Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചിട്ടിക്കമ്പനികളെകുറിച്ച്‌ വ്യാപകമായ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2012, 11:23 pm IST
in Ernakulam

ആലുവ: ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ചിട്ടിക്കമ്പനികളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടികളുടെ പ്രവര്‍ത്തനവും നിരീക്ഷിക്കുന്നുണ്ട്‌. ജില്ല രജിസ്ട്രാറോട്‌ എല്ലാ ചിട്ടികമ്പനികളെ സംബന്ധിച്ചും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കുവാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. 1982 ലെ കേന്ദ്ര ചിട്ടിനിയമമാണ്‌ നടപ്പാക്കുന്നത്‌. ഇതിനായി തയ്യാറാക്കിയ വ്യവസ്ഥകള്‍ റിസര്‍വ്‌ ബാങ്ക്‌ പരിശോധന നടത്തി സംസ്ഥാനസര്‍ക്കാരിന്‌ അയച്ചുകൊടുത്തിട്ടുണ്ട്‌. ഈ ചിട്ടിനിയമം ഇവിടെ നടപ്പാക്കുന്നതോടെ അഞ്ച്‌വര്‍ഷത്തില്‍ കൂടുതലുള്ള ചിട്ടികള്‍ നടത്തുവാന്‍ അവകാശമുണ്ടാകുകയില്ല. എന്നാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കാലവധി നീട്ടിക്കൊടുക്കുവാന്‍ സര്‍ക്കാരിന്‌ അവകാശമുണ്ടായിരിക്കും. ചിട്ടിനടത്തുന്ന കമ്പനികള്‍ മറ്റേതെങ്കിലും ബിസിനസുകളില്‍ ഏര്‍പ്പെടുവാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥയുമുണ്ട്‌. ചില ചിട്ടികമ്പനികള്‍ കോടികളുടെ പരസ്യങ്ങളും മറ്റും നല്‍കുന്നുണ്ട്‌. ഇതിനുള്ള വരുമാനം ഏതുവിധത്തിലാണെന്നും ചിട്ടിനടത്തിപ്പിലൂടെ ഈ വരുമാനം കണ്ടെത്തുവാന്‍ കഴിയുമോയെന്നതും അന്വേഷിക്കുന്നുണ്ട്‌. വ്യാപാരികള്‍ക്കിടയിലും മറ്റും അനധികൃതമായി ചിട്ടിയിടപാടുകള്‍ ധാരാളമായി നടക്കുന്നുണ്ട്‌. നിത്യചിട്ടികളെന്ന പേരിലാണ്‌ ലക്ഷങ്ങളുടെ പ്രതിദിന ഇടപാടുകള്‍ അനധികൃതമായി നടക്കുന്നത്‌. ഇതും അന്വേഷിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. വായ്‌പകളെടുക്കുന്നതിനേക്കാള്‍ ലാഭകരമാണെന്ന്‌ വിശ്വസിപ്പിച്ച്‌ വന്‍തുകയുടെ നിരവധി ചിട്ടികളില്‍ ഒരേസമയം ചേര്‍പ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അതിനു ശേഷം 40 ശതമാനം വരെമൊത്തം തുകയില്‍ കുറവ്‌ വരുത്തി ചിട്ടികള്‍ നേരത്തെ വിളിച്ചെടുക്കാന്‍ പ്രേരിപ്പിക്കും.

ഈ തുക എന്തിനെങ്കിലും ഒറ്റയടിക്ക്‌ ചെലവഴിക്കുന്നവര്‍ പിന്നീട്‌ ചിട്ടിയുടെ തവണകളടയ്‌ക്കുവാന്‍ വിഷമത്തിലാകും. ഈ സമയത്ത്‌ ഇവര്‍ കൂടുതല്‍ പലിശയ്‌ക്ക്‌ പണം നല്‍കി സഹായിക്കും. ഇതോടെയാണ്‌ തിരിച്ചുവരാന്‍ കഴിയാത്ത വിധം ഇവര്‍ പൂര്‍ണമായി കടക്കെണിയിലേക്ക്‌ ആഴ്‌ന്നുപോകുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.