Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിജ്ഞാനവും ദര്‍ശനവും എത്തിക്കേണ്ടത്‌ രക്തപ്രവാഹത്തിലൂടെയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2012, 06:56 pm IST
in Samskriti

മതവും ദര്‍ശനവും ജ്ഞാനവും ആദ്ധ്യാത്മികതയുമാണ്‌ ഭാരതത്തിന്റെ സംഭാവന. മതത്തിന്റെ മുന്‍പില്‍ വഴിതളിക്കാന്‍ പട്ടാളക്കുപ്പിണികള്‍ അണിയായി നീങ്ങേണ്ടതില്ല. രക്തപ്രവാഹത്തലൂടെയല്ല വിജ്ഞാനവും ദര്‍ശനവും കൊണ്ടുചെല്ലേണ്ടത്‌. വിജ്ഞാനവും ദര്‍ശനവും ചോരയൊലിക്കുന്ന മനുഷ്യശരീരങ്ങളുടെ മേല്‍ പടയണി നടത്തുകയല്ല ചെയ്യുന്നത്‌. മറിച്ച്‌ ശാന്തിയുടെയും പ്രേമത്തിന്റെയും ചിറകുകള്‍ പരത്തിക്കൊണ്ടണയുകയാണ്‌. എക്കാലത്തും അങ്ങനെയേ ആയിരുന്നുള്ളൂതാനും.

ഒരു മനുഷ്യന്‌ മറ്റൊരുവിന്റെ മേല്‍ ഉണ്ടാകാവുന്നതില്‍വച്ച്‌ ഏറ്റവും വലിയ മേന്മ കീഴടക്കല്‍ തന്നെ. അവന്റെ കാഴ്ചപ്പാടില്‍ അത്‌ ശരിയാണ്‌. എന്നാല്‌ നമ്മുടെ കാഴ്ചപ്പാടില്‍ നേരെ വിരുദ്ധവുമാണ്‌. ഭാരതത്തിന്റെ മഹത്വത്തിന്‌ കാരണമെന്തെന്ന്‌ എന്നോട്‌ ചോദിച്ചാല്‍, മറുപടി നാം ആരെയും കീഴടക്കരുതെന്നായിരിക്കും. അതാണ്‌ നമ്മുടെ മേന്മ. നമ്മുടെ മതത്തെപ്പറ്റി അവഹേളനങ്ങളും പ്രതിഷേധങ്ങളും നിങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. ചിലപ്പോള്‍, കൂടുതല്‍ വിവേകം കാട്ടേണ്ടവരില്‍ നിന്നാണ്‌ അവ പുറപ്പെടുന്നതെന്ന്‌ കൂടി പറയേണ്ടവരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഇവയ്‌ക്ക്‌ കാരണമായി പറപ്പെടുന്നത്‌ ആക്രമിച്ച്‌ കീഴടക്കുന്ന ഒന്നല്ല, നമ്മുടെ മതമെന്നത്രേ. എനിക്ക്‌ തോന്നുന്നു, മറ്റ്‌ മതങ്ങളെയപേക്ഷിച്ച്‌ നമ്മുടെ മതം കൂടുതല്‍ സത്യമായിരിക്കുന്നതിന്റെ കാരണം തന്നെ ഇതെണാന്ന്‌. ഇത്‌ ഒരിക്കലും ആക്രമിച്ചു കീഴടക്കിയിട്ടില്ല. രക്തം ചൊരിഞ്ഞിട്ടില്ല; അനുഗ്രഹത്തിന്റെയും ശാന്തിയുടേയും സ്നേഹസഹാനുഭൂതികളുടെയുമായ വാക്കുകളേ അതില്‍നിന്ന്‌ പുറപ്പെട്ടിട്ടുള്ളൂ.

ഭാരതീയ ചിന്തകള്‍ക്ക്‌ എന്നുമുള്ള നീരവമായ മാസ്മരശക്തിയാണത്‌. ഒരു വിദേശീയന്‍ നമ്മുടെ സാഹിത്യം പഠിക്കാന്‍ മുതിരുമ്പോള്‍ ആദ്യം അതയാളെ മുഷിപ്പിക്കും; ഉടനടി ആവേശം കൊള്ളിക്കത്തക്ക ഉശിര്‌ അതിനില്ലായിരിക്കാം; അതില്‍ വേണ്ടത്ര ചുറുചുറുക്കില്ലായിരിക്കാം. യൂറോപ്പിലെ ദുരന്തനാടകങ്ങളെ നമ്മുടെ ദുരന്തകൃതികളോട്‌ തട്ടിച്ചുനോക്കുക. ആദ്യത്തേത്‌ ക്രിയാത്മകമാണ്‌. താല്‍ക്കാലികമായി അവ നിങ്ങളെ തട്ടിയുണര്‍ത്തുന്നു. അത്‌ തീര്‍ന്നാല്‍ പ്രതികരണം. എല്ലാം അസ്തമിക്കുന്നു, മസ്തിഷ്കത്തില്‍ നിന്ന്‌ കഴുകിക്കലഞ്ഞതുപോലായിത്തീരുന്നു. ഭാരതീയ ദുരന്തകൃതികള്‍ മാസ്മരിക പ്രയോക്താവിന്റെ ശക്തിക്ക്‌ തുല്യം ശാന്തവും നീരവുമാണ്‌; പഠിക്കും തോറും അവ കൂടുതല്‍ ചേതസ്സമാകര്‍ഷകമായിത്തീരും. നിങ്ങള്‍ക്ക്‌ സ്വേച്ഛയ്‌ക്കൊത്തു ചലിക്കാനാവില്ല; നിങ്ങള്‍ വരിഞ്ഞുമുറുക്കപ്പെടുന്നു. നമ്മുടെ സാഹിത്യത്തില്‍ കൈവയ്‌ക്കാന്‍ ആര്‍ക്കൊക്കെ ചങ്കൂറ്റമുണ്ടായിട്ടുണ്ടോ അവര്‍ക്കൊക്കെ ഈ പാരതന്ത്ര്യം അനുഭവപ്പെട്ടിട്ടുണ്ട്‌. അവര്‍ എന്നേന്നേക്കുമായി അടിപ്പെട്ടുപോകുന്നു. കാണപ്പെടാതെയും കേള്‍ക്കപ്പെടാതെയും പൊഴിഞ്ഞ്‌ ഏറ്റവും മനോജ്ഞമായ റോസാപ്പൂക്കളെ വിടര്‍ത്തുന്ന നനുത്ത മഞ്ഞുതുള്ളിപോലെയാണ്‌ വിശ്വചിന്തയ്‌ക്ക്‌ ഭാരതം നല്‍കിയിട്ടുള്ള സംഭാവന. നീരവവും അദൃഷ്ടവും, എങ്കിലും ഫലത്തില്‍ സര്‍വശക്തവുമായ ഭാതീയ സംഭാവന വിശ്വചിന്തയെ കീഴ്മേല്‍ മറിച്ചിരിക്കുന്നു.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.