വരന്‍ കനിഞ്ഞിരുന്നെങ്കില്‍ ഇതാണ്‌ ഭക്തിയോഗിയുടെ ആശയം. അന്തിമമായ ആശയം ഇതാണ്‌. എന്റെ മതം നിങ്ങളുടേതോ നിങ്ങളുടേത്‌ എന്റെയോ ആയിരിക്കില്ല. ലക്ഷ്യവും ഉദ്ദേശ്യവും ഒന്നാണെങ്കിലും. എന്നാലും ഓരോരുവന്റെ മനസ്സിന്റെ പ്രവണതകള്‍ക്കനുസരിച്ച്‌ ഓരോരുവനും ഓരോ ഭിന്നമാര്‍ഗ്ഗം കൈക്കൊള്ളണം; ഈ പാതകള്‍ വിഭിന്നങ്ങളായാലും ഒരേ ലക്ഷ്യത്തിക്ക്‌ നയി്ക്കകൊണ്ട്്‌ എല്ലാം ശരിയുമാകണം. ഒന്നു ശരി, മറ്റൊന്ന്‌ തെറ്റ്‌ എന്നു വരാവുന്നതല്ല, ഒരുവന്‍ തനതുവഴി തിരഞ്ഞെടുക്കുന്നതിനെ ഭക്തിയുടെ ഭാഷയില്‍ ‘ഇഷ്ട’എന്നു പറയുന്നു.

സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.