Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍പ്രദേശ്‌ നിയമസഭയില്‍ കയ്യാങ്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2012, 11:10 pm IST
inIndia

ലക്നൗ: ഉത്തര്‍പ്രദേശ്‌ നിയമസഭയില്‍ കൈയാങ്കളി. സഭയുടെ ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോള്‍ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷ ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയാണ്‌ ബിഎസ്പി എംഎല്‍എമാര്‍ സഭയിലെത്തിയത്‌. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നു, സംസ്ഥാനത്ത്‌ ക്രമസമാധാനനില തകര്‍ന്നുവെന്നും വിലക്കയറ്റം രൂക്ഷമായി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ഇവരെ എതിര്‍ത്ത്‌ സമാജ്‌ വാദി പാര്‍ട്ടി അംഗങ്ങളും രംഗത്തെത്തിയതോടെ സഭ സംഘര്‍ഷഭരിതമായി.

ചില അംഗങ്ങള്‍ മേശപ്പുറത്ത്‌ കയറിനിന്നാണ്‌ ബഹളം വെച്ചത്‌. മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ എല്ലാത്തിനും ദൃക്‌സാക്ഷിയായി മൗനം പാലിക്കുകയാണ്‌ ചെയ്തത്‌. ബഹളവും കയ്യാങ്കളിയും നിയന്ത്രണാതീതമായതോടെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ഓടിച്ചുവായിച്ചു തീര്‍ക്കുകയാണ്‌ ചെയ്തത്‌. ഇന്നലെ ഉച്ചവരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു.

ാ‍യാവതി സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ സമ്മാനിച്ചത്‌

പ്രതിമകളും സ്മാരകങ്ങളും: ഗവര്‍ണ്ണര്‍

ലക്നൗ: മായാവതി സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ പ്രതിമകളും സ്മാരകങ്ങളും മാത്രമാണ്‌ സമ്മാനിച്ചതെന്ന്‌ ഉത്തര്‍പ്രദേശ്‌ ഗവര്‍ണ്ണര്‍ ബി.എല്‍. ജോഷി. നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യദിവസം അവതരിപ്പിച്ച നയതന്ത്രപ്രസംഗത്തിലാണ്‌ ഗവര്‍ണ്ണറുടെ പരാമര്‍ശം. അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തി സമഗ്രവികസനമാണ്‌ സംസ്ഥാനത്ത്‌ പുതിയ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്ന്‌ ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ക്രമസമാധാന നില ശക്താക്കി സമാധാനവും ക്ഷേമവും പുനസ്ഥാപിക്കുന്നതിന്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തൊഴില്ലായ്‌മ വേതനം, വിദ്യാര്‍ത്ഥികള്‍ക്ക്‌ ലാപ്ടോപ്‌, ടാബ്ലറ്റ്‌ തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളാണ്‌ സമാജ്‌ വാദി പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയില്‍ മുന്നോട്ട്‌ വച്ച വാഗ്ദാനങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.