Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവിന്റെ ആവശ്യകത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2012, 07:32 pm IST
in Samskriti

പലരും ചോദിക്കുന്ന ചോദ്യമാണിത്‌. കുട്ടികളെ സ്കൂളിലും കോളേജിലും അയയ്‌ക്കുമ്പോള്‍ അല്ലെങ്കില്‍ സംഗീതവിദ്യാലയത്തിലയയ്‌ക്കുമ്പോള്‍, അവര്‍ ഈ ചോദ്യം ചോദിക്കുന്നില്ല. അവര്‍ സ്വയം അദ്ധ്യാത്മജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ്‌ ഗുരുവേണമോ എന്ന സംശയമുണ്ടാവുന്നത്‌. അദ്ധ്യാത്മജീവിതത്തിന്റെ കാര്യത്തില്‍ പലരും കുട്ടികളാണ്‌. അദ്ധ്യാത്മജീവിതത്തില്‍ പ്രവേശിക്കാന്‍ പ്രായവും ശാരീരികവളര്‍ച്ചയും മാത്രം പോര.
ഈശ്വരബോധത്തോടെ ജനിച്ച്‌, ബാല്യംമുതല്‍ക്കു തന്നെ ഈശ്വരസാന്നിദ്ധ്യമനുഭവിക്കുന്ന ചില അസാധരണ വ്യക്തികളുണ്ടെങ്കില്‍ അവര്‍ക്ക്‌ ഗുരു ആവശ്യമില്ല; എന്നാല്‍ മറ്റുള്ളവര്‍ക്കെല്ലാം വേണം. ഒരു ഭക്തന്‍ ബ്രഹ്മാനന്ദസ്വാമികളോടു ചോദിച്ചു: ‘സ്വാമിജി, ഗുരു ആവശ്യമാണോ’? സ്വാമിജി ചിരിച്ചുകൊണ്ടു പറഞ്ഞു: ‘മോഷണം പഠിക്കാന്‍പോലും ഗുരു വേണം. ഇതാകട്ടെ അതിമഹത്തായ ബ്രഹ്മവിദ്യ -അതു പഠിക്കാന്‍ ഗുരു വേണ്ടേ?’പോക്കറ്റടിക്കാര്‍പോലും ആചാര്യനുണ്ടെന്നറിയാമല്ലോ; അവര്‍ക്കു വളരെ പരിശീലനവും അഭ്യാസവും വേണം; അതിന്‌ ഒരു വലിയ പോക്കറ്റടിക്കാരന്റെ ഉപദേശം ആവശ്യമാണ്‌.

ഇവിടെ ഞാനൊരു കഥ പറയാം. ബംഗാളിലെ പ്രസിദ്ധലേഖകനും അഭിനേതാവും ശ്രീരാമകൃഷ്ണന്റെ മഹാഭക്തനുമായ ഗിരീഷ്‌ ചന്ദ്രഘോഷ്‌ വാര്‍ദ്ധക്യത്തില്‍ ഹോമിയോപ്പതി ചികിത്സ നിര്‍ദ്ദേശിക്കാന്‍ തുടങ്ങി. അദ്ദേഹം ഗുരുവിനെ സ്മരിച്ച്‌ മരുന്നുകള്‍ കൊടുക്കും. അദ്ദേഹത്തിന്റെ സൂക്ഷമബുദ്ധികാരണം ചികില്‍സ വിജയിച്ചുവന്നു. ഒരിക്കല്‍ പ്രായം ചെന്ന വളരെ മാന്യനെന്നു തോന്നിക്കുന്ന ഒരാള്‍ അദ്ദേഹത്തിന്റെ സമീപത്തിരിക്കുകയായിരുന്നു, അപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഗിരീഷ്‌ ചന്ദ്രഘോഷിന്റെ അടുത്തുവന്നു പറഞ്ഞു. വരുന്ന വഴിക്ക്‌ എന്റെ വാച്ച്‌ നഷ്ടപ്പെട്ടു. മാന്യന്‍ അതില്‍ താല്‍പര്യംകാണിച്ചു ചോദിച്ചു: എവിടെ വെച്ച്‌ എപ്പോഴാണത്‌? ചെറുപ്പക്കാരന്‍ സ്ഥലവും സമയവും പറഞ്ഞു. അപ്പോള്‍ ആ മാന്യന്‍ പറഞ്ഞു. നിങ്ങള്‍ക്കതു തിരിച്ചുകിട്ടും. അയാള്‍ക്കെങ്ങനെ അതു പറയാന്‍ സാധിച്ചുവെന്നോ? ആ മാന്യനെന്നു തോന്നിക്കുന്ന ആള്‍ പോക്കറ്റടിക്കാരുടെ ഒരു നേതാവായിരുന്നു- അവരുടെ ഗുരു.

വേറൊരുദാഹരണം പറയാം. നിങ്ങള്‍ക്ക്‌ നക്ഷത്രശാസ്ത്രം പഠിക്കണം. നിങ്ങളൊരു പുസ്തകമെടുത്ത്‌ പഠിക്കാന്‍ തുടങ്ങിയാല്‍ അധികമൊന്നും പഠിക്കില്ല. ശാസ്ത്രജ്ഞന്‍ വളരെ അത്ഭുതകരമായ ചിലതുപറയുന്നു. ദിവസേന സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും നിങ്ങള്‍ കാണുന്നുണ്ട്‌. ഇതാ ഒരാള്‍ വന്നു പറയുന്നു: സൂര്യന്‍ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. ഇതൊക്കെ ഭൂമിയുടെ ചലനം കൊണ്ടുള്ള തോന്നല്‍ മാത്രം. ഇന്ദ്രിയപക്ഷത്തെ മാത്രമവലംബിച്ചാല്‍ നമുക്കിതൊന്നും മനസ്സിലാവില്ല. അപ്പോള്‍ നമുക്ക്‌ ശാസ്ത്രജ്ഞനെ സമീപിക്കണം. അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കണം. പരീക്ഷണങ്ങള്‍ നടത്തണം; എന്നാല്‍ നാം കണ്ണുകൊണ്ടു കാണുന്നതു ഭ്രമമാണ്‌. ശാസ്ത്രജ്ഞന്‍ പറയുന്നതാണ്‌ ശരി എന്ന്‌ തികച്ചും ബോദ്ധ്യപ്പെടും.

ഗുരു ഇതുപോലെ വളരെ അദ്ഭുതകരമായ കാര്യങ്ങള്‍ പറയുന്നു. നമുക്കെല്ലാം ശരീരബോധമുണ്ട്‌; നാം എല്ലാം വിചാരിക്കുന്നു നാം സ്ത്രീപുരുഷന്മാരാണെന്ന്‌. എന്നാല്‍ ഗുരു പറയുന്നു നാം ശരീരത്തില്‍നിന്നുമാത്രമല്ല. മനസ്സില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും ഭിന്നമായ ആത്മാവാണെന്ന്‌. എന്നാല്‍ പലരും വിചാരിക്കുന്നതുപോലെ നിങ്ങളും ‘ഓ! അയാളൊരു വഞ്ചകന്‍’. എന്നു വിചാരിക്കുകയാണെങ്കില്‍ ഈശ്വരന്‍ നിങ്ങളെ രക്ഷിക്കട്ടെ. ഗുരുവിനെ സംശയിക്കുന്നതിനു പകരം നിങ്ങള്‍ നിങ്ങളെത്തന്നെ സംശയിക്കണം. അങ്ങനെ ചിന്തിച്ചുതുടങ്ങിയാല്‍ നിങ്ങളുടെ അദ്ധ്യാത്മജീവിതം തുടങ്ങി. ഞാന്‍ ജീവിതം മുഴുവന്‍ അദ്ധ്യാത്മമാര്‍ഗത്തില്‍ ചരിച്ച്‌ ജ്ഞാനം നേടി വളരെ പ്രേമവും കാരുണ്യവും സഹാനുഭൂതിയും കൈവന്ന ഒരു ഗുരുവിനെ സമീപിക്കുന്നു. ഞാന്‍ അവിടുത്തെ കാല്‍ക്കരിക്കുന്നു. അദ്ധ്യാത്മസാധനയെപ്പറ്റി ചിലതൊക്കെ പഠിക്കുന്നു, മുറയ്‌ക്ക്‌ സാധനചെയ്യുന്നു. എന്റെ മനസ്സ്‌ കൂടുതല്‍ കൂടുതല്‍ ശുദ്ധമാവുന്നതോടെ എനിക്ക്‌ അദ്ധ്യാത്മമണ്ഡലത്തില്‍ ചില നേട്ടമുണ്ടാവുന്നു. എന്റെ ഇഷ്ടദേവഹഎനിക്കു സജീവമായിത്തീരുന്നു. എന്നിലും മറ്റു ജീവികളിലും വ്യാപിച്ചുനില്‍ക്കുന്ന ഒരു സാന്നിദ്ധ്യം എന്റെ ഉള്ളിലനുഭവപ്പെടുന്നു.

യതീശ്വരാനന്ദസ്വാമികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.