Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 575.44 കോടി രൂപയുടെ നിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2012, 12:57 am IST
inErnakulam

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ പുതുതായി ആരംഭിച്ചത്‌ 2082 പുതിയ വ്യവസായ യൂണിറ്റുകള്‍. 575.44 കോടി രൂപയുടെ നിക്ഷേപം വഴി 19787 തൊഴിലവസരങ്ങളാണ്‌ ലഭ്യമായതെന്ന്‌ ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ഡോ. കെ.ജി. ഗീത പറഞ്ഞു. 91 വ്യവസായങ്ങള്‍ക്കായി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 4.12 കോടി രൂപയുടെ മൂലധന സബ്സിഡിയും അനുവദിച്ചു. മാര്‍ജിന്‍ മണി വായ്‌പയായി 31 വ്യവസായങ്ങള്‍ക്ക്‌ 66.44 ലക്ഷം രൂപയും ജില്ലാ വ്യവസായ കേന്ദ്രം മുഖേന നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ സ്വയം തൊഴില്‍ പദ്ധതിയില്‍ ജില്ലയില്‍ ധനസഹായം ലഭ്യമായത്‌ 16 സംരംഭകര്‍ക്കാണ്‌. 8.25 ലക്ഷം രൂപയാണ്‌ ഈയിനത്തില്‍ അനുവദിച്ചത്‌. വനിത വ്യവസായ പദ്ധതിക്കു കീഴില്‍ 27 യൂണിറ്റുകള്‍ക്ക്‌ 20.95 ലക്ഷം രൂപയും നല്‍കാന്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പി.എം.ഇ.ജി.പിയില്‍ എട്ട്‌ സംരംഭകര്‍ക്കായി 41.295 ലക്ഷം രൂപ ഗ്രാന്റായി വിവിധ ബാങ്കുകള്‍ക്ക്‌ നല്‍കി. ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റികള്‍ക്കുള്ള പരിശീലന സഹായമായി അനുവദിച്ചത്‌ 3.25 ലക്ഷം രൂപ. ആറ്‌ വ്യവസായ യൂണിറ്റുകള്‍ക്ക്‌ ടേണ്‍ ഓവര്‍ സബ്സിഡിയായി 16.81 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

ജില്ല വ്യവസായ കേന്ദ്രം അടങ്ങുന്ന പുതിയ വ്യവസായ സമുച്ചയം കാക്കനാട്‌ പ്രവര്‍ത്തനമാരംഭിച്ചത്‌ കഴിഞ്ഞ മാസമാണ്‌. കാലടിയില്‍ റൈസ്മില്‍ കണ്‍സോര്‍ഷ്യത്തിന്റെ റൈസ്‌ ബ്രാന്‍ ഓയില്‍ റിഫൈനറിക്കുള്ള കോമണ്‍ ഫസിലിറ്റി സെന്ററും കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയിലാണ്‌ വ്യവസായ സമുച്ചയവും കോമണ്‍ ഫസിലിറ്റി സെന്ററും ഉദ്ഘാടനം ചെയ്തത്‌.

കാലടി കോമണ്‍ ഫസിലിറ്റി സെന്ററിന്‌ കേന്ദ്ര സര്‍ക്കാര്‍ 473 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 163 ലക്ഷം രൂപയും അനുവദിച്ചു. കണ്‍സോര്‍ഷ്യം സ്വന്തം നിലയില്‍ സമാഹരിച്ചത്‌ 364 ലക്ഷം രൂപ. എടയാറില്‍ ബഹുനില വ്യവസായ സമുച്ചയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. മൂന്ന്‌ നിലകളിലായി അറുപത്‌ സംരംഭകര്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന രീതിയിലാണ്‌ സമുച്ചയത്തിന്റെ രൂപകല്‍പ്പന. 4.50 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.