Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരും ഡെങ്കിപ്പനിച്ചൂടിലേക്ക്‌; രണ്ടുപേര്‍ക്ക്‌ സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2012, 10:28 pm IST
in Ernakulam

പെരുമ്പാവൂര്‍: രണ്ടുപേര്‍ക്ക്‌ ഡങ്കിപ്പനി സ്ഥിരീകരിച്ചതോടെ പെരുമ്പാവൂരും പ്രദേശവും ഭീതിയിലായിത്തുടങ്ങി. രായമംഗലം, മുടക്കുഴ പഞ്ചായത്തുകളിലായാണ്‌ രണ്ട്‌ രോഗികള്‍ക്ക്‌ ഡങ്കിപ്പനിയുള്ളതായി വിവരം ലഭിച്ചത്‌. ഇതിന്‌ ഒപ്പമായി ഈ പ്രദേശത്ത്‌ ഹെപ്പറ്റൈറ്റിസും പടരുന്നതായും പറയുന്നു. കഴിഞ്ഞദിവസം എട്ടുപേരുടെ സ്രവം പരിശോധിച്ചതിലാണ്‌ രണ്ടുപേര്‍ ഡങ്കിപ്പനിബാധിതരാണെന്ന്‌ തെളിഞ്ഞത്‌. ഓരോദിവസം ചെല്ലുന്തോറും പനിബാധിതരുടെ എണ്ണം പെരുകുകയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ പലരും സ്വകാര്യ ആശുപത്രികളെയാണ്‌ ആശ്രയിക്കുന്നത്‌. ഇതിനാല്‍ പൂര്‍ണമായ രോഗബാധിതരുടെ വിവരങ്ങള്‍ അധികൃതര്‍ക്കും ലഭിക്കുന്നില്ല.

കഴിഞ്ഞ മഴക്കാലത്ത്‌ പകര്‍ച്ചവ്യാധികള്‍ ഏറ്റവുമധികം പടര്‍ന്നുപിടിച്ച മേഖലകളിലൊന്ന്‌ പെരുമ്പാവൂരാണെന്നും ആരോഗ്യവകുപ്പ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ അത്യാഹിതങ്ങള്‍ സംഭവിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്ത്‌ ഏറ്റവുമധികം പ്ലൈവുഡ്‌ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും അന്യസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിക്കുന്നതുമായ പഞ്ചായത്തുകളില്‍ ഒന്ന്‌ രായമംഗലം പഞ്ചായത്താണ്‌. ഇവിടെ ഡങ്കിപ്പനി പിടിപെട്ടിട്ടുണ്ടെന്നറിഞ്ഞതോടെ ജനങ്ങള്‍ ആശങ്കയിലായി.

എന്നാല്‍ മിക്ക ഹെല്‍ത്ത്‌ സെന്ററുകളിലും ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലെന്നും താലൂക്ക്‌ ആശുപത്രിയില്‍ രണ്ട്‌ ഫിസിഷ്യന്മാര്‍ വേണ്ടിടത്ത്‌ ഒരാള്‍ മാത്രമാണുള്ളതെന്നും പറയുന്നു. മേഖലയിലെ മിക്ക പഞ്ചായത്തുകളിലും പ്രതിരോധമരുന്ന്‌ വിതരണവും ജലസംഭരണികളുടെ ക്ലോറിനേഷനും ഉദ്ഘാടനം നടന്നതല്ലാതെ ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നില്ലെന്നും രോഗികള്‍ പറയുന്നു. വരുംദിവസങ്ങളില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടാനാണ്‌ സാധ്യതയെന്നും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.