Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്ത്യയിലെ ആദ്യ ‘തോട്സ്‌ ലാബി’ന്‌ കൊച്ചിയില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 10:52 pm IST
in Ernakulam

കൊച്ചി: ഭാവി തലമുറക്ക്‌ ചിട്ടയായ ചിന്താശക്തി സജ്ജമാക്കുന്നതിന്‌ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ്‌ എഡ്യുടെയ്ന്‍മെന്റ്‌ തയ്യാറാക്കിയിരിക്കുന്ന ‘തോട്സ്‌ ലാബ്‌’ എന്ന ന്യൂതന പ്രോഗ്രാമിന്‌ ഇന്ത്യയില്‍ ആദ്യമായി കൊച്ചിയില്‍ തുടക്കം കുറിക്കുന്നു.

രാജ്യത്തെ ആദ്യ തോട്സ്‌ ലാബ്‌ അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക്ക്‌ സ്കൂളിലും, തൊടുപുഴ ദി വില്ലേജ്‌ ഇന്റര്‍ണാഷണല്‍ സ്കൂളിലുമായി ആരംഭിക്കും. അങ്കമാലി വിശ്വജ്യോതി സ്കൂളിലെ തോട്സ്‌ ലാബിന്റെ ഉദ്ഘാടനം ഇന്ന്‌ രാവിലെ 11 ന്‌ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്‌ നിര്‍വഹിക്കും. എം എല്‍ എ മാരായ ജോസ്‌ തെറ്റയില്‍, അന്‍വര്‍ സാദത്ത്‌, തിരകഥാകൃത്ത്‌ രഞ്ജി പണിക്കര്‍. എം ജി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ്‌ അംഗം ഡോ. എം. സി. ദിലിപ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. നാലു വയസുമുതല്‍ തന്നെ പ്രായോഗിക പഠനത്തിലൂടെയും ഘടനാപരമായ അനുകരണങ്ങളിലൂടെയും ചിന്തകള്‍ വികസിപ്പിക്കുന്നതിലായിരിക്കും തോട്സ്‌ ലാബ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ‘ഇന്ത്യയുടെ നാളത്തെ കാവല്‍ഭടന്മാര്‍’ എന്ന ചിന്ത ഈ പദ്ധതിയിലൂടെ പ്രോല്‍സാഹിപ്പിക്കപ്പെടും. പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം, ഉചിതമായ തീരുമാനം എന്നിവയ്‌ക്ക്‌ ഫലം കണ്ടെത്തുന്ന രീതിയിലായിരിക്കും പ്രായോഗിക പഠനം ക്രമീകരിച്ചിരിക്കുന്നത്‌. “100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനം തന്നെ ഇതിന്റെ അവതരണത്തിനായി തിരഞ്ഞെടുത്തത്‌ ഉചിതമായെന്നും വിശ്വജ്യോതി സിഎംഐ പബ്ലിക്‌ സ്കൂള്‍, ദി വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവരുമായി സഹകരിച്ച്‌ ഈ സംരംഭം തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും പദ്ധതിയുടെ സഹ പ്രാരംഭകനും സിഇഒയുമായ അശുതോഷ്‌ ഖുറാന കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2014ലോടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സാന്നിദ്ധ്യവും സ്വന്തം ടൂളുകളും വികസിപ്പിക്കുവാനുമാണ്‌ മൈന്‍ഡ്‌ എഡ്യൂടെയ്ന്‍മെന്റ്‌ ലക്ഷ്യമിടുന്നത്‌. ഗ്രാമീണ മേഖലയിലേക്ക്‌ കൂടി എത്തുന്നതിനായി വിവിധ ദേശീയ-അന്താരാഷ്‌ട്ര ഫണ്ടിങ്‌ പദ്ധതികളില്‍ പങ്കാളിയാകുന്നതിനും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും ഓരോ വര്‍ഷവും ഒരു കോടി വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിശീലനം നല്‍കുന്നതിനും പദ്ധതിയുണ്ട്‌. വിദ്യാഭ്യാസ രംഗത്ത്‌ 2010ല്‍ ‘പവര്‍ ഓഫ്‌ ഐഡിയാസ്‌’ ബഹുമതി ലഭിച്ചിട്ടുണ്ട്‌. ഇതിനോടകം തന്നെ രാജ്യത്തെ 30ലധികം സ്കൂളുകള്‍ ഈ പ്രോഗ്രാം നടപ്പിലാക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. കേരളം കൂടാതെ തമിഴ്‌നാട്‌, ഉത്തരഖണ്ട്‌ എന്നീ സംസ്ഥാനങ്ങളിലും ഈ വര്‍ഷം പദ്ധതി ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.