Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടാളമെത്തി, യൂണിയന്‍നേതാക്കള്‍ മുങ്ങി, കൂലിത്തര്‍ക്കം ആവിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 11:20 pm IST
inKollam

കൊല്ലം: പട്ടാളക്കാര്‍ നേരിട്ട്‌ ലോഡ്‌ കയറ്റുമെന്നായപ്പോള്‍ തൊഴിലാളികളുടെ സംരക്ഷണത്തിന്‌ ബാധ്യതപ്പെട്ട യൂണിയന്‍ നേതാക്കളുടെ പൊടി പോലുമില്ല. നിഷ്പ്രയാസം തങ്ങളുടെ മിലിട്ടറി ക്യാമ്പിലേക്കുള്ള അരിച്ചാക്കുകള്‍ പട്ടാളവേഗത്തില്‍ ട്രക്കുകളിലേക്ക്‌ സേനാംഗങ്ങള്‍ കയറ്റിയപ്പോള്‍ കൂലിത്തര്‍ക്കം ആവിയായി. തുടര്‍ന്ന്‌ തൊഴിലാളികള്‍ സഹകരിച്ച്‌ ലോഡ്‌ കയറ്റിയപ്പോള്‍ പട്ടാളത്തിന്‌ സമയലാഭം. അവസാന നീക്കങ്ങളല്ലാം സൗഹൃദാന്തരീക്ഷത്തില്‍. അരിയും കയറ്റി ഗോഡൗണ്‍ വിട്ട്‌ പട്ടാളവാഹനങ്ങള്‍ റോഡിലേക്ക്‌ നീങ്ങിയപ്പോള്‍ വേദനയുമായി പിറുപിറുത്തത്‌ നാലുദിവസമായി ഓട്ടം കിട്ടാതെ ഗേറ്റിന്റെ വാതില്‍ക്കല്‍ ഊഴംകാത്തുകിടന്ന ലോറിക്കാര്‍.

ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫീസ്‌ ഇന്ത്യയുടെ കന്റോണ്‍മെന്റിലുള്ള മെയിന്‍ ഗോഡൗണില്‍ ഇന്നലെ രാവിലെയാണ്‌ സംഭവം. പട്ടാളവാഹനങ്ങള്‍ തുരുതുരാ എഫ്സിഐ കോമ്പൗണ്ടിലേക്ക്‌ കയറിയത്‌ പരിസരവാസികളിലും തൊഴിലാളികളിലും അമ്പരപ്പുണ്ടാക്കി. നാല്‌ ദിവസമായി തിരുവനന്തപുരം പാങ്ങോട്‌ മിലിട്ടറി ക്യാമ്പിലേക്കുള്ള 12 ലോഡ്‌ പച്ചരി ഗോഡൗണില്‍ കെട്ടിക്കിടക്കുകയായിരുന്നു. ചുമട്ട്‌ തൊഴിലാളികള്‍ ലോഡ്‌ കയറ്റാന്‍ അധിക കൂലി ചോദിച്ചതിനെ തുടര്‍ന്ന്‌ അരി കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ്‌ ക്യാമ്പിലെ മുപ്പതോളം പട്ടാളക്കാര്‍ ഹവില്‍ദാര്‍ കെ.എം.ദിലീപിന്റെ നേതൃത്വത്തില്‍ 12 പട്ടാളട്രക്കുകളിലായി ഗോഡൗണില്‍ എത്തിയത്‌.

സര്‍ക്കാര്‍ അനുവദിച്ച കൂലി ലോഡ്‌ ഒന്നിന്‌ 550 ആണ്‌. എന്നാല്‍ 250 രൂപ വീതം നല്‍കാമെന്നായിരുന്നു പട്ടാളക്കാരുടെ നിലപാട്‌. 600രൂപ നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കൂലിതര്‍ക്കത്തിന്‌ ഒടുവില്‍ മുന്നൂറ്‌ രൂപ കൊടുക്കാമെന്ന്‌ പട്ടാളക്കാര്‍ സമ്മതിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. ഇന്ത്യയില്‍ ഏത്‌ എഫ്സിഐ ഗോഡൗണില്‍ നിന്നും ഭക്ഷ്യസാമഗ്രികള്‍ ലോഡ്‌ ചെയ്യുന്നതിനും 250 രൂപ മാത്രമാണ്‌ അനുവദിച്ചിട്ടുള്ളതെന്ന നിലപാടില്‍ പട്ടാളക്കാര്‍ ഉറച്ചുനിന്നതോടെ തൊഴിലാളികളുടെ മട്ടുമാറി. ഒടുവില്‍ സ്വന്തം ട്രക്കുകളിലേക്ക്‌ അരിച്ചാക്കുകള്‍ ലോഡ്‌ ചെയ്യാന്‍ പട്ടാളക്കാര്‍ തീരുമാനിച്ചു. ഇതിന്‌ തടസമില്ലെന്ന്‌ തൊഴിലാളികളും സമ്മതിച്ചു. അതനുസരിച്ച്‌ ചാക്കുകള്‍ ട്രക്കിലേക്ക്‌ കയറ്റിത്തുടങ്ങിയപ്പോള്‍ കളി കാര്യമാകുന്നത്‌ മനസിലാക്കിയ തൊഴിലാളികളും കൂടെ കൂടുകയായിരുന്നു.

എഫ്സിഐയിലെ സ്ഥിരം തൊഴിലാളികളായ ഇവര്‍ക്ക്‌ പിന്നീട്‌ അന്വേഷണം നേരിടേണ്ടിവന്നാല്‍ തൊഴിലിനുതന്നെ ഭീഷണിയാകുമെന്ന വസ്തുതയായിരുന്നു ഇതിലേക്ക്‌ നയിച്ചതത്രെ. ഒരുപക്ഷേ തൊഴിലാളികളുടെ തര്‍ക്കം സംഘര്‍ഷാവസ്ഥയിലേക്ക്‌ നീങ്ങിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന്‌ പോലീസും സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്തിരുന്നു. ലോഡുകള്‍ കയറ്റിയ ശേഷം ട്രക്കുകള്‍ ഒന്നൊന്നായി എഫ്സിഐയില്‍ നിന്നും വിട്ടുപോകുമ്പോള്‍ ലോറിതൊഴിലാളികള്‍ നെടുവീര്‍പ്പിടുകയായിരുന്നു.

ടണിന്‌ 3500 രൂപ വീതം ലഭിക്കേണ്ട കൂലിയാണ്‌ അകാരണമായ തര്‍ക്കത്തിലൂടെ തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടതെന്ന്‌ ഡ്രൈവര്‍മാര്‍ പറയുന്നു.

എ. ശ്രീകാന്ത്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

Entertainment

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.